← Back to ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [Mr.Devil]

Comments

ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [Mr.Devil] · approved reader discussion

Ajay • 09-06-2020 16:25

Orupad ishtapettu kaththirikunnu

Sreekuttye kollan Aano plan

Waiting for next part

By
  Ajay

Mr. Devil • 08-06-2020 20:59

പ്രിയപ്പെട്ട വായനക്കാരേ...,

ഞാൻ ജൂൺ 10- ന് അടുത്ത ഭാഗം അയക്കാം എന്നാണ് പറഞ്ഞിരുന്നത്. അതായത് മറ്റന്നാൾ. പക്ഷെ ഞാൻ ഇന്ന് അയച്ചിട്ടുണ്ട്. നാളെ പബ്ലിഷ് ചെയ്യും എന്നാണ് പ്രതീക്ഷ.

Appu • 09-06-2020 00:09

Nee mwth aanu bro ♥️♥️

Sam EV YouTuber • 08-06-2020 00:58

Bro Oru Rekshyumila Pwoli Item
One Cinema Yakiyalo enn Vere Inde
Pwoli Macha

Mr. Devil • 08-06-2020 20:55

Thanks Bro ❤️❤️❤️

Anjali • 05-06-2020 21:57

ജൂൺ പത്തിനായ്‌ കാത്തിരിക്കുന്നു
♥️♥️♥️

Mr. Devil • 08-06-2020 20:55

ഇന്ന് അയച്ചിട്ടുണ്ട് Anjali... ചിലപ്പോൾ നാളെ വരും

Manu • 05-06-2020 13:25

Ipo varum ..ippo varum...ennu paranjj kaathirikan tudangiytt kurachh aay...

Late aaki verulpikathe vegam idu broo...
Late aakumthorum storyum aayolla touch vittu pokum

???

Rockstar • 05-06-2020 13:29

True

Mr. Devil • 05-06-2020 16:20

Sorry Bro

Mr. Devil • 05-06-2020 16:19

സോറി സഹോ... ഒഴിവാക്കാൻ പറ്റാത്ത ഒരുപാട് തിരക്കുകളിൽ അകപ്പെട്ടുപോയി... എഴുതാനും സമയം വളരെ കുറവായിരുന്നു. അടുത്ത ആഴ്ച തീർച്ചയായും അയക്കുന്നതാണ്. ജൂൺ 10

Manu • 05-06-2020 08:27

2 week aay broo..
Pettann iduvoo.

Mr. Devil • 05-06-2020 16:17

Next week Bro... June 10

Rockstar • 05-06-2020 18:13

5 days koodi kaathirikanamallo....
Ennalum kuzhapmilla.

Mr. Devil • 05-06-2020 19:57

ഇത്തവണ ഒന്ന് കാത്തിരിക്കൂ.... അടുത്ത ഭാഗം മുതൽ ഇത്രേയും താമസം ഉണ്ടാകില്ല ബ്രോ

Albi • 07-06-2020 09:14

Correct time il vannilakil ninne kandpidichh Idi tarum

Mr. Devil • 07-06-2020 11:09

???

Appu • 04-06-2020 20:36

Machane...
Aduth tanne ayakkuvoo..

Asthikk pidichh poyadoo ee story..
Date parayamo

Mr. Devil • 05-06-2020 16:16

Machane...  കുറച്ചുകൂടി കാത്തിരിക്കൂ... അടുത്ത ആഴ്ച വരും.  ജൂൺ 10

Anjali • 03-06-2020 23:29

Next part apoo varum
Ee week tanne kanuvoo
Katta waiting..,???

Mr. Devil • 05-06-2020 16:15

ജൂൺ 10 -ന്  വരും Anjali

Anandu • 02-06-2020 16:57

Take your own time....
Write more pages
Write with ♥️

We r waiting!

Mr. Devil • 03-06-2020 13:47

Ok Bro

Boss • 01-06-2020 20:41

സഹോ നിന്റെ കഥക്ക് വേണ്ടി കാതതിരികുകയാണ്❤പെട്ടെന്നു ആയിക്കൊട്ടെ

Mr. Devil • 02-06-2020 11:37

നല്ല തിരക്കിലായിപ്പോയി സഹോ.... നിന്ന് തിരിയാൻ സമയം കിട്ടുന്നില്ല... കമന്റ്‌ നോക്കാൻ മാത്രമാണ് ഇടയ്ക്കു വരുന്നത്.
കഴിവതും വേഗം കഥ അയക്കാം ബ്രോ...

Abhi • 01-06-2020 07:10

Super story
Continue...

Next part?

Mr. Devil • 02-06-2020 11:34

Udane ayakkam Bro

Anandu • 30-05-2020 18:00

അടുത്ത part അയക്കുമ്പോൾ പറയണേ..

Mr. Devil • 30-05-2020 19:54

പറയാം സഹോ.... എത്രേയും പെട്ടന്ന് ഞാൻ അയക്കാൻ ശ്രമിക്കുന്നതാണ്.
പിന്നെ ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ ❤️❤️

Rags • 29-05-2020 22:05

Nxt part epzha etta. Kathirikunnu

Mr. Devil • 30-05-2020 15:25

വേഗം തരാം ബ്രോ.... എഴുതികൊണ്ടിരിക്കുന്നു പക്ഷെ തിരക്കായതു കാരണം മുഴുവൻ എഴുതി തീർന്നില്ല.

Albi • 29-05-2020 12:52

Adutha part enthay
1 week aakunnu

Mr. Devil • 30-05-2020 15:22

ഒരുപാട് തിരക്കിലാണ് ബ്രോ... കഴിവതും പെട്ടന്ന് തരാം.

Anandu • 29-05-2020 08:04

Baki ezhutiyoo?
Appo post cheyumm....

Next partum adipoli aakkanam....

Mr. Devil • 29-05-2020 12:57

അടുത്ത ഭാഗം അടിപൊളി ആക്കാം....
എഴുതി തുടങ്ങി ബ്രോ... എത്രേയും പെട്ടന്ന് അടുത്ത ഭാഗം തരാൻ ശ്രമിക്കുന്നതാണ്.

Shazz • 26-05-2020 14:22

Nice

Mr. Devil • 29-05-2020 12:48

Thanks Bro

Kittu • 25-05-2020 07:11

Katha thudangiyapoll thañne dhurandhamooo athu vendayirunnu.....

Mr. Devil • 26-05-2020 12:53

കൊച്ചു കൊച്ചു ദുരന്തങ്ങൾ നല്ലതല്ലേ bro

Appu • 28-05-2020 10:33

Next part appol varumm?

Plz reply

Mr. Devil • 29-05-2020 12:53

കുറച്ചു തിരക്കിലായതുകൊണ്ടാണ് കഥ താമസിക്കുന്നത്. പെട്ടന്ന് തന്നെയാ തരാൻ ശ്രമിക്കാം ബ്രോ

Anandu • 28-05-2020 09:20

Nalla super luv story...
Pranayam vayykkan aanu njn ivide varunnath tanne..
?
Nalla Oru sadhya kazhichha feel .manass niranjuu...

Bakii appol... correct date parayan patuvoo?

Mr. Devil • 29-05-2020 12:51

Thanks for your inspiring comment Bro....

ഇപ്പോൾ കുറച്ചു തിരക്കിലാണ് ബ്രോ.... അതുകൊണ്ട് അടുത്ത ഭാഗം കഴിവതും നേരത്തെ തന്നെ അയക്കാം.

Visakh • 24-05-2020 22:31

കൊള്ളാം ബ്രോ സൂപ്പർ ആയിട്ടുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അടുത്ത part പെട്ടന്ന് ഇടന്നേ

Mr. Devil • 26-05-2020 12:46

Thanks Bro... adutha part udane tharaam ❤️❤️❤️❤️❤️

Visakh • 24-05-2020 22:31

കൊള്ളാം ബ്രോ സൂപ്പർ ആയിട്ടുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അടുത്ത part പെട്ടന്ന് ഇടന്നേ

KDB • 24-05-2020 20:11

Nice story bro.please dont make a sad end?

Mr. Devil • 26-05-2020 12:43

Thanks Bro.... And..,  I'll never make a sad end

Kuttusan • 24-05-2020 08:40

മാഷേ സൂപ്പർ കഥ
പോരട്ടെ അടുത്ത പാർട്ട് പോരട്ടെ
? Kuttusan

Mr. Devil • 26-05-2020 12:39

Thanks Kuttusan ❤️❤️

മോളൂട്ടി • 06-06-2020 11:26

അറിയാതെ വായിച്ചതാണ് ... പക്ഷേ എന്ത്കൊണ്ടോ ഹൃദയത്തിൽ പതിഞ്ഞു പോയി ഒരു പാട് നന്ദി നല്ല ഒരു അനുഭവം സമ്മാനിച്ചതിന്ന് ബിക്കിക്ക് വേണ്ടി കാത്തിരുന്നു ❤️❤️❤️

നാടോടി • 24-05-2020 06:11

പെട്ടെന്ന് പോന്നോട്ടേ അടുത്ത ഭാഗം

Mr. Devil • 26-05-2020 12:37

പെട്ടന്ന് തരാം Bro

നന്ദൂ • 24-05-2020 02:06

Nalla katta waiting

Mr. Devil • 26-05-2020 12:36

Next part udane tharaam Bro

Anu(unni) • 24-05-2020 01:13

ബ്രോ സൂപ്പർ .കഥയിൽ ഹീറോയിൻ ആരാണെന്നും പല അഭിപ്രായങ്ങൾ കെട്ടുവെന്നു വരും പക്ഷെ താങ്കളെ പോലുള്ള എല്ലാ ഓതേഴ്സും കഥ എഴുതുന്നതിനു മുൻപ്‌ സ്റ്റർട്ടിങ് തൊട്ട് എന്ഡിങ് വരെ ഉള്ള കഥയുടെ ഒരു ഏകദേശ രൂപം .കഥയിൽ എന്തൊക്കെ സംഭവിക്കണം എന്നും ഉള്ളതു താങ്കളുടെ മനസ്സിൽ കാണും. അതു പോലെ എഴുതുക മറ്റുള്ളവരുടെ വാക്കുകൾ കേട്ട് മാറ്റിയെഴുതരുത് നെഗറ്റീവ് കമന്റ്സ് മൈൻഡ് ചെയ്യണ്ട .15 മക്കളോ ഇതെന്താ അവിടെ വല്ല play സ്കൂളും തുടങ്ങാൻ പ്ലാനുണ്ടോ ഉണ്ണിയപ്പം ബാക്കിയുണ്ടോ??.ശ്രീകുട്ടിയുടെ ഫാദർ മരിച്ചു ,'അമ്മ ഒരു patient ,brother anel പഠിക്കുന്നു അപ്പോൾ ശ്രീക്കുട്ടി ഇത്തിരി ബോൾഡ് ആവണ്ടേ.

സ്നേഹപൂർവ്വം

അനു

Hanesh • 24-05-2020 00:46

ബ്രോ എന്താ പറയേണ്ടത് അറിയില്ല....
ഫീലിംഗ് സൂപ്പർ ആയിരുന്നു.... അതുകൊണ്ട് സ്റ്റോറി കണ്ടിട്ട് ചെയ്യുക... എത്രത്തോളം കണ്ടിന്യൂ ചെയ്യുന്നു അത്രത്തോളം ഞാൻ വായിക്കും...
അടുത്ത പാട്ട് എത്രയും വേഗം വേണം...... ❤️❤️❤️

Mr. Devil • 26-05-2020 12:33

ഇതുപോലെ ഉള്ള സപ്പോർട്ട് ആണ് ഞങ്ങൾക്കെല്ലാം എഴുതാൻ പ്രചോദനമാകുന്നത്...

സ്നേഹം മാത്രം ❤️❤️

Manu • 30-05-2020 02:06

കിടു story... പ്രണയത്തിന്റെ ആ ഒരു feel നല്ലപോലെ കിട്ടുന്നുണ്ട്..... ലേശം speed കൂടിപ്പോയോ ന്നൊരു സംശയം.... കുറച്ചുകൂടെ വലിച്ചു നീട്ടാമെന്ന് തോന്നുന്നു ?

Hanesh • 24-05-2020 00:45

ബ്രോ എന്താ പറയേണ്ടത് അറിയില്ല....
ഫീലിംഗ് സൂപ്പർ ആയിരുന്നു.... അതുകൊണ്ട് സ്റ്റോറി കണ്ടിട്ട് ചെയ്യുക... എത്രത്തോളം കണ്ടു ചെയ്യുന്നു അത്രത്തോളം ഞാൻ വായിക്കും...
അടുത്ത പാട്ട് എത്രയും വേഗം വേണം...... ❤️❤️❤️

Anu(unni) • 24-05-2020 00:44

എന്താണ് ബ്രോ ഒരു ദുരന്തം സോറി വെറുതെ ചോദിച്ചതാ പല suggectionsum വരും പക്ഷെ ഈ കഥ എഴുതുന്നവർ എല്ലാം ഒരു കഥ മനസ്സിൽ ആലോചിച്ചാൽ അതിന്റെ starting തൊട്ട് എന്ഡിങ് വരെ ആ കഥയിൽ എന്തൊക്ക സംഭവിക്കണം എന്നും ആരൊക്കെ ഹീറോയിന് ആകണമെന്നും ഉള്ള ഒരു ഐഡിയ നേരത്തെ മനസ്സിൽ കാണും അതോണ്ട് ആരുടെയും വാക്ക് കേട്ടു കഥ തിരുത്തി എഴുതണ്ട താങ്കൾ mindil ഉദ്ദേശിക്കുന്നത് പോലെ കഥ മുൻപൊട്ടു എഴുതുക?15 കുട്ടികളോ അവൻ playschool start ചെയ്യാൻ വല്ല ഉദ്ദേശം ഉണ്ടോ? ശ്രീക്കുട്ടി ഇത്ര തൊട്ടാവാടി ആണോ ഫാദർ ഇല്ല mother  രോഗി brother പഠിക്കുന്നു . അപ്പോൾ ശ്രീക്കുട്ടി ഇത്തിരി ബോൾഡ് ആവണ്ടേ.

സ്നേഹപൂർവ്വം

അനു

Mr. Devil • 26-05-2020 12:27

സ്വന്തമായി ഒരു play school start ചെയ്യണമെന്ന് ഒരു ആഗ്രഹമുണ്ട് ബ്രോ ??... പിന്നെ താങ്കൾ പറഞ്ഞതുപോലെ ശ്രീക്കുട്ടി ഇത്തിരി ബോൾഡ് ആകേണ്ടതാണ്. പക്ഷെ എന്തു ചെയ്യാനാ.. ഈ പെണ്ണൊരു തൊട്ടാവാടി ആയിപോയി. പാവം

Sparkling_spy • 24-05-2020 00:28

Nannaittund bro....  ആദിയുടെയും ശ്രീകുട്ടിയുടെയും ലൈഫ് ൽ നല്ലത് മാത്രം വരട്ടെ.... അവരെ കൈവിടല്ലേട്ടോ ബ്രോ...

Mr. Devil • 26-05-2020 12:19

Thanks bro.... അവരുടെ ലൈഫിൽ നല്ലത് മാത്രം വരണമെന്ന് തന്നെയാ എന്റെയും ആഗ്രഹം. പിന്നെ അവരെ ഒരിക്കലും കൈവിടില്ലാട്ടോ.

NoToRiOuS • 24-05-2020 00:21

കൊള്ളാം ബ്രോ നന്നായിട്ടുണ്ട്. കഥയ്ക്ക്‌ ഇത്തിരി സ്പീഡ് കൂടിയോന്നൊരു സംശയം, അല്ല ഒന്ന് രണ്ട് ദിവസത്തെ പരിചയം മാത്രമല്ലേ അവർ തമ്മില്‍ ഉള്ളു, അപ്പോൾ കുറച്ചു കൂടി അടുത്തറിഞ്ഞിട്ട് പരസ്പരം ഉള്ളിലുള്ള പ്രണയം പങ്കുവെച്ചാല്‍ മതിയായിരുന്നു എന്ന് തോന്നി.
പിന്നെ ലാസ്റ്റ് പറഞ്ഞ ദുരന്തം അത് വേണോ? ഒഴിവാക്കാൻ പറ്റാത്തത് ആണെങ്കിൽ ദുരന്തത്തിന്റെ തീവ്രത കുറയ്ക്കണം എന്നൊരു അപേക്ഷയുണ്ട്.

Mr. Devil • 26-05-2020 12:13

Thanks Bro....എല്ലാം വളരെ പെട്ടന്നായിരുന്നു... തീവ്രത കുറഞ്ഞ ദുരന്തമേ ഞാൻ അവർക്ക് കൊടുക്കൂ സഹോ

ദശമൂലം ദാമു • 23-05-2020 22:58

Soniya ആ പോന്നോട്ടെ അടുത്ത part പോന്നോട്ടെ...
ദുരന്തം ആ size നമ്മൾ എടുക്കില്ല...

Mr. Devil • 26-05-2020 12:10

അരേ... സോണിയാ.... അടുത്ത പാർട്ട്‌ ഉടനെ തരാം

Supporters • 23-05-2020 22:49

നല്ല കഥ ? അവസാനത്തെ ആ ഒരു വരി എഡിറ്റ് ചെയ്ത് ഒന്ന് മാറ്റിക്കൂടെ? എന്തോ ദുരന്തം സംഭവിക്കുന്നത് സഹിക്കില്ല ?

Mr. Devil • 26-05-2020 12:07

Thanks bro.... നമ്മുക്ക് അവരുടെ ലൈഫിൽ നിന്നും ആ ദുരന്തം എഡിറ്റ്‌ ചെയ്തു മാറ്റാം സഹോ ??...

യദുൽ • 23-05-2020 22:24

ഡാ ഞാൻ വേറെ ഒന്നും കൊണ്ടല്ല നഷ്ടം ആയ ഒരു പ്രണയം എനിക്കും ഉണ്ടായിരുന്നു അത് കണ്ടു നിൽക്കാൻ അല്ലാതെ എനിക്ക് വേറെ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല അതാണ് എനിക്ക് ദുരന്തം എന്ന് കേൾക്കുന്ന സമയം എന്തോ പോലെ ആകുന്നത്

Mr. Devil • 26-05-2020 12:06

ഈ കഥയ്ക്ക് നല്ലൊരു ഹാപ്പി ending ആയിരിക്കും... ഇതെന്റെ ഉറപ്പാണ് സഹോ

Vishnu • 23-05-2020 21:30

Mr.Devil,
         എഴുത്തുകാരന്റെ സ്വാതന്ത്രിയത്തിൽ കൈ കടത്തുകയാണെന്നു കരുതരുത്, ദയവായി ആദിയുടെയും ശ്രീക്കുട്ടിയുടെയും  പ്രണയത്തിലും ജീവിതത്തിലും ഇനി അനിഷ്ട്ടങ്ങൾ ഒന്നും സംഭവിപ്പിക്കരുത്, ഒരു വായനക്കാരന്റെ അപേക്ഷ ആണ്, പരിഗണിക്കും എന്ന് ഒരുപാടു പ്രതീക്ഷിക്കുന്നു.
അത്രമേൽ പ്രണയമാണോ,ആരാധനയാണോ,ഭക്തിയാണോ,സ്നേഹമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു വികാരം തോന്നുന്നു ശ്രീകുട്ടിയോട്❤️❤️❤️❤️
ഒരു പക്ഷെ നഷ്ടമായിപോയ പ്രാണന്റെ പകുതിയേ ശ്രീകുട്ടിയെ കുറിച്ചുള്ള താങ്കളുടെ വരികളിൽ കാണുവാൻ സാധിച്ചതുകൊണ്ടാകും അവളുടെ മനസ്സ് ഒരു വാക്ക് കൊണ്ട് പോലും വേദനിക്കരുതെ എന്ന് അതിയായി ആഗ്രഹിക്കുന്നു????

കഥ ഒരുപാടു ഒരുപാടു ഇഷ്ടമായി????

സ്നേഹത്തോടെ?,
വിഷ്ണു.......???

Mr. Devil • 23-05-2020 22:17

Thanks Vishnu...
താങ്കളുടെ ഈ കമന്റ്‌ എന്റെ ഹൃദയത്തിൽ വളരെയധികം ആഴത്തിൽ സ്പർശിച്ചു...
നഷ്ടമായിപോയ പ്രാണന്റെ പകുതിയെ ശ്രീക്കുട്ടിയെ കുറിച്ചുള്ള വരികളിൽ താങ്കൾക്ക് കാണുവാൻ സാധിച്ചു എന്നു പറയുന്നതിലൂടെ വ്യക്തമാണ്... താങ്കൾ പ്രാണന്റെ പകുതിയെ എന്തുമാത്രം സ്നേഹിച്ചിരുന്നു അല്ലെങ്കിൽ ഇപ്പോളും സ്നേഹിക്കുന്നു എന്ന്...
ആദിയുടെയും ശ്രീക്കുട്ടിയുടെയും ജീവിതത്തിൽ വലിയ ദുരന്തങ്ങൾ ഒന്നും ഉണ്ടാക്കില്ല സഹോ...
താങ്കളുടെ അഭിപ്രായത്തിനു വളരെ നന്ദി...
സ്നേഹം മാത്രം ❤️❤️❤️

Vishnu • 24-05-2020 07:39

അതെ ഞാൻ ഇപ്പോഴും പ്രണയിക്കുന്നു എന്റെ പ്രാണന്റെ പാതിയെ, എന്റെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നു.??????
അവളിലേക്ക് എത്താൻ അവളിൽ അലിഞ്ഞു ചേരാൻ രംഗബോധം ഇല്ലാത്ത കോമാളിയെയും കാത്തു ഇരിപാണ് എന്റെ ഹൃദയം??

Nithin • 23-05-2020 21:28

Tension aakiyalo devilee

Athe srikuttyku accident onnum undakale plzz

Pettenu adutha part idan srekimu...

Nalla avatharanam aanu...
Keep going

Waiting
Nithin

Mr. Devil • 23-05-2020 21:44

Thanks bro...
ശ്രീക്കുട്ടിക്ക് accident  ഒന്നും ഉണ്ടാകാതിരിക്കാൻ താൻ ഒന്ന് പ്രാർത്ഥിക്കണം കേട്ടോ... Next part udane tharaam Bro ???

അപ്പു • 23-05-2020 21:20

നല്ല രീതിയിൽ കൊണ്ടുപോയി അവസാനം ഇങ്ങനെ നിർത്തലേട്ടോ, ഇന്നിയിപ്പോ പെട്ടന്ന് അടുത്ത ഭാഗം തന്നേക്കനെ.

Mr. Devil • 23-05-2020 21:41

ഇതൊക്കെ ഒരുപാട് രസല്ലേ അപ്പു.... next part udane tharaam

Katta changan • 23-05-2020 21:17

Kollam

Mr. Devil • 23-05-2020 21:40

Thanks Bro

Rahul • 23-05-2020 22:04

ടെൻഷൻ ആക്കാതെ നല്ല രീതിയിൽ അടുത്ത ഭാഗം കൊണ്ടു വരണേ

Joker • 23-05-2020 21:05

Vekam adutha part poratte bayi nalla story ane

Mr. Devil • 23-05-2020 21:40

Thanks Bro... next part vegam tharaam

യദുൽ • 23-05-2020 20:44

നല്ല അവതരണം ശെരിക്കും നല്ല പ്രണയ അനുഭവം തന്നതിന് ആദ്യം നന്ദി...ശ്രീക്കുട്ടിയുടെ നിഷ്കളങ്കം ആയ ചിരിയും എല്ലും മുന്നിൽ കിടന്നു ഓടി കൊണ്ട് ഇരിക്കുക ആണ് എന്തോ അത്രക്ക് ഇഷ്ടം തോന്നുന്നു ചെക്കന്റെ കാര്യം പിന്നേ പറയുകയും വേണ്ട അവരെ പ്രണയം പൂത്തു പന്തലിക്കും എന്ന് തന്നെ ആണ് വിചാരിച്ചത് പക്ഷെ അവസാനം പറഞ്ഞത് കേട്ടപ്പോ തുടക്കം മുതൽ വായിച്ചു വന്നിട്ട് ഒടുക്കം ഒരു നേട്ടൽ പോലെ ആക്കി താൻ. അങ്ങനെ ഒന്നും ഒരു ദുരന്തം വരുത്തല്ലേ സുഹൃത്തേ ഇങ്ങനെ ഓരോ കഥയെ നെഞ്ചിൽ ഏറ്റുന്ന ഒത്തിരി പേര് ഉണ്ട് അവർക്കൊന്നും അതൊന്നും ഉൾകൊള്ളാൻ പറ്റില്ല.. എന്തായാലും നല്ല പോലെ ഇനിയുള്ള ഓരോ ഭാഗം എഴുതാൻ പറ്റട്ടെ

കൂടാതെ എല്ലാവർക്കും കമന്റ്‌ ഉള്ള മറുപടി കൊടുക്കാൻ ശ്രെമിക്കുക എന്നാൽ മാത്രമേ കൂടുതൽ വ്യക്തികൾ ഇത് അറിഞ്ഞു വരും അത് കൊണ്ട് അങ്ങനെ ചെയ്യാൻ ശ്രെമിക്കുക

എന്ന് സ്നേഹത്തോടെ
യദു ?

Mr. Devil • 23-05-2020 21:39

എന്റെ കഥക്ക് കമന്റ്‌ ചെയ്യുന്ന എല്ലാവർക്കും ഞാൻ മറുപടി കൊടുത്തിരിക്കും സഹോ...
പിന്നെ താൻ ടെൻഷൻ അടിക്കണ്ടടോ... ഞാൻ വലിയ ദുരന്തങ്ങൾ ഒന്നും ഉണ്ടാക്കില്ലടോ.  ഇതുപോലെ ഇനിയും ശ്രീക്കുട്ടിയെയും ആദിയെയും സ്നേഹിക്കുക...
സ്നേഹം മാത്രം യദുൽ സഹോ ???

Haridas • 23-05-2020 20:38

Dear Bro, കഥ സൂപ്പർ ആയി പോയതാണ്. അപ്പോഴാണ് ആ ലാസ്റ്റ് സെന്റെൻസ്. പ്ലീസ് ട്രാജഡി ഒന്നും കൊണ്ടുവരല്ലേ. Waiting for next part.
Regards.

Mr. Devil • 23-05-2020 21:33

Thanks Bro.... വലിയ രീതിയിലുള്ള ദുരന്തങ്ങൾ ഉണ്ടാക്കില്ല സഹോ

MaX • 23-05-2020 20:37

അവസാന ആ ദുരന്തം പറച്ചിലങ് ഒഴിവാക്കിയാൽ ഈ പാർട്ട് ? ഒരു രക്ഷയും ഇല്ല ബ്രോ,,,
ചുമ്മാ പറഞ്ഞതാ bro
ഇങ്ങന്നെ സന്താഷങ്ങൾ വഴി വഴിയായി വരുമ്പോൾ അപ്രതീക്ഷയി ദുഃഖം കടന്നു വരും അത് സത്യം തന്നെ ആണ്... നാലൊരു പാർട്ട് ആയിരുന്നു nanba

Mr. Devil • 23-05-2020 21:32

Thanks nanba.... വളരെ ശരിയാണ് സഹോ... സന്തോഷം ഒരുപാട് ഉണ്ടാകുമ്പോൾ ഇടക്ക് ദുഖവും കടന്നു വരും... നമ്മുക്ക് അതിനെയെല്ലാം ചവിട്ടി മെതിച്ചു മുന്നോട്ടു പോകാം ??❤️❤️

Harshad • 23-05-2020 22:50

Super bro ? ?? ?? ?? ?? ?? ?? ?? ?? ?? ?? ?? ?? ?

Boss • 23-05-2020 20:33

Adipoli bro ❤last tragedy akaruth. Waiting for next part?

Mr. Devil • 23-05-2020 21:29

Thanks Bro... ട്രാജഡി ആകില്ല എന്നാണ് എന്റെയും വിശ്വാസം ❤️❤️❤️

പ്രൊഫസർ • 23-05-2020 20:31

Mr devil,  അഭിപ്രായങ്ങൾക്കെല്ലാം മറുപടി കൊടുക്കാൻ ശ്രമിക്കൂ ബ്രോ..  എന്നാലല്ലേ ഇനിയും ആളുകൾക്ക്  കഥയ്ക്കുറിച്ചു അഭിപ്രായം പറയാൻ താല്പര്യം വരൂ...
പിന്നെ വല്യ ദുരന്തം ഒന്നും വരുത്തി വക്കണ്ട,...  അവരെങ്ങാൻ  പിരിയേണ്ടിവന്നാൽ എന്റെ തനിക്കൊണം താൻ കാണും...
♥️പ്രൊഫസർ

യദുൽ • 23-05-2020 20:37

പ്രൊഫസറെ ഞാനും അത് പറയാൻ പോകുകയാണ് നല്ല ഒഴുക്കോടെ വായിച്ചിട്ട് അവസാനം അങ്ങനെ ഒരു വാക്ക് പറഞ്ഞപ്പോ ശെരിക്കും ഫീൽ ആയത് പോലെ ഉണ്ട്

Mr. Devil • 23-05-2020 21:28

Thanks പ്രൊഫസർ.... കഴിഞ്ഞ പാർട്ടിൽ കമന്റ്‌ ചെയ്ത എല്ലാവർക്കും ഞാൻ മറുപടി കൊടുത്തിരുന്നു... ഈ പാർട്ടിലും അങ്ങനെ തന്നെയായിരിക്കും സഹോ.. എല്ലാവർക്കും മറുപടി നൽകിയിരിക്കും.
പിന്നെ അവർ പിരിയരുത് എന്നുതന്നെയാ എന്റെയും ആഗ്രഹം ????

Dr walker • 23-05-2020 20:22

Cheriya dhuranthangal mathi ketto

Mr. Devil • 23-05-2020 21:22

തീർച്ചയായും Dr walker

appu • 23-05-2020 20:16

sad story akalla bro

Abhi • 23-05-2020 19:44

കൊള്ളാം നന്നായിട്ടുണ്ട്, ബ്രോ ആ പാവങ്ങളെ വിഷമിപ്പിക്കല്ലേ

Mr. Devil • 23-05-2020 21:21

Thanks Bro... ചെറിയ വിഷമം ഒക്കെ ജീവിതത്തിൽ ഉള്ളതല്ലേ സഹോ

Adi • 23-05-2020 19:37

Mr.devil അടുത്ത ഭാഗം ഉടൻ പബ്ലിഷ് ചെയ്യൂ
ദുരന്തം വേണ്ട bro

Mr. Devil • 23-05-2020 21:17

Ne

Mr. Devil • 23-05-2020 21:18

Next part udane idaam Bro

Jinn • 23-05-2020 19:26

Hi Devil
kadha valare adhikam ishtappettu, nannaayi thanne oro kaaryangalum avatharippichu.. pakshe avasana varikal athra ishtappettillaa.. nallath varatte enn prarthikkunnu..
valla tragedy aanu manassilenkil athu maattivechekk, nalla idi kittum paranjillaann vendaaa..
adutha bhagathinaayi kaathirikkunnu.

Mr. Devil • 23-05-2020 21:16

Thanks Jinn.... ഇടിയൊന്നും വേണ്ട ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി.. ഞാൻ നന്നായികോളാം ??

Jinn • 24-05-2020 19:47

?

Thamburan • 23-05-2020 19:26

ടെൻഷനാക്കാതെ അടുത്ത ഭാഗം ഇട് devil ചേട്ടാ...,

Mr. Devil • 23-05-2020 21:14

ഉടനെ ഇടാം..... തമ്പുരാൻ

Fanfiction • 23-05-2020 19:12

അവസാനം വല്ലാത്ത ഒരു വക്കാണലോ ബ്രോ. ടെൻഷൻ അടിപ്പിക്കാൻ. കഥ നന്നായിട്ടുണ്ട്. ബാക്കി വൈകാതെ പോസ്റ്റിക്കോ.

യദുൽ • 23-05-2020 20:45

സത്യം ഒരു വല്ലാത്ത ഡയലോഗ് ആയി പോയ് അവന്റെ

Mr. Devil • 23-05-2020 21:13

പേടിക്കണ്ട സഹോ... അധികം ദുരന്തമാക്കില്ല

Mr. Devil • 23-05-2020 21:12

Thanks bro....  next part udane post cheyyam

Rajdooth • 23-05-2020 19:12

Kollam, next part vegam venam

Mr. Devil • 23-05-2020 21:10

Thanks bro