← Back to ആദിത്യഹൃദയം 6 [അഖിൽ]

Comments

ആദിത്യഹൃദയം 6 [അഖിൽ] · approved reader discussion

Haridas • 26-08-2020 17:00

Dear Akhil Bhai, കഥ അടിപൊളി. ഈ ഭാഗം വളരെ സസ്പെൻസ് നിറഞ്ഞതും നല്ല ഫൈറ്റ് ഉള്ളതും ആയിരുന്നു. എല്ലാം ശരിക്കും എൻജോയ് ചെയ്തു. എന്നാലും ഇനിയും സസ്പെൻസ് ബാക്കിയാണല്ലോ. കറുത്ത വസ്ത്രധാരികളുടെ സാറിനെയും മാസ്റ്ററെയും കാണണം. പിന്നെ ആദിയുടെ പച്ച ടാറ്റൂവിന്റെ രഹസ്യം. എല്ലാം അറിയുവാൻ അടുത്ത ഭാഗം കാത്തിരിക്കുന്നു. ഒപ്പം ഓണാശംസകളും നേരുന്നു.
Regards.

꧁༺അഖിൽ ༻꧂ • 27-08-2020 04:47

ഹരിദാസ്...  ബ്രോ happy onam.. 

രഹസ്യം ഓക്കെ പുറത്തേക്ക് വരും ബ്രോ..  അതിന് കുറച്ചുംകൂടെ വെയ്റ്റിംഗ് ഉണ്ട്... 

വിഷ്ണു, സജീവ്, ചന്ദ്രശേഖരൻ, ശേഖരൻ,  അവരുടെ കഥ ഓക്കെ പറയണ്ടേ...  അത് കഴിഞ്ഞിട്ടേ എല്ലാം മറ നീക്കി പുറത്തേക്ക് വരുള്ളൂ.. ✌️✌️

കുട്ടൻ • 26-08-2020 16:46

Classic

꧁༺അഖിൽ ༻꧂ • 27-08-2020 04:48

താങ്ക്സ് കുട്ടൻ.. ❣️❣️

Raj mukundan • 26-08-2020 16:46

കിടു കലക്കി കടുക് വറുത്തു. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ

꧁༺അഖിൽ ༻꧂ • 27-08-2020 04:45

താങ്ക്സ് ബ്രോ ❣️❣️

ത്രില്ലർ സ്റ്റോറി അല്ലേ… ബ്രോ
പിന്നെ കുറെ പാർട്ട്‌ കണക്ട് ചെയ്യണം…
കഴിവതും വേഗം തരാൻ ശ്രമിക്കാം.. ❣️

Gokul • 26-08-2020 16:42

Super bro????

꧁༺അഖിൽ ༻꧂ • 27-08-2020 04:45

താങ്ക്സ് ബ്രോ.. ❣️❣️

Sarath • 26-08-2020 16:28

Spr story

꧁༺അഖിൽ ༻꧂ • 27-08-2020 04:44

താങ്ക്സ് ബ്രോ.. ❣️❣️

Sunman • 26-08-2020 16:02

Super bro
Kalakki ??

꧁༺അഖിൽ ༻꧂ • 27-08-2020 04:44

താങ്ക്സ് ബ്രോ ❣️❣️

Free ? • 26-08-2020 15:49

Super

꧁༺അഖിൽ ༻꧂ • 26-08-2020 17:59

താങ്ക്സ് ബ്രോ.. ❣️

Joker • 26-08-2020 23:17

Machane oru recksheyum illa poliii?
Pinne orooo second um thrilled anee ?
Bro hat's off ?‍♂️  from the bottom of my heart❤

꧁༺അഖിൽ ༻꧂ • 27-08-2020 04:44

Joker...
താങ്ക്സ് ബ്രോ.. ❣️❣️❣️

അപ്പൂട്ടൻ • 26-08-2020 15:42

ആദ്യമേ തന്നെ പറയട്ടെ ഹാപ്പി ഓണം പ്രിയപ്പെട്ട അഖിൽ ഭായി.... ഇനി കഥയെക്കുറിച്ച് പറയാം... ഈ പ്രാവശ്യം അതിഗംഭീരമായി.. പറയുവാൻ വാക്കുകളില്ല അത്രയ്ക്ക് മനോഹരമായ അവതരണം. സ്റ്റാൻഡും ഒരു ഹോളിവുഡ് ഫിലിമിനെ വെല്ലുന്ന തരത്തിൽ.. വളരെയധികം ഇഷ്ടപ്പെട്ടു. ഇനി ആദിയിൽ ഒളിഞ്ഞിരിക്കുന്ന ടാറ്റൂ രഹസ്യം.. അതുപോലെ വിഷ്ണു ഭയക്കുന്ന ആ രഹസ്യവും ഏതാണെന്ന് അറിയുവാനുള്ള ആകാംക്ഷയിലാണ്.. എല്ലാവിധ ആശംസകളും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹപൂർവ്വം അപ്പൂട്ടൻ

꧁༺അഖിൽ ༻꧂ • 27-08-2020 04:43

അപ്പൂട്ടൻ..

കഥ ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ ❣️❣️

പിന്നെ രഹസ്യം ഓക്കെ മറ നീക്കി വരും... 
ഇനി ബാംഗ്ലൂരിലോട്ട്.. ??

Gopal • 26-08-2020 15:39

Thrilling story. All the best

꧁༺അഖിൽ ༻꧂ • 27-08-2020 04:42

Gopal...
Thank you.. ??

കാലൻ • 26-08-2020 15:36

ഡാ ഒരു രക്ഷേം ഇല്ല? powli എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോവും?

Fight scenes okke powlich adukki…..

ഇനി അവൻ ആരാണെന്ന ചോദ്യം മാത്രം ബാക്കി.

പറഞ്ഞത് പോലെ അവന്റെ പേടി മാറ്റി കുട്ടപ്പൻ അക്കി മറ്റിട്ടുണ്ട് കേട്ട നി powli ആണ് മുത്തെ❣️

ലാസ്റ്റ് മൊത്തം romanjification ആയിരുന്നു….രോമമോക്കെ എഴുന്നേറ്റ് കയ്യടിച്ചു ആ scene വായിച്ചപ്പോ ⚡

പിന്നെ അവൻ ലാസ്റ്റ് ഒരുത്തന്റെ തല അരിഞ്ഞപ്പോ രോമങ്ങൾ ഒക്കെ തല്ല് കൂടുന്നതാണ് ഞാൻ കണ്ടെ✨

ആമിയോടപ്പം ഉണ്ടായിരുന്ന ആദിക്ക്‌ വല്ലാത്തൊരു സന്തോഷം കണ്ടിരുന്നു അത് വേറെ ഇവിടേം വെച്ച് കണ്ടിട്ടില്ല?? ഇത് powlikkum കേട്ട✨

പിന്നെ വിഷ്ണുവിന് ലണ്ടനിലെ കാര്യം ഓർത്തപ്പോൾ ഉണ്ടായ ഭയം ഞാൻ ആ വരയൻ പുലി വന്നപ്പോ പോലും കണ്ടിട്ടില്ല⚡❣️

വിഷ്ണുവിന്റെ ഭയവും ആ ലണ്ടനിലെ കാര്യവും കേട്ടപ്പോ എന്റെ രോമങ്ങൾ ഒക്കെ എന്നോട് ചൊതിക്കതെ ഡാൻസ് കളിക്കുവരുന്ന്…….⚡✨

എന്റെ രോമങ്ങൾ എനിക്ക് ഡാൻസ് കളിക്കുന്ന ഞാൻ ലാസ്റ്റ് കാണുന്നത് *വില്ലൻ* ലിൽ ആണ് ഇപ്പൊ ദാ ഇതിലും?

പിന്നെ എഴുത്ത് ഒക്കെ full powli aayirunnu…..മൊത്തം വായിച്ചിട്ട് എനീചെ ?…..

വാക്കുകൾ ഇല്ല മോനെ പറയാൻ….?

*The Real Devil* ആ പദം ആദിക്ക് നന്നായിട്ട് ചേരുന്നുണ്ട്……

ആമിക്ക്‌ ഇപ്പൊ ആദിയോടുള്ള സ്നേഹം പുറത്ത് വരാൻ തുടങ്ങിയിരിക്കുന്നു…..✨?

അടുത്ത part ഇതിനേക്കാൾ മികച്ചത് ആവട്ടെ എന്ന് പറഞ്ഞു കൊണ്ട് ഞാൻ എന്റെ സുഹത്തുക്കളേ ?

അഘിലെ നി മുത്താട മുത്ത് ?❣️

With big love?

?…✨….?കാലൻ?…..✨..?

꧁༺അഖിൽ ༻꧂ • 27-08-2020 04:41

കാലൻ.. ❣️❣️

ആദ്യ തന്നെ ഇത്രയും വലിയ കമന്റ്‌ തന്നതിന് നന്ദി… ❣️❣️

പിന്നെ പറഞ്ഞ പോലെ ആദിയെ ശരിയാക്കി…
ഇനി എന്തൊക്കെ കാണുവാൻ കിടക്കുന്നു…

ഇനിയും രോമംജഞ്ഞിഫിക്കേഷൻ ഞാൻ തരാം…
അടുത്ത 2 ഭാഗം ഒന്ന് കഴിഞ്ഞോട്ടെ…

Tejas • 26-08-2020 15:36

Bro polichu waiting for next part

꧁༺അഖിൽ ༻꧂ • 27-08-2020 04:41

താങ്ക്സ് ബ്രോ.. ❣️❣️

ത്രില്ലർ സ്റ്റോറി അല്ലേ… ബ്രോ
പിന്നെ കുറെ പാർട്ട്‌ കണക്ട് ചെയ്യണം…
കഴിവതും വേഗം തരാൻ ശ്രമിക്കാം.. ❣️

കാലൻ • 26-08-2020 15:35

ഡാ ഒരു രക്ഷേം ഇല്ല? powli എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോവും?

Fight scenes okke powlich adukki.....

ഇനി അവൻ ആരാണെന്ന ചോദ്യം മാത്രം ബാക്കി.

പറഞ്ഞത് പോലെ അവന്റെ പേടി മാറ്റി കുട്ടപ്പൻ അക്കി മറ്റിട്ടുണ്ട് കേട്ട നി powli ആണ് മുത്തെ❣️

ലാസ്റ്റ് മൊത്തം romanjification ആയിരുന്നു....രോമമോക്കെ എഴുന്നേറ്റ് കയ്യടിച്ചു ആ scene വായിച്ചപ്പോ ⚡

പിന്നെ അവൻ ലാസ്റ്റ് ഒരുത്തന്റെ തല അരിഞ്ഞപ്പോ രോമങ്ങൾ ഒക്കെ തല്ല് കൂടുന്നതാണ് ഞാൻ കണ്ടെ✨

ആമിയോടപ്പം ഉണ്ടായിരുന്ന ആദിക്ക്‌ വല്ലാത്തൊരു സന്തോഷം കണ്ടിരുന്നു അത് വേറെ ഇവിടേം വെച്ച് കണ്ടിട്ടില്ല?? ഇത് powlikkum കേട്ട✨

പിന്നെ വിഷ്ണുവിന് ലണ്ടനിലെ കാര്യം ഓർത്തപ്പോൾ ഉണ്ടായ ഭയം ഞാൻ ആ വരയൻ പുലി വന്നപ്പോ പോലും കണ്ടിട്ടില്ല⚡❣️

വിഷ്ണുവിന്റെ ഭയവും ആ ലണ്ടനിലെ കാര്യവും കേട്ടപ്പോ എന്റെ രോമങ്ങൾ ഒക്കെ എന്നോട് ചൊതിക്കതെ ഡാൻസ് കളിക്കുവരുന്ന്.......⚡✨

എന്റെ രോമങ്ങൾ എനിക്ക് ഡാൻസ് കളിക്കുന്ന ഞാൻ ലാസ്റ്റ് കാണുന്നത് *വില്ലൻ* ലിൽ ആണ് ഇപ്പൊ ദാ ഇതിലും?

പിന്നെ എഴുത്ത് ഒക്കെ full powli aayirunnu.....മൊത്തം വായിച്ചിട്ട് എനീചെ ?.....

വാക്കുകൾ ഇല്ല മോനെ പറയാൻ....?

*The Real Devil* ആ പദം ആദിക്ക് നന്നായിട്ട് ചേരുന്നുണ്ട്......

ആമിക്ക്‌ ഇപ്പൊ ആദിയോടുള്ള സ്നേഹം പുറത്ത് വരാൻ തുടങ്ങിയിരിക്കുന്നു.....✨?

അടുത്ത part ഇതിനേക്കാൾ മികച്ചത് ആവട്ടെ എന്ന് പറഞ്ഞു കൊണ്ട് ഞാൻ എന്റെ സുഹത്തുക്കളേ ?

അഘിലെ നി മുത്താട മുത്ത് ?❣️

With big love?

?...✨....?കാലൻ?.....✨..?

꧁༺അഖിൽ ༻꧂ • 27-08-2020 04:41

കാലൻ.. ❣️❣️

ആദ്യ തന്നെ ഇത്രയും വലിയ കമന്റ്‌ തന്നതിന് നന്ദി... ❣️❣️

പിന്നെ പറഞ്ഞ പോലെ ആദിയെ ശരിയാക്കി... 
ഇനി എന്തൊക്കെ കാണുവാൻ കിടക്കുന്നു... 

ഇനിയും രോമംജഞ്ഞിഫിക്കേഷൻ ഞാൻ തരാം... 
അടുത്ത 2 ഭാഗം ഒന്ന് കഴിഞ്ഞോട്ടെ...

Mad krish • 26-08-2020 15:09

E part  polichu...    nalla   flowyil  poyi    kazhinjathu  arinjilla     adutha   partinu   vendi  waiting  anu   kooduthal  boradipikkathe  pattunna  pole   vengam   idaneee

꧁༺അഖിൽ ༻꧂ • 27-08-2020 04:37

കഥ ഇഷ്ട്ടമായതിൽ വളരെ സന്തോഷം ബ്രോ.. ❣️❣️

ത്രില്ലർ സ്റ്റോറി അല്ലേ… ബ്രോ
പിന്നെ കുറെ പാർട്ട്‌ കണക്ട് ചെയ്യണം…
കഴിവതും വേഗം തരാൻ ശ്രമിക്കാം.. ❣️

Diesel • 26-08-2020 14:54

സഹോ... മാസ്മരികം... അടുത്ത ഭാഗം എപ്പോഴാ???

꧁༺അഖിൽ ༻꧂ • 27-08-2020 04:36

താങ്ക്സ് ബ്രോ ❤️

ത്രില്ലർ സ്റ്റോറി അല്ലേ… ബ്രോ
പിന്നെ കുറെ പാർട്ട്‌ കണക്ട് ചെയ്യണം…
കഴിവതും വേഗം തരാൻ ശ്രമിക്കാം.. ❣️

Malakhaye Premicha Jinn❤ • 26-08-2020 14:47

Nduvaade id Hollywood aano. Koritharich poyi. Kooduthal onnum parayunnillla ente kili poyirikkuvaan..

With Love❤❤

꧁༺അഖിൽ ༻꧂ • 27-08-2020 04:35

ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ.. ❣️

ത്രില്ലർ സ്റ്റോറി അല്ലേ… ബ്രോ
പിന്നെ കുറെ പാർട്ട്‌ കണക്ട് ചെയ്യണം…
കഴിവതും വേഗം തരാൻ ശ്രമിക്കാം.. ❣️

പിന്നെ oct 4 exam ആണ്..  അതിനു പഠിക്കണം അങ്ങനെ ലൈഫിൽ കുറെ കാര്യങ്ങൾ ഉണ്ട്... 
പരമാവധി ഞാൻ നോക്കാം.. ✌️

Krish krish • 26-08-2020 14:46

Dear Akhil..super real thriller...thank you with?

꧁༺അഖിൽ ༻꧂ • 27-08-2020 04:34

Krish

ബ്രോ കഥ ഇഷ്ട്ടമായതിൽ സന്തോഷം.. ❤️❤️

Rags • 26-08-2020 14:26

Akhilee.. Entammo njn entha parayendathu oro scenum oro fight njn ente munpil kanunnapoleyayirunu. Atrek real ayitund. Pine "ente vishnu ?aa puliye konnath ente siree ho romanjam".
Aadhi avan mass anu the real devil alle. Iniyanu katha choodupidikan pokunath. Enthayalalum ini aduthapart njn akamshayod kathirikukayanu.

Waiting for my only hero Vishnu??

༻™തമ്പുരാൻ™༺ • 26-08-2020 21:52

??

꧁༺അഖിൽ ༻꧂ • 27-08-2020 04:32

തമ്പുരാൻ.. ✌️✌️

꧁༺അഖിൽ ༻꧂ • 27-08-2020 04:32

Ragu.. ❣️❣️??

വിഷ്ണുവിന്റെ സീൻ അടിപൊളി അല്ലേ...  രോമാഞ്ചിഫിക്കേഷൻ ആക്കിയില്ലേ.. ???

ആദി രഹസ്യങ്ങളുടെ ഒരു കൂമ്പാരം ആണ്.. ✌️✌️

കഥ ഇനിയാണ് തുടങ്ങുന്നത് ✌️✌️

Rags • 27-08-2020 10:53

Waiting akhilee..

Triteya • 26-08-2020 14:20

Ore pwoliiii

꧁༺അഖിൽ ༻꧂ • 27-08-2020 04:30

താങ്ക്സ് ബ്രോ.. ❣️❣️

❖DK⓰࿐ • 26-08-2020 14:05

Oru rekshayoum illa powli sanam❣️❣️❣️❣️❣️

Triteya • 26-08-2020 14:21

Unique Man 3 ennu kittum???

꧁༺അഖിൽ ༻꧂ • 27-08-2020 04:29

അതെ സ്റ്റോറി എവിടെ..????  Dk

꧁༺അഖിൽ ༻꧂ • 27-08-2020 04:29

Dk
താങ്ക്സ് ബ്രോ ❣️❣️❣️

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 26-08-2020 14:02

അഖിലേട്ടാ മാരകം ?????????

꧁༺അഖിൽ ༻꧂ • 27-08-2020 04:29

Ajr

ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ ❣️❣️❣️

MANTHRIKAN • 26-08-2020 13:26

ഈ കഥയിൽ കുറേ മിസ്സിംഗ്‌ ലിങ്ക് ഉണ്ടായിരുന്നു. ഈ പാർട്ട്‌ വായിച്ചപ്പോൾ കുറെയൊക്കെ mari.  കഥ വളരെ നന്നായിട്ടുണ്ട്. ആദിത്യനിൽ ഒളിങ്ങിരിക്കുന്ന രഹസ്യങ്ങൾ ഒന്നൊന്നയി പുറത്തെ വരട്ടെ.  അവന്റെ അച്ഛൻ അമ്മ അങ്ങനെ എല്ലാം.  എത്രയും വേഗം അടുത്ത ഭാഗം നൽകുമെന്ന പ്രതീക്ഷയോടെ...

മാന്ത്രികൻ..

꧁༺അഖിൽ ༻꧂ • 27-08-2020 04:28

കഥ ഇഗ്ട്ടമായതിൽ സന്തോഷം ബ്രോ.. ❣️❣️

ഇപ്പോഴും ഒന്നും പുറത്തേക്ക് വന്നിട്ടില്ല...  ഇനിയും രഹസ്യങ്ങൾ വരാനും അഴിക്കുവാനും ഉണ്ട്... ✌️✌️

ത്രില്ലർ സ്റ്റോറി അല്ലേ… ബ്രോ
പിന്നെ കുറെ പാർട്ട്‌ കണക്ട് ചെയ്യണം…
കഴിവതും വേഗം തരാൻ ശ്രമിക്കാം.. ❣️

Ajay • 26-08-2020 13:24

അഖിൽ ബ്രോ
ഇതുവരെ ഉള്ളതിൽ വച്ചു ഈ ഭാഗം എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു
ഒരു സിനിമ കണ്ട പ്രതീതി ഉണ്ട്
എല്ലാ fightum ആവിശ്യത്തിന് വേണ്ടത് പോലെ നല്ല രീതിയിൽ തന്നെ മാസ്സ് ആയി എഴുതിയിട്ടുണ്ട് ?????????????????

വിഷ്ണുന് താൻ എന്തോ ആണ് എന്ന അഹങ്കാരം ഉണ്ടായിരുന്നു അത് ഇതോടെ തീർന്ന് കാണും ?

ഇപ്പോഴാണ് കഥയൊന്ന് ട്രാക്കിൽ കയറിയത് ഇനി അങ്ങോട്ട്‌ പൊളിക്കും ??

ആമി ? ആദി  ലവ് ഒക്കെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ??

വിഷ്ണു വില്ലാനാണോ സഹനടൻ ആണൊ അതോ കഥയറിയാതെ ആട്ടം കാണുന്നവൻ ആണൊ എന്നൊന്നും ഇപ്പോഴും അറിയില്ല
ഒന്നറിയാം വിഷ്ണു ആദിയ്ക്ക് ഒരു ഇരയല്ല

ആമിയ്ക്ക് സ്നേഹം ഭയം ആയി അല്പം നേരത്തെയ്ക്ക് എന്നാൽ ഇപ്പോൾ ആ കരം ഒരു സുരക്ഷിതത്വത്തിന്റെതായി അവൾക് തോന്നും

സജീവൻ ഒരു സൂത്രശാലി ആയ കുറുക്കൻ ആണ് അത് ചന്ദ്രശേഖരൻ തിരിച്ചറിയും അറിഞ്ഞാൽ സജീവൻ തീർന്നു ശത്രുവിനോട് പോലും ക്ഷമിക്കാം ചതിയനോട് ക്ഷമിക്കാൻ പാടില്ലല്ലോ

എല്ലാം കൊണ്ടും ഈ ഭാഗം ഒരുപാട് ഇഷ്ടായി
അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് ആണ് ഇപ്പഴേ രോമാഞ്ചം ???

By
   അജയ്

꧁༺അഖിൽ ༻꧂ • 27-08-2020 04:26

അജയ് ബ്രോ.. ❣️❣️

കഥ ഇഷ്ട്ടമായതിൽ സന്തോഷം❤️

////വിഷ്ണു വില്ലാനാണോ സഹനടൻ ആണൊ അതോ കഥയറിയാതെ ആട്ടം കാണുന്നവൻ ആണൊ എന്നൊന്നും ഇപ്പോഴും അറിയില്ല
ഒന്നറിയാം വിഷ്ണു ആദിയ്ക്ക് ഒരു ഇരയല്ല

ആമിയ്ക്ക് സ്നേഹം ഭയം ആയി അല്പം നേരത്തെയ്ക്ക് എന്നാൽ ഇപ്പോൾ ആ കരം ഒരു സുരക്ഷിതത്വത്തിന്റെതായി അവൾക് തോന്നും

സജീവൻ ഒരു സൂത്രശാലി ആയ കുറുക്കൻ ആണ് അത് ചന്ദ്രശേഖരൻ തിരിച്ചറിയും അറിഞ്ഞാൽ സജീവൻ തീർന്നു ശത്രുവിനോട് പോലും ക്ഷമിക്കാം ചതിയനോട് ക്ഷമിക്കാൻ പാടില്ലല്ലോ/////

വിഷ്ണു ഇപ്പോഴും മിസ്റ്ററി ആണ്...  അവനെ കുറിച്ച് ഞാൻ പറയാം വരുന്ന ഭാഗങ്ങളിൽ...

ആമിക്ക് തിരിച്ചറിവ് ആയിട്ടില്ല.. 
റൊമാൻസ് ഓക്കെ വരും സമയമായിട്ടില്ല...  ഇപ്പോ ജസ്റ്റ് പരിചയപ്പെട്ടു... 

സജീവ്, ചന്ദ്രശേഖരൻ, ആൻഡ് ശേഖരൻ അവരുടെ കഥ വരും.. ✌️✌️✌️

Ajay • 28-08-2020 11:46

വെയ്റ്റിംഗ് ?

Pk • 26-08-2020 13:24

Super bro oru padam kanda feeling next part vegam pratheekshikkunnu

꧁༺അഖിൽ ༻꧂ • 27-08-2020 04:22

Pk താങ്ക്സ്.. ?

ത്രില്ലർ സ്റ്റോറി അല്ലേ… ബ്രോ
പിന്നെ കുറെ പാർട്ട്‌ കണക്ട് ചെയ്യണം…
കഴിവതും വേഗം തരാൻ ശ്രമിക്കാം.. ❣️

Manu • 26-08-2020 13:23

Onnum parayanilla  adipoli?????❤️❤️❤️❤️❤️❤️❤️❤️❤️

꧁༺അഖിൽ ༻꧂ • 27-08-2020 04:22

താങ്ക്സ് ബ്രോ ❣️

Joker • 26-08-2020 13:22

Mwone pwolichu oru rakshayum illa
Emmathiri fight
Vaaa parayan vakkukal illa
Adhiyude ullile adhi unarnnapol serikum romanjification ayirunnu
Entha adipoli
Pinne vishnu vinekalum adipoli ya lle adhi enikke cheriya oru samshayam undayirunnu avan kurachu koode adipoli ayitte fight cheyyum enne pakshe nalla kidilol kidilan scene aa bhagathe ninne kitti
Aaa enthokayo parayanam enne inde onnum ange varanulla
Pettanne thanne adutha part konde pore
Katta waiting
Adutha part ariyuvanayi oru vallatha ithe
Appo adutha part

꧁༺അഖിൽ ༻꧂ • 27-08-2020 04:17

Joker...

കഥ ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ ❤️❤️

വിഷ്ണു vs ആദി... 
അവിടെ fight കൂടിയാൽ വിഷ്ണുവിനെ ആദി കൊല്ലും...  ആദിക്ക് അവർ ആമിയുടെ ബന്ധുക്കൾ ആണ്...  അവർ ആമിയെ കാണാതെ വന്നപ്പോൾ ഉണ്ടായ ദേഷ്യത്തിലാണ് ആദിയുടെ നേരെ വന്നത് എന്ന് ആദിക്ക് മനസിലായി... ✌️✌️✌️
അത് ഞാൻ നിങ്ങളുടെ ഇമേജിനേഷനിൽ വിട്ടു തന്നതാ..

ത്രില്ലർ സ്റ്റോറി അല്ലേ…ബ്രോ
പിന്നെ കുറെ പാർട്ട്‌ കണക്ട് ചെയ്യണം…
കഴിവതും വേഗം തരാൻ ശ്രമിക്കാം.. ❣️

Looser • 26-08-2020 13:20

Edoo thaan enth duhman aado.... Itra kurach page aakiya sheri aakilatto... Aa flow ang poi...

꧁༺അഖിൽ ༻꧂ • 27-08-2020 04:13

Looser

ബ്രോ...  ഞാൻ ശ്രമിക്കുന്നുണ്ട്.. പക്ഷെ നടക്കുന്നില്ല...

Pdf ആകുമ്പോൾ 80 പേജ് ഉണ്ട് ഈ ഭാഗം..

Njan SK • 26-08-2020 12:56

adipoli.........onnum parayanilla...fight scene ellam kidu.....waiting for next part

꧁༺അഖിൽ ༻꧂ • 27-08-2020 04:12

കഥ ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ.. ❣️

Berlin • 26-08-2020 12:52

Ente mwone  nee njettippichu kalanju angne prnjal kuranju pokum athrak gambgeeram aayirinnu ee partum❤️?
Sherikkm oru film kannunna pole aadhi yude fight scensum ellm endha paraya romanjam?❣️
Vayich theernnadh arinjilla athrakk interesting prynond onnm thonnarudh ank oru 100 page enkilm thannoode mmde harshettante pole chumma prnjdhane? karanam athrkk nalla story aan vayich kazhinjappoo oru vishmam pole ini nxt partin vendi yulla kathiripp?
Aadhiye patti iniyum kure rahasyangl baaki
Ellm ariyan kathirikkunnu mwuthe ❤️
Ee kadha njnglk vendi ezuthunna mwuthin oru big thanks❤️❤️
Snehathoode..... ❤️

꧁༺അഖിൽ ༻꧂ • 27-08-2020 04:11

Berlin

ഈ കഥക്ക് ആദ്യം മുതൽക്കേ ബ്രോ സപ്പോർട്ട് തന്നിരുന്നു...  അതിന് ആദ്യം തന്നെ താങ്ക്സ്.. ❣️❣️

പിന്നെ 100 പേജ് ഓക്കെ എഴുതണം എന്ന് ആഗ്രഹം ഉണ്ട്...  നടക്കുന്നില്ല..  എന്തായാലും ഞാൻ ശ്രമിക്കും ഒരു പാർട്ട്‌ എങ്കിലും നൂറിനു മുകളിൽ എഴുതുവാൻ...  പിന്നെ ഈ പാർട്ട്‌ pdf 80 പേജ് ഉണ്ട്ട്ടാ...

ആദിയുടെ രഹസ്യങ്ങൾ ഓക്കെ പുറത്ത് വരും.. ✌️✌️

Aaryann • 26-08-2020 12:46

Kadha okke super... Ath avde irikkattae baki eppo varum enn parayyy...

꧁༺അഖിൽ ༻꧂ • 27-08-2020 04:07

ത്രില്ലർ സ്റ്റോറി അല്ലേ… ബ്രോ
പിന്നെ കുറെ പാർട്ട്‌ കണക്ട് ചെയ്യണം…
കഴിവതും വേഗം തരാൻ ശ്രമിക്കാം.. ❣️

RoNin • 26-08-2020 12:45

Ntha parayaaa adipoli brooo, koritharipp ❤️❤️❤️

꧁༺അഖിൽ ༻꧂ • 27-08-2020 04:07

താങ്ക്സ് ബ്രോ.. ❣️

നിങ്ങൾക്ക് ആ ഫീൽ തരാൻ പറ്റിയതിൽ ഞാൻ സന്തോഷിക്കുന്നു.. ❣️

Musickiller • 26-08-2020 12:44

Akhil brooo... Polii...
Oru reksheyum illa... ❤️❤️
Poli sadanam
Next partine waiting...

꧁༺അഖിൽ ༻꧂ • 27-08-2020 04:05

കഥ ഇഷ്ട്ടമായതിൽ സന്തോഷം ❤️

ജോക്കർ • 26-08-2020 12:34

എന്താ  പറയുക നമ്മുടെ ആദിശങ്കരൻന്റെ ഡ്യൂപ്പിനെ കണ്ട ഒരു ഫീൽ

Kk • 26-08-2020 12:32

sathyam

꧁༺അഖിൽ ༻꧂ • 27-08-2020 04:04

അപരാജിതൻ വേറെ ലെവൽ അല്ലേ ബ്രോ... 
അത് അവിടെ കിടന്നു...  ഞാൻ അവിടെ കിടക്കുന്നു... 
നല്ല ഡിഫറെൻസ് ഉണ്ട്... 

അപരാജിതന്റെ അടുത്തുകൂടെ എന്നെ കൊണ്ട് പോകുവാൻ പറ്റില്ല...  വേറെ ലെവൽ...  ഹർഷൻ ചേട്ടന്റെ വിസ്മയം... ❣️❣️

Mrs • 26-08-2020 13:29

????? wow super super great I love it

꧁༺അഖിൽ ༻꧂ • 27-08-2020 04:02

താങ്ക്സ് Mrs ❣️

꧁༺അഖിൽ ༻꧂ • 27-08-2020 04:02

ജോക്കർ.. 

ബ്രോ..  ആദിശങ്കരൻ ഹെവി അല്ലേ...  എന്നും എന്റെ ഫേവറേറ്റ്

ആദിത്യൻ എന്റെ ഭാവന.. ✌️✌️

Kk • 26-08-2020 12:32

കൊള്ളാം പോളി സാധനം

꧁༺അഖിൽ ༻꧂ • 27-08-2020 04:00

താങ്ക്സ് ബ്രോ.. ❣️

kappithan • 26-08-2020 12:14

Super

꧁༺അഖിൽ ༻꧂ • 27-08-2020 04:00

താങ്ക്സ് ബ്രോ ❤️❤️

Sidh • 26-08-2020 12:05

അടിപൊളി സ്റ്റോറി thrill adichu vayichirinnu ഓരോ സീനും മുന്നിൽ തെളിഞ്ഞു കാണാം. അടുത്ത ഭാഗം വേഗം പബ്ലിഷ് ചെയ്യും

꧁༺അഖിൽ ༻꧂ • 27-08-2020 03:59

ബ്രോ ഇഷ്ട്ടമായതിൽ സന്തോഷം ❤️

ത്രില്ലർ സ്റ്റോറി അല്ലേ…
പിന്നെ കുറെ പാർട്ട്‌ കണക്ട് ചെയ്യണം…
കഴിവതും വേഗം തരാൻ ശ്രമിക്കാം.. ❣️

Mulla • 26-08-2020 11:59

ഗംഭീരം...
കലക്കി കിടിലൻ ഓണസമ്മാനം തന്നെ...!
ആമിയും ആദിയും സൂപ്പർ ..
ഇണകുരിവികൾ തന്നെ...
ഇപ്പോഴാണ് കഥയുടെ ശരിക്കും ഉള്ള വേവ് ഇൽ എത്തിയത്.
Waiting... Next part

ഇഷ്ടം... ❤️ പൊരുത്ത ഇഷ്ടം... ❤️

꧁༺അഖിൽ ༻꧂ • 27-08-2020 03:59

Mulla...

നല്ല വാക്കുകൾക്ക് നന്ദി ബ്രോ.. ❣️❣️
കഥ ഇനിയാണ് തുടങ്ങുന്നത്.. ??

JJ • 26-08-2020 11:58

bro kadha pwolichu kurach pictures koodi undaayirunel better aayene.

꧁༺അഖിൽ ༻꧂ • 27-08-2020 03:58

ബ്രോ pic ലിങ്ക് ഞാൻ add ചെയ്തിരുന്നു 3 എണ്ണം..  but എന്തോ എന്റെ ഭാഗത്ത്‌ വന്ന മിസ്റ്റേക്കിൽ ലിങ്ക് മിസ്സ്‌ ആയി... 

Am റിയലി sorry ബ്രോ... 

അടുത്ത ഭാഗങ്ങളിൽ ശരിയാക്കാം.. ❣️

സുജീഷ് ശിവരാമൻ • 26-08-2020 11:56

ഹായ് ഇപ്പോൾ ആണ് വായിച്ചു തീർന്നത്... ഇതുവരെ ഉള്ള എല്ലാ പാർട്ടിനേക്കാളും നന്നായിട്ടുണ്ട്... ഇനിയും നല്ലരീതിയിൽ മുന്നോട്ടു പോകാൻ സാധിക്കട്ടെ... കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി...

꧁༺അഖിൽ ༻꧂ • 27-08-2020 03:56

സുജിഷേട്ടാ ❣️❣️

കഥ ഇഷ്ട്ടമായതിൽ വളരെ അധികം സന്തോഷം ??

ത്രില്ലർ സ്റ്റോറി അല്ലേ…
പിന്നെ കുറെ പാർട്ട്‌ കണക്ട് ചെയ്യണം…
കഴിവതും വേഗം തരാൻ ശ്രമിക്കാം.. ❣️

Frnd • 26-08-2020 11:40

അതി ഗംഭീരം പറയാൻ വാക്കുകളില്ല ഒരു adventure സിനിമ കണ്ട പ്രതീതി ഓരോ വാക്കിലും കഥാ സന്ദർഭങ്ങൾ കണ്ണിൽ കാണാൻ കഴിയുന്നു ഞാൻ ശെരിക്കും ആസ്വദിച്ച് വായിച്ചു ,തീർന്നത് അറിഞ്ഞില്ല?????

꧁༺അഖിൽ ༻꧂ • 27-08-2020 03:55

Frnd...

നല്ല വാക്കുകൾക്ക് നന്ദി ബ്രോ.. ❣️❣️
ഇതേപോലെ ക്വാളിറ്റി കോൺടെന്റ് തരാൻ ഞാൻ പരമാവധി ശ്രമിക്കാം ❤️

Rahul PV ? • 26-08-2020 11:40

അപ്പോ ആദി നിസ്സാരക്കാരനല്ല Devil തന്നെ ആണല്ലോ അജ്ഞാതമായ 6 മാസത്തിൽ സംഭവിച്ചത് ആണെന്ന് കരുതുന്നു ഇന്റർപോൾ പോലും തിരയുന്ന the real devil ?
Romance ഒന്നും അധികം കാണാൻ കഴിഞ്ഞില്ല അതിന്റെ പരിഭവം ഉണ്ട് കേട്ടോ?

ഏതായാലും നായകനിൽ നിന്ന് നല്ലൊരു ആക്ഷൻ കാണാൻ കഴിഞ്ഞു അതും നായികയുടെ മുന്നിൽ വെച്ച് തന്നെ???

ഏതായാലും ഇനി മുതൽ ആദി സ്വയം തന്റെ ലക്ഷ്യം കണ്ടെത്തും എന്ന് കരുതാം ??

꧁༺അഖിൽ ༻꧂ • 27-08-2020 03:54

രാഹുലെ.. ❣️❣️

ആദി നിസാരക്കാരൻ അല്ല.. ✌️

റൊമാൻസ് വരുന്നുണ്ട്...  ഒരു ഭാഗം ഫുൾ റൊമാൻസ് ആകും.. ✌️✌️
അവർ ജസ്റ്റ് കണ്ടതല്ലേ ഉള്ളു...  അപ്പോഴേക്കും ഇഷ്ട്ടപെട്ടാൽ ഫീൽ കിട്ടില്ല... 
അടിപൊളി റൊമാൻസ് ഞാൻ തരും... ✌️✌️

ആദിയുടെ realisation time ആണ്... 
ഇനിയാണ് കഥ സ്റ്റാർട്ടിങ്.. ✌️✌️

Cyrus • 26-08-2020 11:38

അടിപൊളി.. സൂപ്പർ

꧁༺അഖിൽ ༻꧂ • 27-08-2020 03:51

താങ്ക്സ് ബ്രോ ❣️

Uk • 26-08-2020 11:22

Super Creation Dear
Happy Onam

Dezoza • 26-08-2020 11:34

Triller movei കണ്ട feel

꧁༺അഖിൽ ༻꧂ • 27-08-2020 03:51

ത്രില്ലർ സ്റ്റോറി അല്ലേ... 
അപ്പോ ത്രില്ലർ ആകണ്ടേ ?✌️

꧁༺അഖിൽ ༻꧂ • 27-08-2020 03:50

Uk

Happy onam.. ❣️
ഇഷ്ട്ടമായതിൽ സന്തോഷം ❣️

PAPPAN • 26-08-2020 11:01

എന്റെ പൊന്നു മച്ചാനെ ഒരു രക്ഷയും ഇല്ല പൊളിച്ചു മോനെ പൊളിച്ചു സംഭവം കിടുക്കി The real devil Adhi അടുത്ത പാർട്ട് വേഗം അയക്ക് ബ്രോ കട്ട വെയ്റ്റിംഗ്

꧁༺അഖിൽ ༻꧂ • 27-08-2020 03:49

PAPPAN... 

ഇഷ്ട്ടമായതിൽ സന്തോഷം ❣️❣️

ത്രില്ലർ സ്റ്റോറി അല്ലേ…
പിന്നെ കുറെ പാർട്ട്‌ കണക്ട് ചെയ്യണം…
കഴിവതും വേഗം തരാൻ ശ്രമിക്കാം.. ❣️

꧁༺അഖിൽ ༻꧂ • 15-09-2020 08:04

✌️✌️

വിരഹ കാമുകൻ???? • 26-08-2020 10:41

❤️❤️❤️

Asar • 26-08-2020 11:23

Super adutta part appol tarum????

꧁༺അഖിൽ ༻꧂ • 27-08-2020 03:48

ത്രില്ലർ സ്റ്റോറി അല്ലേ... 
പിന്നെ കുറെ പാർട്ട്‌ കണക്ട് ചെയ്യണം...
കഴിവതും വേഗം തരാൻ ശ്രമിക്കാം.. ❣️

꧁༺അഖിൽ ༻꧂ • 27-08-2020 03:47

വിരഹ കാമുകൻ..

സ്നേഹം മാത്രം.. ❣️❣️

Faiz • 26-08-2020 10:35

Oru rakshayilllaaa brooo

Kathi kayariiiiiii

????

꧁༺അഖിൽ ༻꧂ • 27-08-2020 03:47

Faiz...

ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ.. ❣️❣️

അരുൺ അജയ്‌ഘോഷ് • 26-08-2020 10:30

വരട്ടെ വരട്ടെ കത്തി കേറട്ടെ അങ്ങോട്ട് ????

꧁༺അഖിൽ ༻꧂ • 27-08-2020 03:46

Action ത്രില്ലർ അല്ലെ പതിയെ കത്തി കയറ്റും.. ❣️❣️❣️

മാലാഖയുടെ കാമുകൻ • 26-08-2020 10:27

ഇന്ന് വായിക്കണം.. ആദ്യം മുതൽ.. ❤️

꧁༺അഖിൽ ༻꧂ • 27-08-2020 03:43

മാലാഖേ.. ❣️❣️❣️

എന്റെ കഥയിലെ ആദ്യ കമന്റ്‌... 
ഒരുപാട് സന്തോഷം.. ❣️❣️

നിയോഗം കഴിഞ്ഞിട്ട് വായിച്ചാൽ മതി ബ്രോ അതാണ് നല്ലത്... ??

Keshu • 26-08-2020 10:25

Super......

꧁༺അഖിൽ ༻꧂ • 27-08-2020 03:43

കേശു

താങ്ക്സ് ❣️

ഗോകുൽ • 26-08-2020 10:23

Super bro

꧁༺അഖിൽ ༻꧂ • 27-08-2020 03:42

താങ്ക്സ് ഗോകുൽ.. ❣️❣️

ഖൽബിന്റെ പോരാളി ? • 26-08-2020 10:17

Pwoli...

കാത്തിരിക്കുന്നു The come back of Real Devil ?

꧁༺അഖിൽ ༻꧂ • 27-08-2020 03:42

ഖൽബിന്റെ പോരാളി

Devil വരും... ❣️❣️❣️