0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 4 [സമി]

Author : kkstories Read All Parts 779

സ്നേഹത്തോടെ ചോദിച്ചു

കൊതിയാകുകയാണോ മോൾക്ക്…….

ഹ്മ്മ്…………..

മീനു …………. ഞാൻ നീട്ടി വിളിച്ചു

ഹ്മ്മ്

ഞാൻ ഒരു കാര്യം പറയട്ടെ……. ഞാൻ സീരിയസ് ആയി ചോദിച്ചു

എന്താ…….

ഒരു കാര്യം പറയട്ടെ…..

എന്താ ചേട്ടാ……. എന്തോ സീരിയസ് കാര്യമാണെന്ന് മനസിലാക്കി അവൾ സീരിയസായി ചോദിച്ചു

ഞാൻ ഒരു പെൺകുട്ടിയുമായി കമ്മിറ്റഡ് ആയി………..

അത് കേട്ട് അവൾ ഒന്ന് ഞെട്ടി……….

അതേടാ………..

ഇത്രപെട്ടെന്നോ ?

ഹാ….. കുറച്ചു ദിവസമായി……. നിന്നോട് എക്സാം കഴിഞ്ഞു പറയാമെന്ന് വിചാരിച്ചു

അത് കേട്ട് അവളുടെ മുഖം ഒന്ന് വാടി……

നിനക്ക് വിഷമം ആയാലോ എന്ന് വിചാരിച്ചിട്ടാടാ….. എക്സാം കുളമാക്കണ്ടാലോ

എനിക്ക് എന്തിനാ വിഷമം ആകുന്നേ……..

എന്നാലും…….

ആരാ ചേട്ടാ ആള്……. എന്റെ ഏട്ടനെ മയക്കിയ ആ സുന്ദരി……..

മലയാളി ആണ്…….  ശ്രീദേവി………. ശ്രീക്കുട്ടി നു വിളിക്കും

നല്ല പേരാണല്ലോ……..

ഫ്ലൈറ്റിൽ വച്ച് പരിചയപ്പെട്ടത് ആടാ……..

അപ്പോളേക്കും ചേട്ടന് ഇഷ്ടമായോ ? അവൾ സംശയത്തോടെ ചോദിച്ചു

ഹാ….. നിന്നെ പോലെ സുന്ദരിയാ……

ആ പറഞ്ഞത് അവൾക്ക് ഇഷ്ടമായി……….

ഫോട്ടോ കാണിക്ക്…….

ശ്രീക്കുട്ടിയുടെ ഒരു ഫോട്ടോ ഞാൻ വാട്ട്സ്ആപ്പിൽ അയച്ചുകൊടുത്തു……..

ക്യൂട്ട് ആണല്ലോ ചേട്ടാ…………..

മോൾക്ക് ഇഷ്ടമായോ ?

ഹാ………….

അത് കേട്ട് എന്റെ മനസ് നിറഞ്ഞു…………… മീനുവിന്റെ കാര്യത്തിലായിരുന്നു എനിക്ക് ഒരു പേടി ഉണ്ടായിരുന്നത്…………..

ശ്രീക്കുട്ടി ഇവിടെ അടുത്താടാ താമസിക്കുന്നത്………..

അന്ന് ഫ്ലൈറ്റിൽ വച്ച് കണ്ട് പരിചയപെട്ടതിന് ശേഷം ആകസ്മികമായി ശ്രീകുട്ടിയെ ഇവിടെ വച്ച് പിന്നെയും കണ്ടടാ……

അതെങ്ങിനെ ?

അവളുടെ ഫ്ലാറ്റും ഇവിടെ ആയിരുന്നു……

എന്നിട്ട് ?

അങ്ങിനെ അന്നുമുതൽ ശ്രീകുട്ടിയുമായി ബന്ധപ്പെട്ട് നടന്നഎല്ലാ  കാര്യങ്ങളെല്ലാം ഞാൻ മീനുവിനോട് പറഞ്ഞു….. ഇന്നലെ രാത്രി നടന്നതൊഴികെ………

ദുഷ്ട്ടാ………….. ഇത്രയൊക്കെ നടന്നിട്ട് എന്നോട് ഒരു വാക്ക് മിണ്ടിയില്ലലോ…………….

മോൾക്ക് എക്സാം ആയതുകൊണ്ടല്ലേ………….

എക്സാം ആണെങ്കിൽ ഇത് പറയുന്നതിന് എന്താ പ്രശനം ?

മോൾക്ക് ഇത് കേട്ട് വിഷമം വരുമോ നു പേടി ആയിരുന്നു………

എന്തിന് ?

ഒന്നുമില്ല…………

വിഷമമൊക്കെ ഉണ്ട്……………. പക്ഷേ………….

പക്ഷേ ?

എന്റെ ചേട്ടന് ആദ്യമായി ഇഷ്ടപെട്ട പെണ്ണല്ലേ…………. അതിന് ഞാൻ എതിര് പറയുമോ

എനിക്ക് ആദ്യമായി ഇഷ്ടപെട്ട പെണ്ണ് ശ്രീക്കുട്ടി ആണെന്ന് ആരാ പറഞ്ഞത് ?

പിന്നെ ആരാ ? അവൾ ആകാംഷയോടെ ചോദിച്ചു

അത് എന്റെ കുറുമ്പി പെണ്ണല്ലേ……………………………..

അവളുടെ മനസ് നിറയ്ക്കാൻ ആ ഒറ്റ ഡയലോഗ് മതിയായിരുന്നു…………..

ആണോ ? മീനു വളരെ

💬 Comments

View all comments