Chapter Title : ആദ്യാനുഭവം [Sukimon]
വന്നു വിളിക്കും അതാണ് പതിവ്.
ഒരു പ്രാവശ്യം ഞാൻ ബോർ അടിച്ചപ്പോൾ ഓഫീസ് കോമ്പൗണ്ടിൽ തന്നെ ഒന്ന് കറങ്ങി നടന്നു മീര ചേച്ചിയെ നോക്കി, കൊറേ നോക്കി കണ്ടില്ല അവിടെ ഞങ്ങൾ ചെല്ലുന്ന ദിവസം എംപ്ലോയീസ് കുറവ് ആയിരിക്കും.എന്റെ സീനിയർ ഒരു ചേട്ടൻ കാണും ആ ചേട്ടനുമായി എനിക്ക് ചെറിയ ഒരു ഫ്രണ്ട്ഷിപ് ഇണ്ട് ഞാൻ പുള്ളിയോട് തിരക്കി എന്റെ കൂടെ വന്ന ആ ചേച്ചിയെ കണ്ടോ എന്ന്.
അപ്പോഴാണ് ഞാൻ ആ സത്യം അറിയുന്നത് ചേച്ചി ഞങ്ങളുടെ മുതലാളിയുടെ സെറ്റപ്പ് ആണെന്ന് അത് കമ്പനിയിലെ പലർക്കും അറിയാം എന്നും അതാണ് അവർക്ക് ഇത്ര പതവി ഒക്കെ. ഞാൻ അങ്ങ് വല്ലാതെ ആയി ഞാൻ പിന്നെ അത് തന്നെ ആണ് ആലോചിച്ചിരുന്നത്.
തിരിച്ചു വരുന്ന വഴി ചേച്ചിയോട് ഇത് ചൊതിക്കണം എന്ന് എനിക്ക് ഇണ്ടായിരുന്നു പക്ഷെ ഡ്രൈവർ ഉള്ളത് കാരണം ഞാൻ ചോദിച്ചില്ല തിങ്കളാഴ്ച ഓഫീസ് യിൽ വച്ചു ഒരു ഗ്യാപ് കിട്ടിയപ്പോൾ ഞാൻ ചോതിച്ചു ചേച്ചിയും മുതലാളിയും ആയി affair ഇണ്ടോ എന്ന് ചേച്ചി "ഇല്ല" എന്ന് പറഞ്ഞു "ഇനി ഇമ്മാതിരി ചോദ്യങ്ങൾ മേലാൽ ചോദിക്കലും"
എന്ന് താകീതും ചെയ്തു.ഞാൻ ആകെ അങ്ങ് വല്ലാതെ ആയി പോയി ഞാൻ അപ്പോൾ തന്നെ ഇത് എന്നോട് പറഞ്ഞ ആ ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞു പുള്ളി ചിരിച്ചു കൊണ്ട് പറയുവാ "ചുമ്മാതെ പറഞ്ഞതാ നീ അത് വിശ്വസിച്ചോ എന്ന്" എനിക്ക് അപ്പോൾ അയാളെ കൊല്ലാൻ ഉള്ള ദേഷ്യം തോന്നിയതാ ഞാൻ phone കട്ട് ചെയ്തു ചേച്ചിയോട് പോയി
💬 Comments
View all comments