Chapter Title : ആദിത്യന്റെ ആഗ്രഹങ്ങളും വിദ്യ ടീച്ചറും [Rincy Joseph]
ചെയ്യൂ വിദ്യയ്ക്ക് ഉറപ്പ് തരാൻ പറ്റുവോ അടുത്ത് വരാൻ പോകുന്ന ടെസ്റ്റ് പേപ്പറിന് ഇവൻ എല്ലാം ജയിക്കും എന്ന് വിദ്യ ഉറപ്പ് പറഞ്ഞാൽ ഞാൻ ടിസി കൊടുക്കില്ല
( പ്രതീക്ഷയോടെ ആ നിമിഷം ആദിത്യന്റെ അമ്മ വിദ്യയുടെ കണ്ണുകളിലേക്ക് നോക്കി )
വിദ്യ:- അത്.. അത്.. ഞാൻ നോക്കാം സാർ അവനെ പാസ് ആക്കാൻ
ഫാദർ:- ആഹാ അങ്ങനെ ആണെങ്കിൽ അവനെ ഇക്കൊല്ലമുള്ള എല്ലാ പരീക്ഷയും പാസ് ആക്കിക്കേണ്ടത് വിദ്യയുടെ ചുമതല ആണ് ഇക്കൊല്ലം അവൻ എല്ലാം പാസ് ആയാൽ ഇവിടെ വിദ്യയ്ക്ക് പെർമനന്റ് ആക്കും ഞാൻ ജോലി ഇവൻ ഏതേലും ഒരു ടെസ്റ്റിനോ മോഡൽ എക്സാമിനോ മെയിന് എക്സാമിനോ പൊട്ടിയാൽ വിദ്യയും ഇവിടെന്ന് പോകണം
( ഈ സമയം വേറെ ടീച്ചർമാരും പുറത്ത് നിന്നും എന്നെ ഒന്ന് ആക്കി ചിരിയോടെ നോക്കുന്നുണ്ടാരുന്നു അത് ഞാൻ കണ്ടു അതും പിന്നെ അവന്റെ അമ്മയുടെ ആ നോട്ടവും ഒക്കെ ആയി ആ നിമിഷം അറിയാതെ ഞാൻ പറഞ്ഞു )
വിദ്യ:- ശരി ഫാദർ ഞാൻ പഠിപ്പിക്കാം ഇവനെ
അങ്ങനെ ഫാദറിനോട് പഠിപ്പിക്കാം എന്ന് പറഞ്ഞപ്പോ എന്റെ നെഞ്ച് പെരുമ്പറ മുഴങ്ങുന്ന പോലെ ഇടിക്കുന്നുണ്ട് പക്ഷേ ഞാൻ പഠിപ്പിക്കാം എന്ന് പറഞ്ഞപ്പോൾ പുറത്ത് നിന്ന് മറ്റുള്ള ടീച്ചറുമാരുടെ അട്ടഹാസം നിറഞ്ഞ എന്നെ കളിയാക്കികൊണ്ടുള്ള ഒരുതരം ചിരി എന്റെ കാതിൽ മുഴങ്ങുന്നുണ്ടാരുന്നു എനിക്ക് ഈ അവസ്ഥയിൽ എവിടെന്നോ ഉള്ള ഒരു ധൈര്യത്തിൽ അങ്ങനെ പറഞ്ഞു പോയി അവരുടെ ഒക്കെ ഉള്ള ആ കളിയാക്കി ചിരിയിൽ മാറ്റി പറയണോ എന്ന് പോലും എന്റെ
💬 Comments
View all comments