0%

Chapter Title : ആദ്യാഭിലാഷം 2 [ഗോപിക]

Author : Kambikathakal Read All Parts 2.2K

)എ.. എവിടെ...ചേച്ചി?

സിമി ഒന്ന് നാണിച്ചു പക്ഷെ അവൾക്ക് അന്നുണ്ടായ ദേഷ്യവും അമർഷവും ഇപ്പോഴും ഉണ്ടായിരുന്നു..എന്നാലും അവൾ പതിയെ പറഞ്ഞു..

സിമി : മുലയിൽ..

മനു : ചേച്ചി എന്തോ ചെയ്തു?

സിമി : ഞാൻ ആ നിമിഷം തന്നെ അവന്റെ കരണം അടിച്ചു പൊളിച്ചു..

മനു : അടിപൊളി.. എന്നിട്ട്..?

സിമി : എന്നിട്ട് എന്ത് ചെയ്യാൻ അവൻ ഓടി അവിടന്ന്.

മനു : ചേച്ചി ആള് പുലി തന്നെ..

സിമി : പിന്നെ ദേഷ്യം വരത്തില്ലേ.. ഒരു സ്ത്രീയെ ഒരിക്കലും അവളുടെ അനുവാദം ഇല്ലാതെ തൊടുവാൻ പോലും പാടില്ല..

മനു : ഇന്നത്തെ കാലത്ത് ഇങ്ങനെ ഒന്നുമില്ല ചേച്ചി.. ഇപ്പൊ മിക്കയെണ്ണവും തോളിൽ കൈയിട്ടാണ് നടപ്പ്..

സിമി : അന്നത്തെ കാലത്ത് പെണ്ണായാൽ ഒതുക്കം ഉണ്ടായിരുന്നു ഇപ്പൊ എല്ലാം.. അഴിച്ചു വിട്ടിരിക്കുന്നു...

വലിയ ഡയലോഗ് അടിച്ചിട്ട് സിമി അടുത്ത പേജ് മറിച്ചതും അവൾ ആകെ സ്തംഭിച്ചു പോയി.

https://imgur.com/gallery/bGzS67k

അടുത്ത പേജിൽ അവളുടെ ആകാരവടിവ് നല്ല പോലെ എടുത്ത് കാണിക്കുന്ന ഒരു തരം വസ്ത്രത്തിലുള്ള ഒരു ഫോട്ടോ ആയിരുന്നു.

മനു : ശെരിയാ ഇപ്പോഴത്തെ പിള്ളേരാ ശെരിയല്ലാത്തത് പണ്ടുള്ളവരൊക്കെ എന്താ ഒതുക്കം...

അവൻ അവളെ കളിയാക്കി.

സിമി : ഡാ പോടാ ചെക്കാ.. ഇത് അന്നൊരു ഡാൻസ് പരിപാടിക്ക് ഇട്ടിരുന്ന കോസ്റ്റ്യുമാ..

മനു : ഉവ്വ് ഉവ്വേ.. പക്ഷെ ഷേപ്പ് ഒക്കെ കാണാം നല്ല പോലെ..

മനു ധൈര്യത്തോടെ പറഞ്ഞു. അന്നേരം അവന്റെ നെഞ്ച് നല്ലപോലെ ഇടിക്കുന്നുണ്ടായിരുന്നു.

സിമി : നീ കൊള്ളാല്ലോ ചെക്കാ..

💬 Comments

View all comments