Chapter Title : ആദ്യാഭിലാഷം 4 [ഗോപിക]
അറിഞ്ഞു.
സിമി : ഡാ... മതി... എനിക്ക് നാളെ ഓഫീസിൽ കുണ്ടിയും കുത്തി ഇരിക്കേണ്ടതാണ്...
മനു : എന്ത് വലുതാ പെണ്ണെ ഇത്... ആരേലും ജാക്കി വച്ചിട്ടുണ്ടോ...?
സിമി : ഒന്ന് പോടാ.... മനു : ഹാ പറയെന്റെ പൊന്നെ....
സിമി : ഞാൻ...അങ്ങനെ ആർക്കേലും കൊടുക്കുമെന്ന് നിനക്ക് തോന്നണുന്നുണ്ടോ...?
മനു : അപ്പോ എനിക്ക് മാത്രമേ തരുള്ളു.. അല്ലേ...
സിമി : ഉം.... അവൾ ചിരിച്ചു.
മനു : ബാക്കി എല്ലാവരെയും കൊതിപ്പിച്ചാലും സാധനം എനിക്കെ തരാവു..
സിമി : ഇനി മുഴുവൻ നിനക്ക് അല്ലേടാ കള്ള... അവൾ അവന്റെ കവിളിൽ ഒരു നുള്ള് കൊടുത്തു.
സിമി : മതി മതി ഇനി എണീച്ചേ... ഞാൻ പോയി കുളിക്കട്ടെ... മനു : ഹാ അങ്ങനങ്ങു പോയാലോ... എനിക്ക് ഒരുമ്മ തന്നിട്ട് പൊയ്ക്കോ...
സിമി : ഈ ചെക്കന്റെ ഒരു കാര്യം.... ഇന്നാ പിടിച്ചോ... അവന്റെ ചുണ്ടുകളിൽ അവൾ തന്റെ ചുണ്ടുകൾ ചേർത്തു കുറഞ്ഞ ദൈർഘയത്തിൽ ഒരു ചുംബനം കൊടുത്തു.
മനു : ഹാ.. ഇത്രേ ഉള്ളുവോ...
സിമി : ഇത്രെയൊക്കെ മതി... എന്നെ വിട്ടേ...
നിരാശപൂർവ്വം അവൻ തന്റെ കൈകൾ അയച്ചു അവളെ സ്വാതന്ത്രയാക്കി. അവൾ എഴുന്നേറ്റു സൈഡിൽ കിടന്ന അവളുടെ അഴിച്ചിട്ട വേഷങ്ങളെടുത്തു അവളുടെ മുറിയിലേക്ക് പോയി. മനു തന്റെ തോർത്തു എടുത്ത് ഉടുത്തു മുകളിലേക്ക് കുളിക്കാൻ വേണ്ടി പോയി.
രണ്ടുപേരും ഫ്രഷ് ആയതിനു ശേഷം അടുക്കളയിൽ അത്താഴത്തിനു വേണ്ടി എത്തി. മനു അടുക്കളയിലേക്ക് നോക്കിയപ്പോൾ സിമി ആരെയോ ഫോൺ വിളിച്ചു കൊണ്ട് നിൽക്കുന്നു.അവൻ
💬 Comments
View all comments