0%

Chapter Title : ആദ്യസമാഗമം ബാംഗ്ലൂർ നഗരം 2 [Roshan]

Author : kkstories Read All Parts 1.1K

മാറിയേ ഇല്ല.. റിമോട്ട് അതിന്റെ സ്ഥലത്തു എത്തിപ്പെട്ടു.. സോഫയിൽ ഇരിക്കാൻ എന്തായാലും ആ സമയം ഒരു സുഖവും ഉണ്ടാവില്ല.. പതിയെ പതിയെ രണ്ടാളും സോഫയിൽ ചാരി തറയിലേക്ക് വഴുതി വീണു.. കഴിഞ്ഞ തവണ ഉണ്ടായ പാലാഭിഷേകം നല്ലപോലെ ഓർമയിൽ ഉള്ളത് കാരണം ആദ്യം പോയി മൂത്രം ഒഴിക്കാൻ തീരുമാനിച്ചു..

ഞാൻ പോയി വന്ന പാടെ ലിഡിയയും പോയി വന്നു.. പക്ഷെ അവൾ വരാൻ കുറച്ചു സമയം കൂടുതൽ എടുത്തു.. തോന്നിയ സംശയം പാന്റീസ് ഊരാൻ ആണോ എന്നായിരുന്നു പക്ഷെ ചോദിച്ചില്ല.. അടുത്ത വന്നിരുന്ന പരവേശം കണ്ടപ്പോൾ ഏകദേശം ഞാൻ ഉറപ്പിച്ചു..

ഞാൻ:"എന്താ മോളെ ഒരു വെപ്രാളം.. തറയിൽ ഇരുന്നു തണുപ്പ് അടിക്കുന്നുണ്ടോ?

ലി:"എന്ത് തണുപ്പ്

ഞാൻ:"അല്ല, ആകെ ഒരു പരവേശം.. താഴെക്കൂടി അകത്തേക്ക് വല്ല തണുപ്പും കേറുന്നുണ്ടോ? വേറെ മറയൊന്നും ഇല്ലലോ

ലി:"ഹോ ഇവനെക്കൊണ്ട്‌.. മറയൊക്കെ ഉണ്ട്.. നിനക്ക് എന്താ ഒരു വെപ്രാളം.. ആദ്യം അത് കഴിഞ്ഞിട്ട് വാ..

ഞാൻ:"കറക്റ്റ്..

അവൾ പറഞ്ഞതും ശെരി ആയിരുന്നു.. കുട്ടൻ ഇരുന്നു വീർപ്പുമുട്ടുന്നു .. എന്തായാലും പോക്ക് കണ്ടിട്ട് വീണ്ടും ഒരു കളി നടക്കും എന്ന് തോന്നുന്നു.. സ്വതന്ത്രൻ ആക്കി ഇടാം.. നേരെ ബാത്‌റൂമിൽ കേറി 8 -10 തവണ കുട്ടനെ, അവന്റെ അടിയിൽ പിടിച്ചു നല്ലപോലെ കുലുക്കി കമ്പി ആക്കി സോപ്പ് ഒക്കെ പുരട്ടി കഴുകി എടുത്തു.. ലോട്ടറി കിട്ടി ഇനി വല്ല കുഴലൂതൽ നടന്നാലോ...

തിരികെ ചെന്ന് ഇരിക്കും വരെ മനസ്സിൽ ഉണ്ടായിരുന്ന ചിത്രം പാടെ മായ്ച്ചു കളയേണ്ടി വന്നു..

ഇന്നലെ മനുഷ്യന്റെ കണ്ട്രോൾ കളഞ്ഞത് ആ

💬 Comments

View all comments