Chapter Title : ആദ്യാഭിലാഷം [ഗോപിക]
അവൻ അതിലൊരുപാട് അഭിമാനിച്ചു. സാധിക്കുമെങ്കിൽ നാളെ തന്നെ അങ്ങോട്ട് പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു അവൻ. രാത്രി അഭിയുടെ മെസ്സേജ് വന്നു അവന്റെ അമ്മക്ക് സമ്മതം ആണ് മനു നിൽക്കുന്നതിൽ എന്ന മെസ്സേജ് കണ്ട് മനു ഒരുപാട് ആനന്ദിച്ചു.
മനു അവന്റെ വീട്ടുകാരോടും ബൈക്ക് കേടായി എന്ന കള്ളം പറഞ്ഞു. ബൈക്ക് ശെരി ആകുന്നത് വരെ ഒരിടത്തു നിന്ന് ജോലി ചെയ്യുമെന്നും പറഞ്ഞു.
നാളേക്ക് വേണ്ടി അവൻ കണ്ണിൽ എന്നായൊഴിച്ചു കാത്തിരുന്നു. അതിരാവിലെ തന്നെ അവന്റെ പെട്ടിയും തുണിയും എടുത്ത് ജോലിക്ക് പോയി.അന്ന് മനു എന്നത്തേയും കാളും നേരത്തെ ഇറങ്ങി.
"ഹോ ഏതാണ്ട് രണ്ട് മാസത്തേക്ക് ഞാനും എന്റെ കാമദേവതയും മാത്രം ഹോ "അവൻ അത് ആലോചിച്ചു കുളിരു കോരി.
വൈകാതെ അവൻ അഭിയുടെ വീടെത്തി. ഗേറ്റ് പൂട്ടിയിട്ടില്ല എന്നാലും അവൻ ചെറുതായ് ഒന്ന് മുട്ടിയിട്ടു തുറന്നകത്തേക്ക് കയറി. ശബ്ദം കേട്ട് വീടിന്റെ വാതിൽ തുറന്ന് സിമി വന്നു.
അന്ന് മനു സിമിയെ കണ്ടത് സാരിയിലായിരുന്നു ഇന്ന് അവർ സാധാ വീട്ടമ്മ വേഷം നൈറ്റി ആയിരുന്നു.വേഷം മാറിയാലെന്ത് സാധനം ഒന്ന് തന്നെയല്ലേ ആ മുഖം കാണുമ്പോൾ തന്നെ മനുവിന്റെ കുട്ടൻ പെരുത്ത് തുടങ്ങും. എന്തെന്നില്ലാത്ത വശ്യത ഉണ്ട് അവയ്ക്ക്. ചിരിക്കുമ്പോൾ അത് വല്ലാതെ കൂടും. നൈറ്റിയുടെ കൈ ഇറക്കം അധികം ഇല്ലാത്ത മോഡൽ ആണ് അതിൽ ആ വെളുത്ത തുടുത്ത കൈകൾ തൂങ്ങി കിടക്കുന്നു. വന്നപാടെ മനു സിമിയെ അടിമുടി നിരീക്ഷിച്ചു.സിമി ചിരിച്ചുകൊണ്ട് അവന്റെ അടുക്കൽ എത്തി ചോദിച്ചു.
സിമി : എന്നും ഈ സമയത്താണോ മനു വരുന്നത്?
💬 Comments
View all comments