← Back to ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [Mr.Devil]

Comments

ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [Mr.Devil] · approved reader discussion

അതുലൻ • 2020-05-23 18:58

ഓരോ സീനും മനസ്സിൽ കണ്ട് വായിച്ചു.. കഴിഞ്ഞ പാർട്ട്‌ വായിച്ചപ്പോൾ ശ്രീക്കുട്ടിയെ കാണുമ്പോഴുളള സീൻ കുറച്ചൊന്നുമല്ല ഞാൻ ആലോചിച്ചു കൂട്ടിയത് ?...ആ കപ്പലണ്ടി മിട്ടായി അങ്ങ് ഇഷ്ട്ടായി ?.. പക്ഷെ അവസാനം വരാൻ പോകുന്ന ദുരന്തങ്ങളേ പറ്റി പറഞ്ഞുനിർത്തിയപ്പോൾ ഒരു പേടി.. ആ വാക്ക് കേൾക്കാൻ തന്നെ ഇഷ്ടമല്ലാത്തോണ്ട് ആകും.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

Adi • 2020-05-23 19:38

കൃഷ്ണ വേഗം പോരട്ടെ

യദുൽ • 2020-05-23 20:39

അതേടാ എനിക്കും ഉണ്ട്. എന്റെ ലൈഫിൽ ഞാൻ അനുഭവം അറിഞ്ഞിരുന്നു അതാണ് അങ്ങനെ ഒക്കെ കേൾക്കുന്ന സമയം വിഷമം ആകുന്നത്

Mr. Devil • 2020-05-23 21:04

വലിയ ദുരന്തം ഒന്നുമാക്കില്ല bro

Mr. Devil • 2020-05-23 21:07

ചെറിയ ദുരന്തമൊക്കെ നല്ലതല്ലേ bro... പിന്നെ തന്റെ "എന്റെ കൃഷ്ണ" എന്ന കഥ വായിച്ചു കൃഷ്ണയോട് അഗാധമായ prana

Mr. Devil • 2020-05-23 21:09

പിന്നെ തന്റെ "എന്റെ കൃഷ്ണ" എന്ന കഥ വായിച്ചു കൃഷ്ണയോട് അഗാധമായ പ്രണയം തോന്നിയൊരു ആളാണ് ഞാൻ... ഒരുപാട് ഇഷ്ടപ്പെട്ടുപോയി കൃഷ്ണയെ ??❤️❤️

തൃശ്ശൂർക്കാരൻ • 2020-05-23 18:49

ബ്രോ ഒരു രക്ഷയുമില്ല ????

Mr. Devil • 2020-05-23 21:03

Thanks തൃശ്ശൂർകാരാ....????

Fanfiction • 2020-05-23 18:44

??

Mr. Devil • 2020-05-23 21:01

??

Frnd • 2020-05-23 18:37

അസ്സലായി പ്രതീക്ഷിക്കുന്നു ?????☺️???

Mr. Devil • 2020-05-23 21:01

Thanks Frnd ??

Psyco • 2020-05-23 18:35

Ente muthe pwlichchuuuu oru raksha ilaaa vegam znext part please ???❤️????????

Mr. Devil • 2020-05-23 21:00

Thanks Psycho....❤️❤️❤️

അതുലൻ • 2020-05-23 18:28

ഫസ്റ്റ് അടിച്ചേ ?.... ഇനി വായിച്ചിട്ട് വരാട്ട ??

Muhammed rafi • 2020-05-23 18:36

എവിടെ മോനെ കിച്ചൂസ്

അതുലൻ • 2020-05-23 19:17

കഴിഞ്ഞിട്ടില്ല ബ്രോ ?..കുറച്ചു തിരക്കിലായിപ്പോയി ?

Haridas • 2020-05-23 20:43

പിന്നെ ഭയങ്കര തിരക്ക്. Sentromalilum മുഗൾമാളിലും തേരാപാരാ നടക്കണ കണ്ടല്ലോ.

Fanfiction • 2020-05-24 00:25

?? അത് കൊള്ളാം ഒറ്റക്കാണോ അതോ കിച്ചു ഉണ്ടോ.

യദുൽ • 2020-05-23 20:37

പോയിട്ട് ഓട്ടം പോടാ ???

Mr. Devil • 2020-05-23 20:59

??