0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.4K
…. അത് മനസ്സിലാക്കിയതും ആമി സ്വമേധയാ…. ആദിയുടെ കൈയിൽനിന്നും തൻ്റെ പിടുത്തം വിടിയിപ്പിച്ചു …. ആദി അങ്ങനെ ഒരു നീക്കം ആമിയുടെ ഭാഗത്തുനിന്നും പ്രതീക്ഷിച്ചിരുന്നില്ല ….. അവൻ നോക്കിനിൽക്കെ ആമി ആ ഗര്‍ത്തിലേ ആഴത്തിലേക്ക് വീണു ….. ആദി ആമി തൻ്റെ കണ്ണിൽ നിന്നും മറയുന്നത് നോക്കി നിന്നു…… എന്നിട്ട് തൻ്റെ അടുത്തേക്ക് പാഞ്ഞുവരുന്നവരെയും നോക്കി …. ആദി വീണ്ടും ആ ഗര്‍ത്തിലേക്ക് നോക്കി …. പെട്ടന്ന് തന്നെ ആദിയും ആ വലിയ ഗര്‍ത്തിലേക്ക് എടുത്തുചാടി …… പുറക്കെ ചാടുവാൻ ശ്രമിച്ച കറുത്തവസ്ത്രധാരിയെ …. അവരുടെ കൂട്ടത്തിലെ പ്രധാനി തടഞ്ഞു …. അയാളെയാണ് ആദി ബലിക്കല്ലിൽ തലയിടുപ്പിച്ചത് ….. അയാൾ തൻ്റെ കൂട്ടാളികളോട് ….. ചിരിച്ചുകൊണ്ട് … പറഞ്ഞു…. “””” അവർ കുറച്ചു നേരം കൂടെ സ്വസ്ഥമായി ഇരുന്നോട്ടെ … ഇത്രയും നേരം ഇത് ഒരു തട്ടിക്കൊണ്ടുപോകൽ മാത്രമായിരുന്നു ….. ഇപ്പോഴാണ് കളി ഒന്ന് ഉഷാറായത് ……. അവൻ അവളെയും കൊണ്ട് എവിടം വരെ പോകുമെന്ന് നോക്കാം …. അവൻ ഓടട്ടെ …. എന്നാലേ ഈ കളിക്ക് ഒരു ഹരം കിട്ടുള്ളു …..”””””” അയാൾ അയാളുടെ സഹായികളെ നോക്കി …. പൊട്ടിച്ചിരിച്ചു …. എന്നിട്ട് ചിരിച്ചുകൊണ്ട് അവരോടായി വീണ്ടും പറഞ്ഞു….. “” Let’s Hunt them down….. Its Hunting time…..”””” ( നമുക്ക് അവരെ വേട്ടയാടാം ….) അത് പറഞ്ഞു തീർന്നതും അയാൾ വീണ്ടും അട്ടഹസിച്ചു ചിരിച്ചുകൊണ്ടിരിന്നു… പെട്ടന്നാണ് അയാളുടെ കൂട്ടത്തിലെ ഒരുത്തൻ ആ പ്രധാനിയോട് ചോദിച്ചു .... " സർ,,,....
അവർ ഈ വലിയ

💬 Comments

View all comments