0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [സമി]

Author : SAMI Read All Parts 4K

താൻ അത് അങ്ങോട്ട് മറന്നേക്ക്……. ഞാൻ ചിരിയോടെ പറഞ്ഞു

എല്ലാം കണ്ടോ ? ശ്രീക്കുട്ടി ലിയയുടെ മുഖത്തേക്ക് നോക്കി നിഷ്കളങ്കമായി ചോദിച്ചു……

അത് കേട്ട് ലിയ ചെറു നാണത്തോടെ തലയാട്ടി……

ശരിക്കും കണ്ടോ ? ശ്രീക്കുട്ടി വ്യക്തത വരുത്താനായി ഒന്നുകൂടെ ചോദിച്ചു

പിന്നെ ശരിക്കും കാണാൻ പറ്റുന്നപോലെയല്ലേ നിങ്ങൾ നിന്നിരുന്നത്…… ലിയ എന്റെ നേരെ നോക്കി പറഞ്ഞു

ഹേയ് ശരിക്കും ഒന്നും കണ്ടുകാണില്ല….. അപ്പോളേക്കും ഞങ്ങൾ തന്നെ കണ്ടില്ലേ…… ഞാൻ പറഞ്ഞു

ഞാൻ വന്നിട്ട് കുറച്ചു നേരം ആയായിരുന്നു……. ഒരു ചിരിയോടെ ലിയ പറഞ്ഞു

അത് കേട്ട് ശ്രീക്കുട്ടി അത്ഭുതത്തോടെ ലിയയെ നോക്കി……

അങ്ങിനെ ഒരു രംഗം കണ്ടപ്പോ ഞാൻ അറിയാതെ അവിടെ നിന്ന് പോയി…… ഹോനെസ്റ്റിലി ഐ ഹാവ് നെവർ സീൻ അനിതിങ് ലൈക് ദാറ്റ് ബിഫോർ. ഐ ജസ്റ്റ് സ്റ്റൂഡ് ദേർ വിതൗട് ഈവൻ റിയലൈസിങ് ഇറ്റ്… ഒറ്റ ശ്വാസത്തിൽ ലിയ പറഞ്ഞു നിർത്തി…

(സത്യം പറഞ്ഞാൽ ഇതുപോലെ ഒന്ന് ഞാൻ മുൻപ് എങ്ങും കണ്ടിട്ടില്ല…… അങ്ങിനെ കണ്ടപ്പോൾ അറിയാതെ അങ്ങിനെ നിന്നുപോയി)

അത് കേട്ട് ശ്രീക്കുട്ടി എന്നെയൊന്ന് നോക്കി…

ഐ ഫീൽ ലൈക് യു ആർ ഇൻ എ റിലേഷൻഷിപ്,....... ഇഫ് നോട്ട് ഐ വുഡ് ലവ് ടു ജോയിൻ യു ഇൻ ദിസ്…….. ചെറു നാണത്തോടെ ലിയ ഇംഗ്ലീഷിൽ പറഞ്ഞു നിർത്തി…. (നിങ്ങൾ റിലേഷനിൽ ആണെന്ന് ഞാൻ കരുതുന്നു…… ഇനി അങ്ങിനെയല്ല എങ്കിൽ നിങ്ങളുടെ കൂടെ ഞാൻ കൂടെ കൂടിക്കോട്ടെ)

അത് കേട്ട് ശ്രീക്കുട്ടി എന്തോ പറയാൻ തുടങ്ങിയപ്പോളേക്കും ഞാൻ അതിനു

💬 Comments

View all comments