0%

Chapter Title : ആദ്യ അനുഭവം [Basha]

Author : Kambikathakal Read All Parts 732

ചോദിച്ചു അപ്പൊ ലത പറഞ്ഞു നിന്റെ വാടക കിട്ടി ജീവിക്കേണ്ട ആവിശ്യം അവർക്ക് ഇപ്പൊ ഇല്ലാ

അത് ഞാൻ ചോദിച്ചത്

Hmm ഒന്നും പറയണ്ട നീ അവിടെ അവർക്ക് ഒരു കൂട്ട്

അതിനു പ്രതേകിച്ചു ശമ്പളം ഒന്നും ഇല്ലാ അത്രേയുള്ളൂ.... പൊക്കോ

ലത ചേച്ചി ഇത്രെയും പറഞ്ഞു ജോലിയിലേക്ക് തിരിഞ്ഞു

അങ്ങനെ ഞാൻ താമസം അങ്ങോട്ട് മാറി

എനിക്ക് അവിടെ പുറത്തു ഒരു ഔട്ട്‌ ഹൌസിൽ ആയിരുന്നു താമസം ഫുഡ്‌ മെയ്ഡ് കൊണ്ട് തരും അവരുടെ പേര് വേണി നല്ല സ്ത്രീ ചങ്ങനാശ്ശേരി കാരി

അങ്ങനെ ദിവസങ്ങൾ കടന്നു പോയി വേണി നാട്ടിലേക്കു വെക്കേഷന് പോയപ്പോൾ ആണ് ഞാനും മാമുമായി കൂടുതൽ അടുക്കുന്നത് ഫുഡ്‌ കൂടുതലും പുറത്തു നിന്ന് ആയി

ഞാൻ വാങ്ങി കൊണ്ട് വരും ഇല്ലെങ്കിൽ ഒരുമിച് പോയി കഴിക്കും

അങ്ങനെ ഇരിക്കുന്ന സമയത്തു ആണ് കാലാവസ്ഥ മാറിയത് കൊണ്ട് എനിക്ക് പനി പിടിച്ചത് നല്ല temperature ആയിരുന്നു

ഹോസ്പിറ്റലിൽ പോയി മരുന്ന് വാങ്ങി തിരിച്ചു വന്നപ്പോൾ മാം ജോലി കഴിഞ്ഞു എത്തി

എങ്ങനെ ഉണ്ട് ഇപ്പൊ

ഞാൻ : തീരെ വയ്യ

പോയി റസ്റ്റ്‌ എടുക്ക് ഞാൻ കഞ്ഞി ഉണ്ടാക്കി തരാം

പുള്ളിക്കാരി വളരെ സ്നേഹത്തോടെ എല്ലാ കാര്യങ്ങളും നോക്കി അന്ന് മുതൽ എനിക്ക് എന്തോ ഒരു ഫീലിംഗ് മനസ്സിൽ തോന്നി തുടങ്ങി

മോശമായി ഒന്നും അല്ല...ഇഷ്ടം അങ്ങനെ എന്തോ

ഒരിക്കൽ ഞാൻ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ മാം ഹാളിൽ ഇരിക്കുന്നത് കണ്ടു ചെറിയ വിഷമത്തോടെ

കൈയിൽ മധ്യത്തിന്റെ ഗ്ലാസും

എനിക്ക് ആദ്യം വിശ്വാസം

💬 Comments

View all comments