ആദ്യപാപം [Roop]

📝 Ongoing

👁 220170 views ❤ 163 likes 💬 16 comments

ആദ്യപാപം
Aadyapaapam | Author : Roop

ഇത് എന്റെ ആദ്യ ശ്രമമാണിത്.. ഒട്ടനവധി പരിമിതികൾക്കിടയിൽ ഒരു കഥ നിങ്ങളോടു പറയാനുള്ള എന്റെ എളിയ ശ്രമം..
ഈ കഥയും കഥാപാത്രങ്ങളും എന്റെ അനുഭവമായോ സങ്കല്പമായോ എങ്ങനെ വേണമെങ്കിലും കാണാനുള്ള സ്വാതന്ത്ര്യം നിങ്ങൾ ശ്രോദ്ധാക്കൾക്കു നൽകുന്നു..

ആദ്യപാപം… ഈ പേര് എത്രമാത്രം യോജിക്കുന്നു എന്നത് സംശയമുളവാക്കുന്നതാണ്.. കാരണം ഇതിനെ ഒരു പാപമായി കാണാൻ എനിക്ക് ഇനിയും കഴിഞ്ഞിട്ടില്ല … എന്നാലും ആ പേര് കിടക്കട്ടെ… കാരണം ഇത് എന്റെ ജീവിതത്തിലെ ആദ്യ അനുഭവം തന്നെ ആയിരുന്നു… .. അന്നത്തെ എന്റെ കാമുകനും ഇന്നത്തെ എന്റെ ഭർത്താവുമായ അനിലുമായി എന്റെ ആദ്യപാപം.
ആദ്യം എന്നെ കുറിച്ച് രണ്ട് വാക്ക്… ഞാൻ രൂപ, 30 വയസ് പ്രായം.. NRI ആണ്.. എന്തിനും കൂടെ നൽകുന്ന ഭർത്താവുമായി ( ദൈവാനുഗ്രഹത്താൽ ജീവിതം ആഘോഷിച്ച്) സസന്തോഷം ജീവിക്കുന്നു.. ഒരു മകളുണ്ട്… story tellaer എന്നനിലയിൽ ഇതിന്റെ ആദ്യത്തെ സംരംഭമാണ് (കുറവുകൾ ക്ഷമിക്കുക… ചൂണ്ടി കാണിക്കാൻ മടി വേണ്ട)..
കുട്ടികാലത്ത് ചില ആകർഷണങ്ങൾ തോന്നീട്ടുണ്ടെങ്കിലും, എനിക്ക് സീരിയസ്സായി പ്രണയം ഉണ്ടാകുന്നത് എന്റെ പന്ത്രണ്ടാം വയസ്സിലാണ്. പക്ഷെ ഞങ്ങളുടെ പ്രണയം നിഷ്കളങ്കവും, നിഷ്കാമവുമായി തുടർന്നതിനാൽ നാലുവർഷം ഈ ആദ്യപാപത്തിനായി കാത്തിരിക്കേണ്ട വന്നു?..
സ്കൂൾ കാലഘട്ടത്തിൽ ഉളളതിനെക്കാൾ സ്വാതന്ത്ര്യം അനുഭവപ്പെടുന്ന കോളേജ് ജീവിതം. പുതിയ സഹപാഠികൾ, കൂട്ടുകാർ.

📚 Chapters

1 published

Related Stories

💬 Comments

View all comments