Chapter Title : ആദ്യാഭിലാഷം 2 [ഗോപിക]
ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
മനു : ഇപ്പോ മനസ്സിലായോടോ കിളവാ.. ആവുന്ന പണിക്ക് പോയാൽ പോരായിരുന്നോ?
മത്തായി അവശനായി. അത് കണ്ട് സിമി സംപ്രീതയായി. മനു അവളെ നോക്കി. അവളുടെ കണ്ണുകൾ മത്തായിയെ നോക്കി ജ്വലിക്കുന്നുണ്ടായിരുന്നു.മനുവിന് അവളുടെ ആശ്വാസത്തിനു എന്തേലും ചെയ്യണം എന്നുണ്ടായിരുന്നു.
മനു മത്തായിയെ പിടിച്ചു എഴുനേൽപ്പിച്ചു.
മത്തായി അപ്പോഴും അയ്യാളുടെ കൈ കേന്ദ്ര ഭാഗത്തു വച്ചിട്ടുണ്ടായിരുന്നു അത്രത്തോളം പവർ ഉണ്ടായിരിന്നു മനുവിന്റെ ഒരു ചവിട്ട്.
"നീ മാനവും മര്യാദയ്ക്കും ജീവിക്കുന്ന സ്ത്രീകളെ ശല്യം ചെയ്യുമല്ലേടാ " മനു അയ്യാളുടെ പുറംതലയിൽ ഒരടി കൊടുത്തു.
"ചേച്ചി ഇവനിട്ടു രണ്ടു കൊടുത്തേ "
സിമി മത്തായിയെ നോക്കി ദഹിപ്പിച്ചു. അവൾക് അത്രത്തോളം ഉണ്ടായിരിന്നു അയാളോടുള്ള കലി.
സിമി പതിയെ അയാൾക്ക് നേരെ വന്നു. മത്തായി അവശനായി സിമിയുടെ മുഖത്ത് നോക്കി. അന്നേരം സിമി അയ്യാളുടെ ചെവിക്കല്ലില് ഒരു നല്ല അടി വച്ചു കൊടുത്തു.
അടിച്ച ബലത്തിൽ അവളുടെ മാറിടങ്ങൾ നന്നായി കുലുങ്ങി മനു അത് ശ്രെദ്ധിക്കുകയും ചെയ്തു.
"നായെ നീ എന്നെ..."
അവൾ വീണ്ടും അടിച്ചു എന്നിട്ട് അയാളുടെ മുഖത്ത് കാർകിച്ചു തുപ്പി.
"മേലാൽ എന്റെ കൺവെട്ടത് വന്നുപോകരുത് " അവൾ കോപ്പിഷ്ടയായി പറഞ്ഞു.
മനു അന്നേരം മേശപ്പുറത്തു ഇരുന്ന ഒരു പേന എടുത്ത് അയ്യാളുടെ കഴുത്തിൽ വച്ചു.
"ചേച്ചി പറഞ്ഞത് കേട്ടല്ലോ.. മേലാൽ ചേച്ചിയുടെ പരിസരത്ത് വന്നു പോകരുത്, അഥവാ വന്നാൽ ദാ ഇപ്പൊ വച്ചിരിക്കുന്ന പേനയ്ക്ക് പകരം കത്തി വച്ചു അരിയും നിന്നെ.. ഇറങ്ങി പോടാ നാറി ഇവടന്ന് "മനു മത്തായിയെ പിടിച്ചു തള്ളി.
💬 Comments
View all comments