Chapter Title : ആദ്യ അനുഭവം [Basha]
കാരെ അറിയാൻ സാധ്യത ഇല്ല
ശാരി : അങ്ങനെ ഒന്നും ഇല്ല തിരക്കിൽ ചിലപ്പോൾ ഒക്കെ വിട്ടു കളയുന്നതാണ്
ഞാൻ : എന്റെ കാര്യം
ശാരി : ഞാൻ അക്കൗണ്ടിസിൽ പറഞ്ഞേക്കാം നാളെ രാവിലെ പോയി വാങ്ങിക്കോ
ഞാൻ : താങ്ക്സ് മാം
ശാരി : താങ്ക്സ് വേണ്ട അത് കൂടി ജോലിയിൽ കാണിച്ചാൽ മതി
കുറെ ഏറെ നാളുകൾക്ക് ശേഷം എനിക്ക് യുഎഈ ലൈസൻസ് കിട്ടി അങ്ങനെ ഒരു പഴയ നിസ്സാൻ സണ്ണി വാങ്ങി അവധി ദിവസം കറക്കം തുടങ്ങി.
അപ്പോളേക്കും ജോലി സ്ഥലത്ത്ല ഉള്ള എല്ലാർക്കും എന്നോട് വലിയ കാര്യമായി പ്രതേകിച്ചു ലതക്ക്
ലതയുടെ ഭർത്താവ് നാട്ടിൽ ആണ്
രണ്ടു മക്കൾ ഉണ്ട്
ലത ഇടക്ക് അവർ താമസിക്കുന്ന സ്ഥലത്ത് ഞങ്ങൾ മൂന്നാല് സ്റ്റാഫിനെ മാത്രം കൊണ്ട് പോകും.
ഒരു നാൾ ലത എന്നെ വിളിച്ചു പറഞ്ഞു നീ എത്രയും വേഗം ശാരി മാമ്മിന്റെ എടുത്തു ചെല്ലാൻ അവരുടെ ഫ്ലാറ്റിൽ.
ഞാൻ വണ്ടി എടുത്തു അവിടെ ചെന്നു അപ്പോൾ ആണ് അറിഞ്ഞത് ശാരി മാമിന്റെ അച്ഛൻ മരണ പെട്ട കാര്യം
അസുഖ ബാധിതൻ ആയിരുന്നു
ആളുകൾ ഒക്കെ വന്നും പോയും നിൽക്കുന്നു
ഞാൻ ശാരി മാമനോട് ചോദിച്ചു എന്തെങ്കിലും അറേഞ്ച് ചെയ്യാൻ ഉണ്ടോ എന്ന്
വരുന്നവർക്ക് കുടിക്കാൻ എന്തെങ്കിലും വാങ്ങി കൊടുക്കുന്ന കാര്യം മാത്രമേ എന്നോട് പറഞ്ഞോളു
ഓക്കേ പറഞ്ഞു ഞാൻ കാർ എടുത്ത് ആവിശ്യത്തിന് വെള്ളത്തിന്റെ ചെറിയ ബോട്ടിൽ കുറച്ചു അധികം ജൂസും വാങ്ങി അവിടെ ഇരുന്നവർക്ക് കൊടുത്തു
കർമ്മങ്ങൾ കഴിഞ്ഞു കുറച്ചു
💬 Comments
View all comments