0%

Chapter Title : ആദ്യാഭിലാഷം [ഗോപിക]

Author : kkstories Read All Parts 1046

ഇരുന്നു. എന്നിട്ട് സിമിക്ക് കേൾക്കാൻ പാകത്തിൽ ശബ്ദം മാറ്റി വിളിച്ചു..

"പൂയ് സിമിയെ നീ ഒരുത്തനെ ഇവിടെ കൂട്ട് കിടപ്പിന് കിടത്തിയിട്ടുണ്ടല്ലോ? നമ്മളെ വിളിച്ചാൽ നമ്മളും വരുമെ കൂട്ട് കിടക്കാൻ.."

സിമിക്ക് ഇത് കേട്ടപാടെ ചൊറിഞ്ഞു വന്നു. അവൾ അരിശം മൂത്ത് പറഞ്ഞു.

"പ്ഫാ നിന്റെ തള്ളയ്ക്ക് കൂട്ട് കിടക്കട നായിന്റെ മോനെ "

അത് ആരാണെന്ന് അറിയാൻ അവൾ ഓടി വന്നു മതിലിനടുത് കാൽപെരുമാറ്റം കേട്ടതും സിമി ഇങ്ങോട്ടേക്കു വരുന്നു എന്ന് മനുവിന് മനസ്സിലായി. അവൻ പെട്ടെന്ന് ചാടി അവളെ ഭയപ്പെടുത്തി

"ഭൂ..."

സിമി പേടിച്ചു പിറകിലേക്ക് ആഞ്ഞു. അവൾക് പെട്ടെന്ന് ദേഷ്യവും ഭയവും ചിരിയും കലർന്ന ഭാവമായി.ഇത് കണ്ട് മനു ഉറക്കെ ചിരിച്ചു ഗേറ്റ് തുറന്ന് അകത്തു കയറി.സിമി അപ്പോഴും നെഞ്ചത്തു കയ്യും വച്ചു ദേഷ്യം കൊണ്ട് നിൽക്കുക ആയിരുന്നു.

സിമി : ഹോ പേടിപ്പിച്ചു കളഞ്ഞല്ലോ ചെറുക്കാ.. നിന്റെ വികൃതി കൂടുന്നുണ്ട്. നിന്നെ പറഞ്ഞയക്കട്ടെ ഞാൻ

മനു പെട്ടെന്ന് ഞെട്ടി.

മനു :അയ്യോ എന്റെ പൊന്ന് ചേച്ചി.. ഞാൻ ഒന്ന് പറ്റിച്ചതല്ലേ?

സിമി : പറ്റിക്കാൻ ആണോ നീ അങ്ങനെ ഒക്കെ പറഞ്ഞത്?

മനു : അത് ഞാൻ ചേച്ചിയെ ഒന്ന് പരീക്ഷിച്ചത് അല്ലേ.. ഇന്നലെ ഇതേ പോലെ ആണ് അവന്മാർ സംസാരിച്ചത് അപ്പൊ ഞാൻ അവരോടു വഴക്കിട്ടു. അപ്പൊ ചേച്ചി പറഞ്ഞത് എന്താണ്?

സിമി : ഹാ എനിക്കൊന്നും ഓർമ ഇല്ല.

മനു : എനിക്ക് ഓർമ ഉണ്ട്. അവർ പറയും നമ്മൾ ഒന്നും മിണ്ടാതെ അവിടന്ന് പോണം എന്നൊക്കെ അല്ലേ? എന്നിട്ട് അതേ ആൾ എന്താ ചെയ്തത്?

സിമി : ഉം നിന്റെ പരീക്ഷണം ഒക്കെ കുറച്ചു കൂടുന്നുണ്ട്.

https://imgur.com/gallery/eQK8o3K

എന്നും പറഞ്ഞു സിമി ചുണ്ടുകൾ കടിച്ചു ദേഷ്യം പൂണ്ടു അവന്റെ കൈയിൽ ഒരു നുള്ള് കൊടുത്തു. മനുവിന് അത് ഒരു സുഖമുള്ള ഒരു വേദന ആയിരുന്നു.

മനു :എന്നാലും ഒരാവശ്യവും ഇല്ലാത്തെ എന്നെ തള്ളക്ക് വിളിച്ചില്ലേ?

സിമി : ഹാ എന്നെ കളിപ്പിച്ചതല്ലേ വേണം നിനക്ക്..

മനു : ഹും

💬 Comments

View all comments