Chapter Title : ആദ്യസമാഗമം ബാംഗ്ലൂർ നഗരം 2 [Roshan]
പോയി മുള്ളാൻ വേണ്ടി സാധനം നീട്ടിയപ്പോഴേക്കും ഡോർ തുറന്നു വന്നു..
ഞാൻ:"എന്താ നോക്കാൻ വന്നതാണോ?
ലി:"അല്ല, അഞ്ജന നല്ലൊരു പട്ടി ആണ്.. മണത്തു കണ്ടു പിടിക്കും.. ഒഴിച്ച് കഴിഞ്ഞു നല്ല പോലെ വെള്ളം ഒഴിച്ച് കഴുകാൻ മറക്കണ്ട
ഞാൻ:"അതെന്താടി? അഞ്ജനക്ക് മൂത്രം മണക്കൽ ആണോ പണി?😁
ലി:"ഇവനെ കൊണ്ട്.. എന്തെങ്കിലും ചെയ്യ് ഞാൻ കഴുകിക്കൊള്ളാം
ഞാൻ:"അല്ലാതെ എന്റെ ലഗാൻ നോക്കാൻ വന്നതല്ലലോ അല്ലെ?
ലി: "ലഗാനോ.. ഹ ഹ ഹ 😂😂
ഞാൻ:" പതുക്കെ ചിരിക്ക്, അകത്തു കിടന്നു കുലുങ്ങുന്നു 😜
ലി: ഈ കഴുവേറിയെ കൊണ്ട് വയ്യല്ലോ കർത്താവേ
ഞാൻ:"അല്ലെടീ ഒരു സംശയം, അഞ്ജന എവിടെ പോയെന്നാ പറഞ്ഞത്?
ലി:"കസിന്റെ വീട്ടിൽ എന്തെ?
ഞാൻ:"ഒന്നുമില്ല.. കസിന്റെ കൂടെ 2 ദിവസം ഒക്കെ? കസിൻ ആണോ പെണ്ണോ?
ലി:"ആണ് തന്നെ, നീ കൂടുതൽ ആലോചിക്കേണ്ട, അവൾ ഇങ്ങനെ ഒന്നുമല്ല..
ഞാൻ:"അതിനു ഞാൻ ഒന്നും പറഞ്ഞില്ലലോ .. പിന്നെ മൂത്രം മണത്തു പിടിക്കുന്ന അവൾ ,നാളെ നിങ്ങളുടെ ബെഡ്‌റൂമിൽ കേറിയാൽ ഉള്ള സ്ഥിതി 😋.. അത് പിന്നെ സാരമില്ല അല്ലെ? അത് മൂത്രം അല്ലല്ലോ 😜
ലി: "അയ്യോ അത് ശെരി ആണല്ലോ.. പോയിട്ട് വന്നിട്ട് എല്ലാം ശെരി ആക്കാം
അങ്ങനെ ഞങ്ങൾ ബൈക്ക് എടുത്തു ഇറങ്ങി.. ബാംഗ്ലൂർ വന്ന ശേഷം ആദ്യമായി ഒരു പെണ്ണ് ബൈക്ക്ൻറെ ബാക്കിൽ ഇരിക്കുമ്പോ സുഖം ഒക്കെ തോന്നി തുടങ്ങി.. എന്റെ മുതുകിൽ ചൂട് പറ്റി അവളുടെ ഇളം മുലകൾ വിശ്രമിക്കുമ്പോ പതിവില്ലാതെ ഒരു തണുപ്പ് ശരീരത്തിൽ പടർന്നു.. ആദ്യ സുഖം കഴിഞ്ഞു
💬 Comments
View all comments