0%

Chapter Title : ആദ്യാഭിലാഷം 4 [ഗോപിക]

Author : Kambikathakal Read All Parts 3K

ചേച്ചി ഒന്ന് ട്രൈ ചെയ്ത് നോക്കില്ലേ...?

മനു പറഞ്ഞത് കേട്ടപ്പോൾ അവൾക്ക് അത് ആസ്വദിച്ചു നോക്കണം എന്ന് തോന്നി. അതിനാൽ അവൾ അത് പരീക്ഷിച്ചു നോക്കുവാൻ തീരുമാനിച്ചു.

സിമി : ഉം... നോക്കാം... മനു : എന്നിട്ട് നാളെ രാത്രി  ചേച്ചി വന്നു അനുഭവം പറയണം....

സിമി : അത് വേണോ...? മനു : അത് വേണം.. അതാണ് വേണ്ടത്...

ശേഷമവർ ഭക്ഷണം കഴിച്ച ശേഷം പിരിഞ്ഞു. പിറ്റേന്ന് മനു രാവിലെ കടയിൽ പോകുവാൻ വേണ്ടി എണീറ്റു. അവൻ  അണിഞ്ഞൊരുങ്ങി  പ്രഭാത ഭക്ഷണം കഴിക്കാൻ അടുക്കളയിൽ ചെന്നു.അടുക്കളയിൽ ചെന്നതും സിമിയെ കണ്ടു മനു ഞെട്ടി. https://imgur.com/gallery/VUopjTb സാധാരണ എല്ലാം മറച്ചു സാരി ഉടുക്കുന്ന സിമി ഇന്നിതാ തന്റെ വാക്ക് കേട്ടു മോഡേൺ ആയിട്ട് സാരി ധരിച്ചു വന്നിരിക്കുന്നു. അവളുടെ ബ്ലൗസിന്റെ പിന്നിലെ ഇറക്കം നല്ലപോലെ ഉണ്ടായിരുന്നു. അവളുടെ ആ വെളുത്ത പുറം രാവിലെ തന്നെ വെട്ടി തിളങ്ങുന്നുണ്ടായിരുന്നു. അവളുടെ ചന്തികൾ ആ ഷിഫോൺ സാരിയിൽ ഉന്തി നിൽക്കുന്നു, വയറും നല്ലപോലെ കാണാൻ സാധിക്കും. അവൾ ഓഫിസിലേക്കു പോകുവാൻ തിരക്ക് പിടിച്ചു നിൽക്കുന്ന സമയം ആയിരുന്നു അത്. മനു അവളുടെ പിന്നിൽ ചെന്ന് നിന്നു. അവളുടെ ദേഹത്തു നിന്ന് വല്ലാത്ത മണം. സ്പ്രെയുടെയും രാവിലെ കുളിച്ച സോപ്പിന്റെയും മണം. അവൻ അവളുടെ ബ്ലൗസിനു പിന്നിൽ അവളുടെ പുറത്തിൽ മൂക്ക് അടുപ്പിച്ചു മണപ്പിച്ചു. എന്നിട്ട് അവളുടെ പിന്നിൽ നിന്ന് ഇടുപ്പിൽ കൂടി വിരലുകൾ ഓടിച്ചു അവളുടെ വയറിലേക്ക് കൈയ്യെത്തിച്ചു. എന്നിട്ട് അവൻ അവളുടെ പുറത്തിൽ അവന്റെ മൂക്ക് കൊണ്ട് മുട്ടിച്ചു

💬 Comments

View all comments