Chapter Title : ആദ്യാഭിലാഷം 4 [ഗോപിക]
ചേച്ചി ഇങ്ങനെ ഒക്കെ ചിന്തിച്ചു കൂട്ടിയതും പറഞ്ഞതും. ചേച്ചിക്ക് ഒരു കാര്യമറിയോ? ചേച്ചി എന്നാ സുന്ദരിയാന്നോ...ചേച്ചിയെ ഞാൻ ഒരു തവണ കോളേജിൽ വച്ചു കണ്ടിട്ടുണ്ട് അന്ന് കാര്യമായിട്ട് കണ്ടില്ല.. അന്ന് ഞാൻ ഒരു വൈകുന്നേരം ഇവിടെ വന്നപ്പോൾ ചേച്ചിയെ ആദ്യമായി നന്നായി കണ്ടു... ഒരു പെണ്ണായാൽ എന്തൊക്കെ വേണം അതെല്ലാം ചേച്ചിക്ക് ഉണ്ട്..
ഇതെല്ലാം പറയുമ്പോ സിമി ഉള്ളിൽ കോരി തരിച്ചു ഇരിക്കുകയാണ്. അവനിൽ നിന്ന് കേൾക്കുന്നത് കൊണ്ട് അവൾക്ക് അത് നന്നായി ഇഷ്ടമാകുകയും ചെയ്തു.
മനു തുടർന്നു.
മനു : ചേച്ചിയുടെ ആ ഉണ്ട കണ്ണുകൾ.. ചുവന്ന തുടുത്ത ചുണ്ടുകൾ. മുല്ലപ്പൂ പല്ലുകൾ.. ആ ചിരി തന്നെ ഏഴഴകാണ്. ഒരു സ്ത്രീ എന്ന നിലയ്ക്ക് ചേച്ചിക്ക് നല്ലൊരു ആകാരവടിവ് ഉണ്ട്... ഇത്രെയും സൗന്ദര്യം ഉണ്ടായിട്ട് ഭർത്താവ് മരിച്ചു പോയി എന്ന കാരണത്താൽ എന്നന്നേക്കുമായി ഉപയോഗ ശൂന്യമാക്കി വയ്ക്കാൻ ആണോ തീരുമാനം ?
അവൻ പറയുന്നതിൽ കാര്യമുണ്ടെന്ന് സിമിക്ക് മനസ്സിലായി.തന്റെ സൗന്ദര്യത്തിൽ തന്നെ തികഞ്ഞ ബോധ്യം അവൾക്കുണ്ടായിരുന്നു.
മനു : ചേച്ചി.. ജീവിതം ആസ്വദിക്കാൻ ഉള്ളതാണ് അത് ആസ്വദിച്ചു തന്നെ തീർക്കണം. ഭർത്താവ് മരിച്ചു എന്ന കാരണത്താൽ എന്തിനാ ഇനിയുള്ള സുഖങ്ങൾക്ക് തടസ്സം നിൽക്കുന്നത്? ഇത് തെറ്റാണ് എന്നാ തോന്നൽ ആണോ? ഭർത്താവ് ജീവനോടെ ഉള്ള സമയത്ത് ചേച്ചി ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ...?
ചേച്ചി ഒരു സ്ത്രീയാണ് ഈ പ്രപഞ്ചത്തിലെ ഏതൊരു സ്ത്രീക്കും ഒരാണിനെ ആണ് ആവശ്യം. അത് പോലെ തന്നെ പുരുഷനും.
മനു പറഞ്ഞ വസ്തുതകൾ അവൾക്ക് ശെരിയായി തോന്നി. ഭർത്താവ് ജീവിച്ചിരുന്ന കാലത്ത് താൻ
💬 Comments
View all comments