0%

Chapter Title : ആദ്യാഭിലാഷം 4 [ഗോപിക]

Author : Kambikathakal Read All Parts 3K

എന്നാലും ഇതും ഒരു എന്റർടൈൻമെന്റ് തന്നെയാണ്...

സിമി : ഉം നിന്റെ ഒരു എന്റർടൈൻമെന്റ് എന്റെ സംശയം അങ്ങേര് തന്നെ ആ ഫൈലുകൾ എവിടെയെങ്കിലും പൂഴ്ത്തി വച്ചിട്ട് നമ്മുടെ സീൻ പിടിക്കാൻ വേണ്ടി ചെയ്തതാകും...

ജിനി : നിനക്ക് ഇപ്പോഴാണോ കത്തിയത്... ഞാൻ ആയിരുന്നു സ്ഥിരം ഇര... ഇപ്പോൾ നിന്നെയും ഇഷ്ടപ്പെട്ടു കാണും...

സിമി : ഹയ്യട ഇങ്ങോട്ട് വന്നാൽ മതി...

അവർ രണ്ടുപേരും ജോലി തുടർന്നു.വൈകുന്നേരം ജോലി അവസാനിച്ചു അവർ രണ്ടുപേരും പിരിഞ്ഞു.രാവിലെ പോലെ തന്നെ വൈകുന്നേരവും സിമിയുടെ ശരീരം ആസ്വദിക്കാൻ ആളുകൾ ഉണ്ടായിരുന്നു. അവൾ തിരികെ വീടെത്തി.ഒരു ചായ കുടിച് ഇരുന്നപ്പോൾ അവൾക് വല്ലാത്ത ബോറടി... അവൾ മനുവിനെ കുറിച് ആലോചിച്ചു. ഇപ്പോൾ സ്വന്തം മകനെ ആലോചിക്കുന്നതിനു മുന്നേ മനുവിനെ ആണ് ഓർമ വരുന്നത് എന്ന് അവൾ ചിന്തിച്ചു. അവൻ ഇന്നലെ തന്റെ ഫോണിൽ നമ്പർ അടിച്ചിട്ടത് അവൾക് ഓർമ വന്നു. അവൾ ആദ്യം അവനെ വിളിക്കാം എന്ന് കരുതി പക്ഷെ പിന്നീട് വാട്സാപ്പിൽ മെസ്സേജ് ഇടാം എന്ന് കരുതി. അവൾ ഫോൺ എടുത്ത് അവളുടെ ഒരു സെൽഫി അയച്ചു കൊടുത്തിട്ട് ഒരു മെസ്സേജ് ഇട്ടു.. ' എപ്പോഴാ വരുന്നേ...' 'ഇന്നെന്താ സംഭവിച്ചേ എന്നറിയേണ്ടേ ' https://imgur.com/gallery/er2CG5h രണ്ട് മെസ്സേജ് ഇട്ടിട്ട് അവൾ ഫോൺ വച്ചിട്ട് മുറ്റമടിക്കാൻ പോയി. അതേസമയം മനു ഒരു പത്തു മിനുട്ട് കഴിഞ്ഞ് അവളുടെ മെസ്സേജ് ഫോണിൽ കണ്ടു.

അവളുടെ കൊതിപ്പിക്കുന്ന മുഖവും ത്രിൽ കേറ്റുന്ന മെസ്സേജ് കണ്ടതും മനുവിന് അവിടെ ഇരിക്കപൊറുതി ഇല്ലാണ്ടായി. അവൻ തിരിച്ചു മെസ്സേജ് അയച്ചു.

💬 Comments

View all comments