0%

Chapter Title : ആദ്യാഭിലാഷം 4 [ഗോപിക]

Author : Kambikathakal Read All Parts 2.9K

അപ്പൊ ആഗ്രഹം ഉണ്ട്...

സിമി : പിന്നെ ഇത്രെയും മുഴുത്ത സാധനത്തെ എങ്ങനെയാ വേണ്ടാ എന്ന് പറയുക... സിമിയും തന്നോട് കമ്പി വർത്തമാനം പറഞ്ഞപ്പോൾ മനുവിന് വല്ലാത്ത അത്ഭുതം തോന്നി.

മനു : ഇതാരാ ഈ പറയണേ... എന്താ ഞാൻ കേക്കണേ...? ങേ... മനു അവളെ കളിയാക്കി. സിമി അവനെ നോക്കി ചിരിച്ചു. "ഒന്ന് പോടാ ചെക്കാ " https://imgur.com/gallery/ZnFC1DA മനു : ഹോ എന്റെ പൊന്നെ... എന്ത് ഭംഗിയാന്നോ ചേച്ചിയുടെ ചിരി...?

സിമി : ആണോ അത്രക്കൊന്നുമില്ല...

മനു : ശെരിക്കും... ചേച്ചിയുടെ ചുണ്ടുകൾ കടിച്ചു പറിക്കാൻ കൊതിയാകുന്നു... സിമി : ആണോ... എന്നാ എന്തിനാ ഇത്ര താമസം.?

മനു : ഞാൻ ചുംബിക്കട്ടെ ചുണ്ടിൽ...? സിമി അതിനും ഒരു മൂളലിലൂടെ അവന് സമ്മതമറിയിച്ചു.

കേൾക്കേണ്ട താമസം അവൻ സമയം പാഴാക്കാതെ തന്നെ അവളുടെ ചുണ്ടുകൾക്ക് നേരെ പാഞ്ഞു. അവളുടെ താടിയിൽ കൈ വച്ചു അവളുടെ മുഖമുയർത്തി, എന്നിട്ട് മനു അവളുടെ കണ്ണുകളിലേക്ക് നോക്കി. ഇപ്പോൾ അവളുടെ കണ്ണുകളിൽ കുറ്റബോധത്തിന്റെ കണികകൾ പോലുമില്ലായിരുന്നു. അവളുടെ കണ്ണുകളിലെ തിളക്കം അവളും ഈ ചുംബനം അതിയായി ആഗ്രഹിക്കുന്നു എന്ന് അവനെ കാണിച്ചു.രണ്ടുപേരും പരസ്പരം അടുത്തു. കണ്ണുകൾ തമ്മിലുടക്കി. അവരുടെ മൂക്കിൽ നിന്ന് വമിക്കുന്നു ചൂട് വായു രണ്ടുപേരും അറിഞ്ഞു. ആരാദ്യം തുടങ്ങും എന്ന് രണ്ടുപേരും ഒരു നിമിഷം കാത്തുനിന്നു. പക്ഷെ രണ്ടുപേർക്കും അധികം നേരം ക്ഷമിക്കാനായില്ല, രണ്ടുപേരും ഒരുമിച്ച് തങ്ങളുടെ ചുണ്ടുകൾ കൂട്ടിമുട്ടിച്ചു. സിമിയുടെ കീഴ്ചുണ്ടിനെ മനു പൂർണമായി അകത്താക്കി. രണ്ടുപേരും അവരുടെ ചുണ്ടിലെ നനവുകൾ കൈമാറി. സിമിയുടെ

💬 Comments

View all comments