Chapter Title : ആദ്യാഭിലാഷം 2 [ഗോപിക]
മനു : എങ്കിൽ കാണിച്ചു തരാം
അവൻ ദോശ ചട്ടുകം അവിടെ വച്ചിട്ട് കുനിഞ്ഞു അവളുടെ കാലിന്റെ പിൻഭാഗത്തെ മുട്ടിന്റെ ഭാഗം വച്ചു അവളെ പൊക്കി എടുത്തു.
സിമി തീർത്തും ഞെട്ടി പോയി. അവൻ പറഞ്ഞതും ചെയ്തതും വളരെ വേഗമായിരുന്നു അത്. ഇപ്പോൾ അവളുടെ മുട്ടുകാൽ അവന്റെ കുണ്ണയുടെ ഭാഗത്തു തട്ടുന്നുണ്ട്. ചെറിയ രീതിയിൽ അതിന് മുഴുപ്പ് ഉണ്ട്. അവന്റെ കൈകൾ അവളുടെ പിൻ തുടകളിൽ ഇറുകി പിടിച്ചിട്ടുണ്ട്. അവന്റെ മുഖം അവളുടെ മാറിന്റെ നേർക്കായിരുന്നു.
മനു ഒന്ന് മുന്നിലോട്ട് മുഖം കൊണ്ട് വന്നാൽ അവളുടെ മുലക്കുടങ്ങളെ ഉമ്മ വയ്ക്കാം. പക്ഷെ അവൻ അതിനു തുനിഞ്ഞില്ല. അവളുടെ ആ നൈറ്റിക്കുള്ളളിലെ ഗന്ധം അവൻ വലിച്ചെടുത്തു.
ഒരു ചെറിയ നിമിഷത്തിൽ തന്നെ രണ്ടുപേരും പരസ്പരം നല്ലോണം ആസ്വദിച്ചു.
സിമി : ഡ്... ഡാ.. മതി എന്നെ താഴെ ഇറക്ക്
മനു പതിയെ അവന്റെ ബലം കുറച്ചു അതിനാൽ അവൾ അവന്റെ കൈകൾക്കിടയിൽകൂടെ ഉർന്നു ഇറങ്ങി. അന്നേരം അവളുടെ കുണ്ടി പന്തിന്റെ മൃദുലത അവൻ അറിഞ്ഞു. അവളുടെ കാൽ താഴെ പതിച്ചപ്പോൾ അവൻ അവളുടെ മേൽ ഉണ്ടായിരുന്ന പിടുത്തം വിട്ടു.
മനു : ഇപ്പൊ മനസ്സിലായോ എന്റെ ശക്തി..
സിമി : ഓ മനസിലായെ.. നീ തത്കാലം എന്നെ പൊക്കാതെ ദോശ പൊക്കി മറിച്ചിട്ടേ.
ഭക്ഷണം തയ്യാറാക്കിയ ശേഷം അവർ രണ്ടുപേരും ഒരുമിച്ച് കഴിച്ചു.
https://imgur.com/gallery/xj0TVqO
ഉച്ചക്ക് ചോറിനുള്ള കറി തയ്യാറാക്കുന്ന തിരക്കിലായി രണ്ടുപേരും. സിമി അടുക്കളയുടെ ഗ്രാനൈറ്റിൽ ഇരുന്ന് മലക്കറി അരിയുകയായിരുന്നു. മനു അവളുടെ സൗന്ദര്യം ഒപ്പിയെടുക്കുകയായിരുന്നു. അവൻ
💬 Comments
View all comments