0%

Chapter Title : ആദ്യാഭിലാഷം [ഗോപിക]

Author : kkstories Read All Parts 2.3K

പിന്നെ പണ്ടത്തെ ആൾക്കാർ അല്ലെ വീട്ടുകാർ,എന്ത് ചെയ്യാനാ? വേറെ വഴിയില്ല കെട്ടി.

മനു :ചേച്ചി വിഷമിക്കില്ലേൽ ചോദിച്ചോട്ടെ?അഭിയുടെ അച്ഛൻ മരിച്ചതിൽ പിന്നെ എങ്ങനെ ഇത്ര ബോൾഡ് ആയി പിടിച്ചു നിൽക്കാൻ പറ്റി?

സിമി : എടാ പുറമെ കാണുന്ന ഈ ഞാനെ ഉള്ളൂ അകത്തു പേടി ഒക്കെ ഉണ്ട്. ജോലി ഉള്ളത് കൊണ്ട് സാമ്പത്തികമായി പേടി ഇല്ല. പിന്നെ ഒരാണിന്റെ തുണ ഇല്ലാത്തതിന്റെ പേടി ഉണ്ടായിരുന്നു. അഭി ഉള്ളത് കൊണ്ട് ഇത് വരെ ആ പേടി ഒരു വിധം ഇല്ലായിരുന്നു. പിന്നെ വേറെയും വിഷമങ്ങൾ ഉണ്ട് അതൊക്കെ കുറെ കഴിയുമ്പോ വിധി എന്ന് കരുതി അതിനെ മറക്കണം അതിജീവിക്കണം.

സിമി ആ പറഞ്ഞത് ലൈംഗിക ജീവിതത്തെ പറ്റി ആയിരിക്കും എന്ന് മനു വിശ്വസിച്ചു. അങ്ങനെ ആണേൽ സിമിക്ക് ആഗ്രഹം കാണാതിരിക്കില്ല. മനുഷ്യരിൽ ആരാണ് സെക്സ് ആഗ്രഹിക്കാത്തത്. ഇത്രയും നാൾ അതില്ലാതെ സിമി വല്ലാതെ നിരാശ ആയിരിക്കും. മനു അവൾക് വെളിച്ചം ഏകാൻ തീരുമാനിച്ചു.

വൈകാതെ അവർ നടത്തം കഴിഞ്ഞു വീട്ടിൽ തിരികെ എത്തി. കുളിച് ഫ്രഷ് ആയി രണ്ട് പേരും ജോലിക്കും പോയി.

മനു കടയിൽ പോയപ്പോൾ കട തുറന്നിട്ടില്ലായിരുന്നു.പക്ഷെ കടയുടെ മുന്നിൽ ആളുകൾ ഉണ്ട്.എല്ലാ നാട്ടിലും കാണുന്ന പോലെ അവിടെയും ഉണ്ടായിരുന്നു ഒരു പണിയും ഇല്ലാണ്ട് കടത്തിണ്ണയിൽ ഇരുന്ന് ഇല്ലാത്ത കഥകൾ പറഞ്ഞു പരത്തുന്ന അമ്മാവന്മാർ.മനു കട തുറക്കുന്നത് വരെ അവിടെ ഇരിക്കാം എന്ന് കരുതി. പെട്ടെന്ന് അവിടെ ഇരിക്കുന്ന ഒരു അമ്മാവൻ പറഞ്ഞു

"എടാ സജിയെ നീ അറിഞ്ഞോ നമ്മുടെ വടക്കേലെ ഒരു സർക്കാർ

💬 Comments

View all comments