0%

Chapter Title : ആദ്യാഭിലാഷം 3 [ഗോപിക]

Author : Kambikathakal Read All Parts 1.2K

മിണ്ടാത്തെ? നീ ഇന്നലെ എവിടെയൊക്കെ നോക്കി..?സത്യം പറഞ്ഞോണം.അവൾ കുറച്ചു ഗൗരവത്തിൽ ചോദിച്ചു.

മനു ഒന്ന് പേടിച്ചു. അവൾ ദേഷ്യത്തോടെ ആണോ ചോദിക്കുന്നത് എന്ന് ചിന്തിച്ചു.

മനു :അ... അത്.. പിന്നെ.. ചേച്ചിയുടെ ബ്ലൗസ് കീറികിടന്നത് കൊണ്ട് അവിടെ നോക്കി.

അതവന്റെ വായിൽ നിന്ന് കേൾക്കുവാൻ വേണ്ടിയാണ് സിമി ഇങ്ങനെ കുത്തി കുത്തി ചോദിച്ചത്.

സിമി : പിന്നെ എവിടെയൊക്കെ നോക്കി?

മനു : പി.. പിന്നെ... ചേച്ചിയുടെ വയറിലും...

കള്ളൻ എന്നെ അടിമുടി നോക്കി കഴച്ചു കാണും.. സിമി ചിന്തിച്ചു.

സിമി : അതൊക്കെ കണ്ടിട്ട് നിനക്ക് സിനിമ നടിമാരെ പോലെ തോന്നിയില്ലേ?

മനു ഒന്നും മിണ്ടിയില്ല... അവൻ അങ്ങനെ തന്നെ നിന്നു. അവന്റെ ഭാഗത്തു നിന്നോരനക്കവും ഇല്ലാതിരുന്നത് കൊണ്ട് സിമി അവനെ ഒന്ന് തിരിഞ്ഞു നോക്കി.

അവന്റെ ആ നിൽപ്പിൽ അവൾക്ക് ചിരി വന്നു.

മനു :ചേച്ചി... പെട്ടെന്ന് അവിടം മറയില്ലാതെ കണ്ടപ്പോൾ ഒന്ന് നോക്കി പോയി... ഇനി നോക്കില്ല ചേച്ചി... ക്ഷമിക്ക്...

അവൻ അങ്ങനെ പറഞ്ഞതും അവന്റെ നിൽപ്പും കണ്ട് അവൾ കുടുകുടാ ചിരിച്ചു.അപ്പോൾ അവളുടെ കുണ്ടി പന്തുകൾ പോലും തുള്ളി കളിച്ചു.

സിമി : അയ്യേ... ചെക്കൻ ഇത്രേയുള്ളൂ ഞാൻ നിന്നെ കളിപ്പിച്ചതാടാ ചെക്കാ...

മനുവിന് ശ്വാസം നേരെവീണു. അവൻ വീണ്ടും തടവൽ ആരംഭിച്ചു.

അവന്റെ കരുത്താർന്ന കൈകൾ അവളുടെ തൂവെണ്ണ തുടയിൽ തടവി നീങ്ങി. തുടക്കത്തിൽ അവൻ അധികം മേലോട്ട് തടവി കയറിയില്ല... എന്നാൽ പതിയെ പതിയെ അവന്റെ കൈകൾ അവളുടെ കുണ്ടി പന്തുകളുടെ മുഴുപ്പിന്റെ തുടക്കം വരെയായി.

മനുവിന്റെ കരുത്താർന്ന

💬 Comments

View all comments