0%

Chapter Title : ആദ്യാഭിലാഷം 2 [ഗോപിക]

Author : Kambikathakal Read All Parts 2.2K

: ചേച്ചി സാരി മാറ്റുവാൻ പോകുവാണോ?

സിമി : അതെ എന്താ?

മനു : അല്ല ചേച്ചി.. ഞാൻ ഒരു ആഗ്രഹം പറഞ്ഞത് കൊണ്ട് ചേച്ചി ഇത് ഉടുത്തു.. ഇന്ന് മുഴുവനും ഇത് ഉടുത്തൂടെ?

സിമി : ഒന്ന് പോടാ ചെക്കാ ഇറുക്കിയിട്ട് വയ്യ..

മനു : പ്ലീസ് ചേച്ചി... ഇതിൽ ചേച്ചിയെ കാണാൻ നന്നായിരിക്കുന്നു അതാ പറഞ്ഞെ

സിമി : അതൊന്നും പറ്റില്ല

മനു : പ്ലീസ് ചേച്ചി.. ഇന്ന് ഒരു ദിവസത്തേക്ക് മലയാളി മങ്ക ആയിട്ട് നിൽക്ക്.. പോരാത്തേന് രാത്രി പുറത്തെ ഫുഡ്‌ അല്ലേ വാങ്ങിയിട്ട് വരുന്നേ അപ്പോ ഒരു പുതുമ ആയിട്ട് ഇരിക്കട്ടെ

സിമിക്ക് ഇറുക്കത്തിന്റെ അസ്വസ്ഥത ഉണ്ടായിരുന്നെങ്കിലും അവന് വേണ്ടി അത് സഹിക്കാൻ അവൾ തീരുമാനിച്ചു.

വൈകുന്നേരവും അവൻ തന്നെയാണ് സിമിക്ക് ചായ ഉണ്ടാക്കി കൊടുത്തത്. ചായ കുടിക്കുമ്പോൾ സിമിയുടെ ചിന്ത മനുവിന് തന്നോടുള്ള സമീപനത്തെ കുറിച്ചായിരുന്നു.

https://imgur.com/gallery/Hx2gAq2

എന്താണോ വേണ്ട എന്ന് വിചാരിക്കുന്നത് അതിന് വിപരീതം ആയിട്ടാണ് ഞാൻ ചെയ്യുന്നത്. സ്വന്തം മകന്റെ കൂട്ടുകാരൻ എന്നിൽ ആക്രിഷ്ടനാണ്, താൻ അതിനെ എതിർക്കാതെ അവന് അനുകൂലമായി നിൽക്കുന്നത് എന്ത് കൊണ്ടാകാം. അവൾ സ്വയം ചിന്തിച്ചു.

വേറൊന്നും അല്ല എനിക്കും ആഗ്രഹം ഉണ്ട്. ഭർത്താവ് മരിച്ച ഞാൻ പിന്നീട് അന്യപുരുഷന്മാരുമായി അധികം സംസാരിക്കാറില്ല, കളി തമാശകൾ പറയാറില്ല, അവർക്ക് കണ്ട് ആസ്വദിക്കുവാൻ നിന്ന് കൊടുക്കാറില്ല, അവരുടെ ഭംഗി വാക്കുകൾ കേൾക്കാൻ പോലും തയ്യാറല്ലാതിരുന്ന താൻ.. മനുവിന് വേണ്ടി ഇതെല്ലാം ചെയ്തു.അതിനർത്ഥം അവൻ ഇങ്ങോട്ട് മാത്രമല്ല തനിക്ക് അങ്ങോട്ടും ഉണ്ട് ആകർഷണം.

ഇത് തെറ്റാണോ

💬 Comments

View all comments