0%

Chapter Title : ആദ്യാഭിലാഷം 4 [ഗോപിക]

Author : Kambikathakal Read All Parts 3K

വരുന്നതാണ്... സിമി : ഒന്ന് പൊടി നീയും നിന്റെ മനോജ്‌ സാറും...നിന്നെയാണ് അയ്യാള് നോക്കാൻ വരുന്നേ ജിനി : ആണോ അത് ഞാൻ നിന്നെ പോലെ വയറും മറച്ചു പൂട്ടി കെട്ടി അല്ല വരുന്നത്.. സിമി : എടി നീ രണ്ട് പെറ്റതല്ലേ എന്നിട്ടും നിന്റെ ഇളക്കം തീർന്നില്ലേ...?

ജിനി : രണ്ട് പെറ്റാലും പെണ്ണ് പെണ്ണ് തന്നെയാടി മോളെ... ഇവിടെയും കുറച്ചു എന്റർടൈൻമെന്റ് വേണ്ടേ...? സിമി : ഉം.. എന്റർടൈൻമെന്റ് കളിച്ചു അങ്ങേര് നിന്റെ സീൽ പൊട്ടിക്കാതെ നോക്ക്.. ജിനി : അതൊക്കെ ഞാൻ വേണ്ട പോലെ ശ്രെദ്ധിച്ചു കൊള്ളാം.. മറ്റുള്ള ആണുങ്ങൾ നമ്മുടെ ശരീരത്തിൽ നോക്കി വെള്ളമിറക്കുന്നത് നമ്മൾ തന്നെ കാണുമ്പോൾ എന്തോ ഒരു ഹരമാണെടി നിനക്ക് പറഞ്ഞാൽ മനസിലാകില്ല... നീയെല്ലാം പൂട്ടി വച്ചിരുന്നോ അവിടെ. ഇത്രെയും സൗന്ദര്യം ഉണ്ടായിട്ടും നീ അതെല്ലാം ആസ്വദിക്കാതെ പോകുന്നത് എന്തിനാണെന്ന് എനിക്കിപ്പോഴും മനസിലാകുന്നില്ല...

സിമി : നിനക്കവിടെ പണിയൊന്നുമില്ലേ.... നീ ഫോൺ വച്ചേ.. ഞാൻ നാളെ വരാം... ജിനി : ശെരി മാഡം... അപ്പോ നാളെ കാണാം.

സിമി ഫോൺ വച്ചു. ജിനി പറഞ്ഞത് പോലെ മനുവും മുൻപ് പറഞ്ഞത് സിമിക്ക് ഓർമ വന്നു. ആ ഒരു ഹരം അവൾക്കും ആസ്വദിക്കണമെന്ന് അവൾക്ക് തോന്നി. നാളെ ഓഫീസിൽ പോകുമ്പോൾ കുറച്ചു മോഡേൺ ആയിട്ട് സാരി ഉടുത്തു പോകാൻ അവൾ തീരുമാനിച്ചു. ശേഷമവൾ കുറച്ചു നേരം ഫോൺ നോക്കിയിട്ട് ഉച്ചമയക്കത്തിലേക്ക് വീണു. ഒരു കളി കഴിഞ്ഞ ക്ഷീണം കൊണ്ടാകും മനുവും ഉച്ചമയക്കത്തിൽ വീണു.

ഏകദേശം ഒരുമണിക്കൂർ ഉറങ്ങിയ ശേഷം

💬 Comments

View all comments