0%
Chapter 1

ആദ്യ മധുരം

Author : kkstories | Read All Parts | 👁 33 |

ഈ മത്സരം ഒരു തമാശക്ക് നടത്തുന്നതാണെങ്കിലും കാണികളായിട്ട് എല്ലാവരും ഗ്രൗണ്ടിൽ എത്തിച്ചേരും. ഈ അവസരം മുതലെടുത്ത്‌ ഞാൻ അവളോട്‌ മുകളിലുള്ള ക്ലാസ്സ്‌ റൂമിലേക്ക്‌ വരാനായി പറഞ്ഞു. ആദ്യം എതിർത്തെങ്കിലും ആരും കാണാതെ അവൾ വന്നു. പേടികൊണ്ടു തുടുത്ത പെണ്ണിന്റെ മുഖം ഒന്നു കാണേണ്ടത് തന്നെയായിരുന്നു. കുറച്ചു സംസാരത്തിനു ശേഷം ഞാനവളുടെ കൈകളിൽ പിടിച്ചു. അവയെ ഒന്നു ചുംബിച്ചു.അവ വിറക്കുന്നുണ്ടായിരുന്നു. പതിയെ ചേർത്തു നിർത്തി എന്റെ രശ്‌മികുട്ടിയുടെ നെറ്റിയിൽ ഞ്ഖ്‌ൻ ചുംബിച്ചു. ആദ്യ ചുംബനം. അവളെന്റെ മാറിലേക്ക് ചേർന്നു.മൃദുലമായ ആ ചെഞ്ചുണ്ടിൽ പതിയെ എന്റെ ചുണ്ടുകളമർന്നു. മധുരം. ആദ്യമധുരം... . . . തുടരും......

💬 Comments

View all comments