0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [സമി]

Author : SAMI Read All Parts 4K

റൂമിൽ എത്തി ബെഡിന് അരികിലായി അവളെ നിർത്തിയതും അവൾ പേടിയോടെ എന്നെ നോക്കി

ഏട്ടാ ഇത് വേണ്ടാ ? ഇനിയെന്താണ് നടക്കാൻ പോകുക എന്നത് ഓർത്തതോടെ അവൾ ചോദിച്ചു

വേണ്ടേ ?

കല്യാണം കഴിഞ്ഞു മതി …….

അത് കേട്ട് ഞാൻ അവളെ ഒന്ന് നോക്കി …….

ഏട്ടൻ എനിക്ക് വാക്ക് തന്നതായിരുന്നു…….. ആ ഒരു സന്ദർഭത്തിലും അവൾ മനഃസാന്നിധ്യം കൈ വിടാതെ പറഞ്ഞു

അപ്പോളാണ് ഞാൻ അന്ന് പറഞ്ഞത് ഓർത്തത്….. കല്യാണം കഴിഞ്ഞിട്ടേ ഇതൊക്കെ ചെയ്യൂ എന്ന്….. ഏത് നേരത്താണാപോ അങ്ങിനെ പറയാൻ തോന്നിയത്….

ശ്രീക്കുട്ടി……. നിനക്ക് എന്നെ വിശ്വാസം ഇല്ലേ….. ഏതൊരു ആണിനെ പോലെ ഞാൻ ഡയലോഗ് അടിച്ചു

വിശ്വാസം ഇല്ലാതെ അല്ല ഏട്ടാ…..

പിന്നെ എന്താടാ……

ഞാൻ പീരിയഡ്‌സ് ആയിരിക്ക….. അവൾ നാണത്തോടെ പറഞ്ഞു

അത് കേട്ട് എന്റെ മുഖം വാടി…..

ഇന്ട്രെസ്റ് ആയി വന്നതാണല്ലേ…… അവൾ കുട്ടനിലേക്ക് പിടിച്ചു കൊണ്ട് ചോദിച്ചു

അതേ…..

എനിക്കും അതേ ഏട്ടാ….. പക്ഷെ എന്ത് ചെയ്യാനാ…..

അതിന് മറുപടിയായി അവളെ ചേർത്ത് നിർത്തി കെട്ടിപിടിച്ചു കൊണ്ട് വീണ്ടും അവളുടെ ചുണ്ടുകളിൽ ലക്ഷ്യമാക്കി ഞാൻ അടുത്തു

അവളുടെ കുഞ്ഞു മുലകൾ എന്റെ നെഞ്ചിൽ അമർന്നതും അവളുടെ ചുണ്ടുകൾ എന്റെ വായിലാക്കിയതും ഒരേ സമയമായിരുന്നു…..

ഒരു നീളൻ ചുംബനത്തിന് ശേഷം ഞങ്ങൾ പതുക്കെ അകന്ന് മാറി…..

ആ കറുത്ത ബ്രായ്ക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന ആ കുഞ്ഞു മുലകൾ എനിക്ക് കാണണം എന്ന് ആഗ്രഹം ഉണ്ടായെങ്കിലും അവളോട് ആ സമയം അത് ചോദിക്കാൻ എനിക്ക് തോന്നിയില്ല …..

മനസ്സിൽ നിറഞ്ഞ

💬 Comments

View all comments