Chapter Title : ആദ്യം അമ്മായിഅമ്മ പിന്നെ അമ്മ 1 [Vaisakh Murali]
നിർബന്ധം പിടിച്ചു.
"അതൊന്നും സാരമില്ല അമ്മേ," ഞാൻ ഇടപെട്ടു. "ഈ ഫ്ലാറ്റിൽ സൗകര്യം കുറവായതുകൊണ്ടാ പുതിയ ബെഡ് ഒന്നും വാങ്ങാത്തത്. എനിക്ക് ഇവിടെ കിടക്കുന്നത് ശീലമാണ്. അമ്മ സമാധാനമായി അകത്ത് കിടന്നോ."
അമ്മ പകുതി മനസ്സോടെ സമ്മതിച്ചു. എന്നിട്ട് ചോദിച്ചു,
"നാളെ നിങ്ങളെ രണ്ടുപേരെയും ജോലിക്ക് പോകാൻ ഞാൻ വിളിക്കണോ?"
"വേണ്ട അമ്മേ, അമ്മ നല്ലോണം വിശ്രമിച്ചോ. എന്റെ ക്യാബ് ആറുമണിക്ക് വരും, അതുകൊണ്ട് ഞാൻ നേരത്തെ ഇറങ്ങും," ചാരു പറഞ്ഞു. "അമ്മ എഴുന്നേൽക്കുമ്പോൾ അർജുൻ ഇവിടെ കാണും. അവന് പത്തുമണിക്കേ ഓഫീസിൽ പോകേണ്ടതുള്ളൂ."
ചാരു അടുത്ത് വന്ന് എന്നെ കെട്ടിപ്പിടിച്ച് 'ഗുഡ് നൈറ്റ്' പറഞ്ഞു. ലൈറ്റുകൾ ഓരോന്നായി അണഞ്ഞു. മറുപുറത്ത്, ബെഡ്റൂമിൽ നിന്ന് ചാരുവിന്റെയും അമ്മയുടെയും പതുക്കെയുള്ള സംസാരം കേൾക്കാമായിരുന്നു. ഗർഭകാലത്തെ അവശതകളെക്കുറിച്ചും നാട്ടിലെ വിശേഷങ്ങളെക്കുറിച്ചും അവർ വാതോരാതെ സംസാരിക്കുന്നുണ്ട്. ഇടയ്ക്കെപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.
അടുത്ത ദിവസം രാവിലെ, പകുതി മയക്കത്തിൽ ആരുടെയോ സംസാരം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.
ചാരു ഓഫീസിലേക്ക് പോകാൻ തയ്യാറായിക്കഴിഞ്ഞു. സമയം ആറുമണിയാകുന്നതേയുള്ളൂ.
"അർജുൻ, ഞാൻ ഇറങ്ങുവാണേ. ക്യാബ് എത്തിയിട്ടുണ്ട്," അവൾ എന്റെ അരികിൽ വന്ന് മെല്ലെ പറഞ്ഞു. ഞാൻ എഴുന്നേറ്റ് അവളെ യാത്രയാക്കി.
അപ്പാർട്ട്മെന്റ് വീണ്ടും നിശബ്ദമായി. അമ്മ അപ്പോഴും ഉറക്കത്തിലായിരിക്കും എന്ന് കരുതി ഞാൻ വീണ്ടും കിടക്കാൻ ഒരുങ്ങുമ്പോഴാണ് കിച്ചണിൽ നിന്ന് ചെറിയ പാത്രങ്ങളുടെ ശബ്ദം കേട്ടത്. ഞാൻ അങ്ങോട്ടേക്ക് നടന്നു.
അമ്മ ആറുമണ്ണിക്ക് മുന്പേ എഴുനേറ്റ് കിച്ചണിൽ ഉണ്ട് . നൈറ്റിയിൽ അഴിഞ്ഞു വീണ മുടിയുമായി നിൽക്കുന്ന അമ്മയെ കാണാൻ പ്രത്യേകമൊരു ചന്തമായിരുന്നു
💬 Comments
View all comments