0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [സമി]

Author : kkstories Read All Parts 551

ആ സന്ദർഭത്തെ കുറിച്ച് ഓർത്തതോടെ കുട്ടൻ ഒന്ന് വിറച്ചു……..

ഈ കാര്യങ്ങൾ എല്ലാം മീനുവിനെ വിളിച്ചു പറയണമെന്ന് ഉണ്ട്………. സമയമാകട്ടെ……

എല്ലാം ഓർത്തുകൊണ്ട് ഞാനും ഉറക്കത്തിലേക്ക് വഴുതി വീണു…… നടക്കാൻ പോകുന്ന നല്ല കാര്യങ്ങൾ സ്വപനം കണ്ടുകൊണ്ട്…….

നിങ്ങൾക്ക് ഇഷ്ടപെട്ടാൽ തുടരും.................

എഴുതാനുള്ള പ്രചോദനം നിങ്ങളുടെ അഭിപ്രായങ്ങളും ലൈക്കും ആണ്…..

💬 Comments

View all comments