0%

Chapter Title : ആദ്യാഭിലാഷം 2 [ഗോപിക]

Author : Kambikathakal Read All Parts 2.2K

വീണ്ടും കണ്ണീർ ഒലിപ്പിക്കുന്നത് കണ്ട് മനു ദേഷ്യപ്പെട്ടു.

"ഞാൻ അയ്യാൾ എങ്ങനെ അകത്തു വന്നു എന്ന് മാത്രമേ ചോദിച്ചുള്ളൂ, ചേച്ചി എന്തിനാ വീണ്ടും അതൊക്കെ ആലോചിച്ചത്? ഞാൻ മുകളിൽ പോകട്ടെ?"

സിമി അവളുടെ കണ്ണീർ തുടച്ചിട്ടു പറഞ്ഞു.

"എന്തോ അത് നിന്നോട് പറയാൻ തോന്നി... എനിക്ക് എന്തേലും വിഷമം ഉണ്ടേൽ ആരോടേലും അത് പറയണം.. അത് നല്ല അടുത്ത ആളുകളോട് മാത്രമേ ഞാൻ പറയു..എന്തോ അത് പറഞ്ഞപ്പോൾ മനസ്സിൽ ഒരാശ്വാസമായി."സിമി പഴയ സ്ഥിതിയിലേക്ക് തിരികെ വന്നു.

താൻ ഇപ്പോൾ മനുവിന്റെ മാറിൽ ആണ് കിടക്കുന്നത് എന്ന ബോധം അവൾക് വന്നു. അതുമല്ല ഇപ്പോഴും താൻ അർദ്ധ നഗ്നയായി മനുവിന്റെ തൊട്ടടുത്തു കിടക്കുന്നുമുണ്ട്.അവൾ പതിയെ മാറി കിടക്കാൻ ശ്രെമിച്ചു. ആ നേരം അവളുടെ നടുവിൽ ഒരുളുക്ക് വീണു.

"ഹാ.." സിമി വേദന കൊണ്ടു വിളിച്ചു.

മനു : എന്താ ചേച്ചി എന്ത് പറ്റി?

സിമി : അറിയില്ലെടാ.. ചിലപ്പോ അന്നേരം നടന്ന ബാലപ്രയോഗം കാരണം സംഭവിച്ചതാകം എന്റെ നടു ഉളുക്കി.

മനു : അയ്യോ എന്നാ പിന്നെ ചേച്ചി അനങ്ങേണ്ട.. ഇങ്ങനെ തന്നെ കിടന്നോ നാളെ രാവിലെ വല്ല ഡോക്ടറിനെ കാണാം..

സിമി : ഡോക്ടറിനെ ഒന്നും കാണേണ്ട കാര്യമില്ല. ഒന്ന് തൈലം പുരട്ടിയാൽ മാറാവുന്ന അസുഖമേയുള്ളു.

സിമി തന്റെ ഡ്രസ്സ്‌ മാറാൻ ഉള്ള ഒരുക്കത്തിലും കൂടിയായിരുന്നു. പക്ഷെ നടു ഉളുക്കിയ സാഹചര്യത്തിൽ അവൾ ആ നീക്കം ഉപേക്ഷിച്ചു.

തത്കാലം അവൾ അങ്ങനെ തന്നെ കിടക്കാൻ തീരുമാനിച്ചു.മനുവിന്റെ കൂടെ അർദ്ധ നഗ്നയായി കിടക്കുന്നതിൽ അവൾക് ചെറിയ നാണമുണ്ട്. തന്റെ

💬 Comments

View all comments