0%

Chapter Title : ആദ്യരാത്രി [VAMPIRE]

Author : VAMPIRE Read All Parts 2.4K

വല്ല മൂന്നാറോ, ഇടുക്കിയോ പോയാൽ പോരെ? അവിടേയും ഇതുപോലൊക്കെ തന്നാ...

പിന്നെ,. അവിടെയൊക്കെ ഞാൻ പോയിട്ടുള്ളതാ. ഒരു രസൂല്യ......... എന്നെ കുളു- മണാലിയിൽ കൊണ്ടുവോ?

(പറ്റില്ലാന്ന് പറഞ്ഞാൽ ഇന്നത്തെ രാത്രി ചിലപ്പോ കൈയീന്ന് പോവും. ഇന്നത്തെ ഈ ഒരു രാത്രിയാണ്‌ ഇനി വരാന്‍ പോകുന്ന രാത്രികളുടെ മനോഹാരിതയുടെ വിധി നിര്‍ണയിക്കുന്നത്...ഇന്നത്തെ രാത്രി കുളമായാല്‍ ഇനിയുള്ള ദിനങ്ങള്‍ കിണറാകും,അതും കടന്നു ചിലപ്പോള്‍ കടലാകും…. തൽക്കാലം പോവാന്ന് പറയാം. ദൈവമേ, കാത്തോളണേ...!)

നിന്റെ ആഗ്രഹങ്ങൾക്ക് ഞാൻ എതിര് നിൽക്കുമെന്ന് തോന്നുന്നുണ്ടോ? കുളു- മണാലിയിലല്ല, ഈ ലോകത്തിന്റെ അറ്റം വരെ നിന്നെ ഞാൻ കൊണ്ടോവും, എന്താ പോരെ?

ഉം.....

ഞങ്ങൾ അങ്ങനെ ഓരോന്നായി സംസാരിച്ചു കൊണ്ടിരിന്നു. എന്റെ സംസാരം അവളിൽ ഉളവായ ഭീതിയെ പതുക്കെ മാറ്റാൻതുടങ്ങി …

അതെ ഇങ്ങനെ സംസാരിച്ചാ മാത്രം മതിയോ....

അവളുടെ കണ്ണുകളിൽ നാണം പൂക്കുന്നത് ഞാൻ കണ്ടു...

അവൾ നാണത്താൽ പൂത്തുലഞ്ഞു ……

ആ സമയം ജനവാതിലിനിടയിലൂടെ ഒരിളം കാറ്റ് വന്ന് ഞങ്ങളെ തഴുകി തലോടി കടന്നുപോയി. രണ്ട് പേരും മുഖത്തോട് മുഖം നോക്കിയ നിമിഷം. മനസ്സിലും ശരീരത്തിലും വാത്സല്ല്യം നിറച്ച് ഞാനവള്‍ക്കരികിലേക്ക് ഒന്നു കൂടി ചേര്‍ന്നിരുന്നു.

ഞാനവളുടെ കയ്യിൽ പതുക്കെ തലോടി അവളുടെ കയ്യ് വിരലുകളിൽ എന്റെ വിരലുകൾ കോർത്തു...... പൂര്‍ണ്ണ ചന്ദ്രനെ സാക്ഷിയാക്കി ആ തിരുനെറ്റിയില്‍ അമര്‍ത്തി ചുംബിച്ചു .

എന്‍റെ ആദ്യ ചുംബനം …!

ആദിയുടെ നെറുകയിലും ,കവിളിലും ,ചുണ്ടിലും ഞാൻ മാറി മാറി അമര്‍ത്തി ചുംബിച്ചു . ഞാൻ വീണ്ടും വീണ്ടും അവളുടെ കവിളിൽ ചുംബിച്ചുകൊണ്ടിരുന്നു. “അഹ്” അവളുടെ ദേഹം

💬 Comments

View all comments