← Back to ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [Mr.Devil]

Comments

ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [Mr.Devil] · approved reader discussion

Albi • 2020-06-23 11:36

Udane undakumo

Achu • 2020-06-22 02:34

Ettaa..... katha bakii onnu pettannu iduvoo..... plzzzzz

Manu • 2020-06-20 18:28

എന്തുപറ്റി, ബുദ്ധിമുട്ട് ആണെങ്കിൽ റെസ്റ്റ് അടുത്തോ... പതുക്കെ മതി.... വെയിറ്റ് ചെയ്യാം... വേഗം സുഖപെടെട്ടേ...

Anjali • 2020-06-19 20:11

Atra divasam aay kaathirikkunu bhai.. Replay enikum tha... Annum vannu nokum vannoonu... Udane undakuvo

Anandu • 2020-06-20 08:45

താനും മുങ്ങിയോ.. എന്റെ പ്രിയപ്പെട്ട എഴുത്തികാർ എല്ലാം സ്റ്റോറി വളരെ late ആക്കുന്നു... ചിലരെ ഒന്നും ഇപ്പൊൾ കാണാൻ കൂടിയില്ല... അവിടെ സഹോദരാ താങ്കൾ..

Mr. Devil • 2020-06-20 17:18

മുങ്ങിയിട്ടില്ല അനന്ദു.... ഉടനെ അയക്കാം

Mr. Devil • 2020-06-20 17:17

ചെറിയൊരു Accident പറ്റി.. ഫുൾ ടൈം rest ആണ്. അതുകൊണ്ട് എഴുതാൻ നല്ല ബുദ്ധിമുട്ടുണ്ട്.. പകുതി എഴുതി വച്ചിരിക്കുവാ.. പക്ഷെ അത് പേജ് വളരെ കുറവായിരിക്കും... ഈ കമന്റിന് മറുപടി ടൈപ്പ് ചെയ്യാൻ തന്നെ നല്ല ബുദ്ധിമുട്ടുണ്ട്. എന്തായാലും ഉടനെ ബാക്കി എഴുതി അയക്കാം.

പാഞ്ചോ • 2020-06-23 20:28

Take care brother!!?

Manu • 2020-06-17 11:32

Devil മുങ്ങിയോ... അനക്കം ഒന്നുമില്ല... അടുത്ത part enthayy..

Mr. Devil • 2020-06-20 17:19

ഉടനെ തരാം ബ്രോ

രാവണൻ • 2020-06-17 09:55

Etta...... കുറെ ദിവസം ആയി പുതിയ പാർട്ട്‌ eppilanu ഇടുന്നത് ???....

Mr. Devil • 2020-06-20 17:19

ഉടനെ തരാം രാവണാ

Appu • 2020-06-16 22:42

താൻ ഇത് തരാൻ വല്ല ഉദ്ദേശവും ഒണ്ടോ... മുത്തേ കാത്തിരിക്കുവാ...

Mr. Devil • 2020-06-20 17:20

ഉദ്ദേശമുണ്ട് ബ്രോ.... ഉടനെ അയക്കാം മുത്തേ

Rockstar • 2020-06-15 17:30

വല്ലതും നടക്കുവോ... വെയിറ്റിംഗ് ♥️

Mr. Devil • 2020-06-20 17:21

നടക്കും..... ഉടനെ തരാം ബ്രോ

AfiBoss • 2020-06-14 22:10

ബ്രോ അടുത്ത ഭാഗം എന്തായി

Mr. Devil • 2020-06-20 17:22

പകുതി എഴുതി ബ്രോ... ഇപ്പൊ എഴുതാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്... പെട്ടന്ന് തന്നെ ബാക്കി അയക്കാം

Albi • 2020-06-14 08:13

Aduthath inn kaanuvo 5 days aay...

Mr. Devil • 2020-06-20 17:25

തീർച്ചയായും അടുത്ത ഭാഗം വരും... പകുതി വച്ച് ഇട്ടിട്ടു പോകില്ല... അത് ഞാൻ ഉറപ്പ് തരുന്നു ബ്രോ... ഇന്ന് 11 ദിവസം ആകുന്നു... താമസിക്കുന്നതിൽ ക്ഷമ ചോദിക്കുന്നു സഹോ... ഉടനെ അടുത്ത ഭാഗം തരാൻ ശ്രമിക്കുന്നതാണ്...

Anjali • 2020-06-13 20:45

എന്തായി മോനെ .... എപ്പോൾ വരും അടുത്തത്... ♥️

Mr. Devil • 2020-06-20 17:22

ഒരു accident പറ്റി.... ഫുൾ rest ആണ്... ബാക്കി ഉടനെ അയക്കാം

Abhi • 2020-06-12 21:13

Page kooti ezhutane sahoo

Mr. Devil • 2020-06-13 11:58

തീർച്ചയായും സഹോ.... ??

HELLBOY • 2020-06-12 04:02

അടിപൊളി മുത്തേ waiting for next part HELLBOY

Mr. Devil • 2020-06-12 14:23

താങ്ക്സ് മുത്തേ.... ???

Manu • 2020-06-11 23:36

മനോഹരം അല്ല അതിമനോഹരം .... അടുത്ത part vegam taram ennu പറഞ്ഞിട്ട് Kaanunilalo..... എപ്പോ വരും...

Mr. Devil • 2020-06-12 14:22

താങ്ക്സ് ബ്രോ.... അടുത്ത പാർട്ട്‌ എഴുതിക്കൊണ്ടിരിക്കുകയാണ് സഹോ... ???

Taniya • 2020-06-11 14:13

Super story ennanu motham vayichathu....nxt part vegam thanne ..oru apeksha ullu tittle pole sreekutty adhiyude avane???......

Mr. Devil • 2020-06-11 19:08

താങ്ക്സ് Taniya.... ശ്രീക്കുട്ടി ആദിയുടെ സ്വന്തം ആവണേയെന്നാണ്‌ എന്റെയും പ്രാർത്ഥന... ???

DD • 2020-06-11 10:40

Kadha adipoli anu bro.. but pages theeree ellaa.. koottanam ketto

Mr. Devil • 2020-06-11 19:05

താങ്ക്സ് ബ്രോ... തീർച്ചയായും പേജ് കൂട്ടാം ?????

Ny • 2020-06-11 05:53

സൂപ്പർബ് bro. കഥ adipoliyayittund. പിന്നെ ഒരു റിക്വസ്റ്റ് ആണ്, അല്പം പേജ് കൂട്ടി എഴുതിക്കൂടെ, പെട്ടന്നാണ് തീർന്നത് . കഥ നന്നായി ഇഷ്ടപ്പെട്ടു

Mr. Devil • 2020-06-11 19:04

താങ്ക്സ് ബ്രോ... അടുത്ത ഭാഗം പേജ് കൂട്ടുന്നതാണ്... ???

Ajay • 2020-06-10 23:47

Orupad ishtapettu Waiting for next part

Mr. Devil • 2020-06-11 19:03

താങ്ക്സ് ബ്രോ.... ???

Berlin • 2020-06-10 20:03

Mwone kadha pwoli❤️ Nalla feel ind vayikkan? Pnne sreekutty mwuthan othiri ishtapett poyi bhai Athine ini karayikkanda?? Ndhalyalm nxt partin waiting aan..?

Mr. Devil • 2020-06-11 19:02

താങ്ക്സ് ബ്രോ.... സത്യമാണ്... ശ്രീക്കുട്ടി മുത്താണ്... ❤️❤️

Rockstar • 2020-06-10 16:48

aadyachumbanam adipoli aay... Aswatich tudagiyappol tanne teernu poy.... Page kuravanu ennath ozhichal baki allam kalakki... Aduthath page kooti ezhutane ..

Mr. Devil • 2020-06-11 19:01

താങ്ക്സ് ബ്രോ.... അടുത്ത ഭാഗം പേജ് കൂട്ടി എഴുതാം ???

വേട്ടക്കാരൻ • 2020-06-10 15:02

സൂപ്പർ,ശ്രീക്കുട്ടിയെ ചുമ്മാ കരയിപ്പിക്കല്ലേ... ചോദിക്കാനും പറയാനും ആളുണ്ട്ട്ടോ.. മച്ചാനെ ഈ പാർട്ടും കലക്കി.പേജ് കുറവാണ ന്നതൊഴിച്ചാൽ മറ്റൊന്നും പറയാനില്ല..

Mr. Devil • 2020-06-11 19:00

താങ്ക്സ് ബ്രോ.... ശ്രീക്കുട്ടിയെ ഇനി കരയിപ്പിക്കില്ലാട്ടോ ??❤️❤️

Yk • 2020-06-10 11:01

കൊള്ളാം, പൊളി സാനം. നിഷ്കളങ്കയായ നായിക എന്നും എന്റെ weakness ആണ്. എന്റെ കൃഷ്ണ പിന്നെ കണ്ണന്റെ അനുപമ ഇതൊക്കെ വായിക്കുമ്പോഴുള്ള അതെ ഫീൽ കിട്ടുന്നുണ്ട്, സൂപ്പർബ്

Mr. Devil • 2020-06-10 12:36

താങ്ക്സ് ബ്രോ.... നിഷ്കളങ്കയായ നായിക എന്റെയും വീക്നെസ്സ് ആണ്.... ❤️❤️❤️❤️

Kuttusan • 2020-06-10 09:34

?

Mr. Devil • 2020-06-10 12:35

താങ്ക്സ് ബ്രോ ❤️❤️❤️❤️

Sam EV YouTuber • 2020-06-10 00:29

De Manushya Ithu Oru Mathiri Cheyt Ayi Pwoli Item Enit tension adipikanum Pavam srikutti enthinavano karyune

Mr. Devil • 2020-06-10 12:34

ഇതൊക്കെ ഒരു രസമല്ലേ.... ശ്രീക്കുട്ടിയുടെ കരച്ചിലൊക്കെ നമ്മുക്ക് മാറ്റി എടുക്കാം ബ്രോ... സ്നേഹം മാത്രം ❤️❤️

അച്ചു • 2020-06-09 23:15

അടിപൊളി ബ്രോ

Mr. Devil • 2020-06-10 12:32

താങ്ക്സ് ബ്രോ ??

Ramshu • 2020-06-09 22:47

Tension adippich nirthunnathan ivante main???✌✌✌✌

Mr. Devil • 2020-06-10 12:32

This is my entertainment ✌️✌️☮️☮️❤️❤️

പാഞ്ചോ • 2020-06-09 22:33

എന്നാന്നറിയാൻ മേല കണ്ണന്റെ അനുപമായും അതുൽ ബ്രോടെ കൃഷ്ണയും ഒക്കെ വായിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ..അല്ല devilബ്രോ നിങ്ങൾ ഞങ്ങളെ ടെന്ഷന് അടിപ്പിക്കാൻ തന്നെ ആണോ??കഴിഞ്ഞപാർട്ടിൽ അപകടം എന്നു ലസ്റ് പറഞ്ഞപ്പോൾ ഞാൻ ഒരു ടെന്ഷന് ഇപ്പോൾ ദേ പിന്നേം..??

Mr. Devil • 2020-06-10 12:31

താങ്ക്സ് പാഞ്ചോ.... കുറച്ചു ടെൻഷൻ അടിക്കന്നേ...??❤️❤️❤️❤️

Fanfiction • 2020-06-09 22:31

ടെൻഷൻ അടിപ്പിച്ചു നിർത്തി അല്ലേ ???

Mr. Devil • 2020-06-10 12:28

ഒരു രസം ??❤️❤️

Mr. Bramachari • 2020-06-09 20:56

Mr.Devil, ഈ ഭാഗവും നന്നായിട്ടുണ്ട്.ശ്രീക്കുട്ടി എന്നും ആദിയുടെ നല്ല പാതി ആയിരിക്കും.എന്നാലും ശ്രീകുട്ടിയെ വെറുതെ കാരയിപ്പിക്കണ്ടായിരുന്നു.അവൾക്ക് എന്നും സങ്കടങ്ങൾ മാത്രം അല്ലെ ജീവത്തിൽ ഉണ്ടായിട്ടുള്ളൂ ഇനി എങ്കിലും അവൾ ഒന്ന് സന്തോഷിച്ചോട്ടെ.അടുത്ത ഭാഗം വൈകാതെ തന്നെ തരണം.കൂടെ പേജും കുടി കൂട്ടാൻ നോക്കണേ. സസ്നേഹം Mr.ബ്രഹ്മചാരി

Mr. Devil • 2020-06-10 12:27

താങ്ക്സ് ബ്രോ.... അവളുടെ സങ്കടങ്ങൾ മാറുന്നൊരു ദിവസം ഉടൻ ഉണ്ടാകും എന്നാണ് എന്റെയും പ്രതീക്ഷ... എന്തായാലും ഞാനായിട്ട് ശ്രീക്കുട്ടിയെ കരയിപ്പിക്കില്ല സഹോ... ???

Psyco • 2020-06-09 20:39

Bro vaigikalee vegam venam fast ❤️????❤️?❤️?❤️

Mr. Devil • 2020-06-10 12:24

ഉടനെ അയക്കാം സഹോ ??❤️❤️❤️

ആരാധകൻ • 2020-06-09 20:23

മുൾമുനയിൽ നിർത്തി പോയല്ലേ എന്തായാലും എത്രയും പെട്ടന്ന് അടുത്ത പാർട്ടുമായിട് വരൂ നന്നായിട്ടുണ്ട് എഴുത് ❤?

Mr. Devil • 2020-06-10 12:23

താങ്ക്സ് ബ്രോ.... അടുത്ത ഭാഗം കഴിവതും വേഗം തരാം സഹോ ❤️❤️❤️❤️

Boss • 2020-06-09 20:13

Bro ee partum nannayirunu. Page kuranju poyi annoru preshne ullooo. Next part pettane tharane. With love❤

Mr. Devil • 2020-06-10 12:22

താങ്ക്സ് ബ്രോ.... അടുത്ത ഭാഗം പേജ് കൂട്ടാം ❤️❤️❤️

നീൽ • 2020-06-09 19:25

എന്തിനാടാ തെണ്ടി നി എന്റെ കൊച്ചിനെ കരയിപ്പിച്ചെ?..അടുത്ത ഭാഗം വേഗം താ..ടെന്ഷന് അടിച്ചിരിക്കാണ്..! പറ്റുവാണെൽ കുറച്ചൂടെ പേജ് കൂട്ടിക്കോളുട്ടാ..

Mr. Devil • 2020-06-10 12:19

ഞാൻ കരയിപ്പിച്ചത് അല്ലല്ലോ ബ്രോ... വേറെ എന്തോ കാര്യത്തിനാണ് അവൾ കരഞ്ഞത്... അടുത്ത ഭാഗത്തിൽ ഞാൻ അവളോട്‌ ചോദിച്ചു നോക്കാം എന്തിനാ കുഞ്ഞുമണി കരഞ്ഞതെന്ന്... ??❤️❤️

അപ്പു • 2020-06-09 19:12

ഇൗ ഭാഗവും മനോഹരം, ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലെ ഇന്നിയിപ്പോ അടുത്ത ഭാഗം പെട്ടന്ന് വേണം.

Mr. Devil • 2020-06-10 12:14

താങ്ക്സ് അപ്പു ???

Harshad • 2020-06-09 19:00

Super bro ? ?

Mr. Devil • 2020-06-10 12:14

താങ്ക്സ് ബ്രോ ❤️❤️❤️

Visakh • 2020-06-09 18:58

ഇപ്രാവശ്യവും സൂപ്പർ ആയിരുന്നു ബ്രോ ഇനിയും ഒരുപാട് എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു,❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????

Mr. Devil • 2020-06-10 12:13

താങ്ക്സ് സഹോ.... ???❤️❤️❤️

അതുലൻ • 2020-06-09 18:46

ഡെവിൾ ബ്രോ...ഇന്നലെ ഓർത്തുളളു ആദിയും ശ്രീക്കുട്ടിയും എന്താ വരാത്തതെന്ന്...ഇപ്പോ വെറുതെയൊന്ന് കയറി നോക്കിയപ്പോൾ ദേ കിടക്കണു?. ഇനി കഥയിലേക്ക് വരാം... ? കഥ ഇഷ്ട്ടമായെട്ടോ... ? ശ്രീക്കുട്ടിയുടെ കരച്ചിലോടെയുളള വരവ്വ് എന്നിൽ ടെൻഷൻ ഉണ്ടാക്കിയില്ല... കാരണം അവൾക്ക് ആദിയുണ്ടെന്നുളള ഒരുറപ്പ് ഉണ്ട്.... പക്ഷെ ലിയ ഫുഡ് കഴിക്കാൻ വരുന്നു എന്ന് കേട്ടപ്പോൾ ഒരു ചെറിയ ടെൻഷൻ വന്നു... സ്നേഹത്തോടെ ?

Mr. Devil • 2020-06-10 12:13

അതുലൻ മുത്തേ... നല്ല തിരക്കിലായിരുന്നു. അതുകൊണ്ട് കുറച്ചു താമസിച്ചുപോയി. എന്റെ കൃഷ്ണയും ഇന്ന് രാവിലെയാണ് വായിക്കാൻ കഴിഞ്ഞത്. ലിയ ഫുഡ്‌ കഴിക്കാൻ വന്നതിന് എന്തിനാ ടെൻഷൻ.. അവളൊരു പാവം കുട്ടിയല്ലേ... സ്നേഹം മാത്രം ❤️❤️❤️

യദുൽ • 2020-06-09 18:33

കഴിഞ്ഞ ഭാഗം ടെൻഷൻ അടിപ്പിച്ചു നിർത്തി ഇപ്പൊ ഇതാ ഈ ഭാഗവും എന്താടോ ടെൻഷൻ അടിപ്പിച്ചു കൊല്ലാൻ വല്ല പ്ലാൻ ഉണ്ടോ ??എന്തായാലും തകർത്തു മുത്തേ പ്രണയ നിമിഷം നിറഞ്ഞ ഒരു ഭാഗം. എന്തായാലും ലിയ അവൾ ആദിയെ സ്നേഹിക്കുന്നു അതു ഉറപ്പുണ്ട് പാവം അറിയില്ലല്ലോ ചെക്കന്റെ മനസു ഒരു ദേവിയിൽ പ്രതിഷ്ഠിച്ചു എന്നത്. എന്തായാലും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി ഇത് പോലെ തന്നെ എഴുതാൻ പറ്റട്ടെ എന്ന് ആശംസകൾ നേരുന്നു എന്ന് സ്നേഹത്തോടെ യദു ?

Mr. Devil • 2020-06-10 11:55

യദുൽ സഹോ... കുറച്ചു ടെൻഷൻ നല്ലതല്ലേ.. പിന്നെ ലിയ ആദിയെ തന്നെയാണോ സ്നേഹിക്കുന്നതെന്ന് പറയാൻ പറ്റില്ലല്ലോ.. അതുപോലെ ആദി ദേവിയിൽ പ്രതിഷ്ഠിച്ച അവന്റെ മനസ്സ് ഇളകില്ല എന്നും പറയാൻ പറ്റില്ല... സ്നേഹം മാത്രം ❤️❤️❤️

Rambo • 2020-06-09 18:18

അല്ലെങ്കിലും മുൾമുനയിൽ നിർത്തി പോകുന്നത് ഈ എഴുത്തുകാരുടെ ഒരു ഹോബി ആണ്...എന്നതായാലും ഒത്തിരി ഇഷ്ടായി..നല്ല ഒഴുക്കോടെ തന്നെ മുന്നോട്ട് പോകട്ടെ ???

Mr. Devil • 2020-06-10 11:47

താങ്ക്സ് ബ്രോ... ഇങ്ങനെ മുൾമുനയിൽ നിർത്തി പോകുന്നതല്ലേ അതിന്റെ ഒരിത്..❤️❤️

Rambo • 2020-06-10 14:04

ചേട്ടായിമാർക് അത് പറഞ്ഞ മതി...ബാക്കി ഉള്ളൊരാണ് തീ തിന്നണെ?

Rags • 2020-06-09 18:17

Adipoli devil .pine adutha baagam ezhuthumbo page kootane plzz . Waiting ane

Mr. Devil • 2020-06-10 11:46

താങ്ക്സ് ബ്രോ... തീർച്ചയായും അടുത്ത ഭാഗം പേജ് കൂട്ടുന്നതാണ്. ??

Albatross • 2020-06-09 18:16

നല്ല അടിപൊളി സ്റ്റോറി. നല്ല തീം. ഒരുപാടിഷ്ടായി..ഇതേ പോലെ ഇനിയും part വൈകിക്കല്ലേട്ട ആ ഫ്ലോ അങ്ങ് പോണ്.. page കൂട്ടി എഴുതാൻ ശ്രമിക്കുക..അടുത്തൊരു ഉഗ്രൻ part ഇനായി kathirikunnu?

Mr. Devil • 2020-06-10 11:45

താങ്ക്സ് ബ്രോ... അടുത്ത ഭാഗം താമസിപ്പിക്കില്ല സഹോ ❤️❤️

Dr walker • 2020-06-09 18:14

Ithippo evdem etheelallo bro.... Kaathirunn kiteett ippo vaayich kayinjappo vishamava....adutha parat elum kootti ezhuthane...kadhayodulla ishtam konda

Mr. Devil • 2020-06-10 11:44

അടുത്ത ഭാഗം പേജ് കൂട്ടി എഴുതാം ബ്രോ... താങ്കൾ ഈ കഥ ഇഷ്ടപെടുന്നു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ❤️❤️❤️

Adi • 2020-06-09 18:03

Page കുറഞ്ഞതിൽ സങ്കടമുണ്ട്

Mr. Devil • 2020-06-10 11:42

അടുത്ത ഭാഗത്തിൽ പരിഹരിക്കാം ?

അപ്പൂട്ടൻ • 2020-06-09 17:57

മനോഹരമായി ഈ എപ്പിസോഡ് വളരെയധികം ഇഷ്ടപ്പെട്ടു

Mr. Devil • 2020-06-10 11:41

താങ്ക്സ് അപ്പൂട്ടൻ ??

Anjali • 2020-06-09 17:55

ഇൗ ഭാഗവും മനോഹരം തന്നെ...... കാത്തിരുന്നു വായ്ച്ചതാണ്.....പേജ് കുറഞ്ഞ് പോയതിൽ കുറച്ച് നിരാശ ഉണ്ട്‌... എന്നാലും സാരമില്ല....അടുത്ത തവണ അതും കൂടി കൂട്ടി എഴുതിയാൽ മതി...... നല്ല അവതരണം. ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ... അഞ്ജലി ♥️♥️♥️♥️♥️♥️♥️♥️

Mr. Devil • 2020-06-10 11:40

താങ്ക്സ് അഞ്ജലി... അടുത്ത ഭാഗം പേജ് കൂട്ടി എഴുതാം ❤️❤️❤️❤️

Haridas • 2020-06-09 17:46

Dear Bro, നല്ല അടിപൊളി ഭാഗം. കഴിഞ്ഞ തവണത്തെ പോലെ സസ്പെൻസ് ആണല്ലോ ഇത്തവണയും. ലിയ ആദിയെ തന്നെയാണോ സ്നേഹിക്കുന്നത്. ഇനി ശ്രീക്കുട്ടിയുടെ കരച്ചിൽ എന്തിനാന്നറിയാൻ കാത്തിരിക്കുന്നു. Waiting for the next part. Regards.

Mr. Devil • 2020-06-10 11:39

താങ്ക്സ് ബ്രോ... ലിയ ചിലപ്പോൾ മറ്റാരെയെങ്കിലും ആണ് സ്നേഹിക്കുന്നതെങ്കിലോ...??

Anu [unni] • 2020-06-09 17:37

കഥയുടെ ആ ഫ്‌ലോ അങ്ങു പോയി പിന്നെ സ്റ്റർട്ടിങ് മുതൽ വായിച്ചപ്പോളാ ശരിയായി ട്രാക്കിൽ വന്നത് കഥ സൂപ്പർ എന്നാലും വല്ലാത്ത ഒരു നിർത്തലയി പോയി. സ്നേഹപൂർവം അനു

Mr. Devil • 2020-06-10 11:37

സോറി അനു.... ഒരുപാട് തിരക്കായിപോയി അതാണ്‌ ഈ ഭാഗം താമസിച്ചത്.... അടുത്ത ഭാഗം ഇത്രേയും താമസിപ്പിക്കില്ല. ??

Rahul • 2020-06-09 17:35

ഒരു ഭാഗത്ത് ആദിയുടെയും ശ്രീക്കുട്ടിയുടെയും പ്രണയം മറ്റൊരു ഭാഗത്ത് ലിയയുടെ പ്രണയം മണക്കുന്നു ഇപ്പൊ ശ്രീക്കുട്ടിയുടെ മനസ്സ് വേദനിക്കുന്ന എന്തോ ഒരു സംഭവം കൂടി വരുന്നു ?

Mr. Devil • 2020-06-10 11:34

പ്രണയമാണഖിലസാരമൂഴിയിൽ എന്നല്ലേ... എല്ലാവരും പ്രണയിക്കട്ടെ. ആരുടെ പ്രണയം പൂത്തുലയും എന്ന് നമ്മുക്ക് നോക്കാം സഹോ ???

Joker • 2020-06-09 17:29

Liyakum ishtam nammada chekkanodalle Katha adipoli nalla thudarcha Ini adutha twist ini enthinano adutha karachil Waiting for next part

Mr. Devil • 2020-06-10 11:30

നമ്മുക്ക് നോക്കാം സഹോ... ചിലപ്പോൾ ലിയയുടെ മനസ്സിൽ വേറെ ഏതെങ്കിലും ചെക്കൻ ആണെങ്കിലോ...??

പ്രൊഫസർ • 2020-06-09 17:19

എനിക്കറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ നിങ്ങക്കൊക്കെ ഞങ്ങളെപ്പോലുള്ള പാവം വായനക്കാരെ ടെൻഷൻ അടിപ്പിച്ചല്ലാതെ ഒരു ഭാഗം അവസാനിപ്പിക്കാൻ പറ്റില്ലേ.... പേരുപോലെ തന്നെ താനൊരു ചെകുത്താൻ തന്നെ ഇങ്ങനെയൊക്കെ ചെയ്യാവോ... ഇനീപ്പോ എന്നാ ഇതിന്റെ ബാക്കി...??? പേജ് എണ്ണം കുറവാണ് അപ്പോൾ ഇടവേള കുറക്കാൻ സാധിക്കില്ലേ... അല്ലെങ്കിൽ പേജിന്റെ എണ്ണം കൂട്ട്... കാത്തിരിക്കുന്നു വേഗം വരുമെന്ന പ്രതീക്ഷയോടെ... ♥️പ്രൊഫസർ

Mr. Devil • 2020-06-10 11:28

ഇതൊക്കെ ഒരു ത്രില്ല് അല്ലേ പ്രൊഫസറേ.... അടുത്ത ഭാഗം കഴിവതും വേഗം തരാം. പിന്നെ തിരക്ക് ആയിരുന്നതുകൊണ്ടാണ് ഈ ഭാഗം താമസിച്ചത്. ഇനി അങ്ങനെ ഉണ്ടാകില്ല എന്ന് ഉറപ്പ് തരുന്നു. ❤️❤️❤️❤️

Vipin • 2020-08-04 02:30

Mwtheeee onuu replay thaaaa........ kure ayi part4 nu waiting ...... onnu upload cheyithudee plzzzzzz