ആദ്യത്തെ അനുഭവങ്ങൾ [Water white]
📝 Ongoing
👁 139371 views ❤ 294 likes 💬 19 comments
ആദ്യത്തെ അനുഭവങ്ങൾ
Adyathe Anubhavangal | Author : Water white
ഞാൻ ഇവിടെ പറയാൻ പോകുന്നത് എന്റെ ജീവിതത്തിൽ നടന്ന കഥയാണ് എനിക്ക് കഥ എഴുതി പരിചയമില്ല ആദ്യത്തെ അനുഭവമാണ് തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക .എന്റെ പേര് രാഹുൽ തിരുവനന്തപുരത്താണ് വീട് വീട്ടിൽ അച്ഛൻ , അമ്മ , അനിയൻ എന്നിവരാണുള്ളത്. പ്ലസ്സ് ടു വരെ സ്കൂൾ ലൈഫിൽ അല്ലറ ചില്ലറ പ്രണയം ഒക്കെ ഉണ്ടായിരുന്നെങ്കിലും girls നോട് ശരിക്കും അടുപ്പം വളരെ കുറവായിരുന്നു.
പ്ലസ് 2 കഴിഞ്ഞു നിൽക്കുന്ന സമയം ഏത് കോഴ്സ് നു ചേരണമെന്ന് ആലോചിച്ചിരുക്കുമ്പോഴാണ് എന്റെ കൂട്ടുകാരൻ എന്നോട് bsc. life sciences നിർദ്ദേശിച്ചത് അങ്ങനെ ഞാൻ തൃശൂർ പീച്ചി യിലുള്ള KFRI ൽ ഡിഗ്രിയ്ക്ക് ജോയിൻ ചെയ്തു.അഡ്‌മിഷൻ ഒക്കെ കഴിഞ്ഞു വീട്ടിൽ എത്തി ഒരാഴ്ച കഴിഞ്ഞു നാളെ ക്ലാസ് തുടങ്ങുവാണ് അങ്ങനെ ഞാൻ ഒറ്റയ്ക്ക് യാത്ര തിരിച്ചു . ഞാൻ തൃശൂർക്ക് ട്രയിൻ കയറി രാത്രി ആണ് ട്രെയിൻ കയറിയത്.. 10 മണിക്ക്.....സാധാരണക്കാരണയതിനാലും ക്യാഷ് കുറവായത് കൊണ്ടും ഞാൻ local കമ്പർട്മെന്റിൽ ആണ് കയറിയത്. എപ്പോഴും ഉള്ളപ്പോലെ തന്നെ നല്ല തിരക്കായിരുന്നു ട്രെയിനിൽ. അങ്ങനെ സീറ്റ് ഒക്കെ ഒപ്പിച്ചു ഇരുന്നപ്പോൾ സീറ്റിന്റെ ഇങ്ങേ അറ്റത്തു തന്നെ സീറ്റ് കിട്ടി ആകെ പെട്ട അവസ്ഥ ആൾക്കാർ വന്നു തള്ളിയും മുട്ടിയുമൊക്കെ നിൽക്കുന്നു. ഞാൻ മ്മ്‌ടെ സ്ഥിരം പരിപാടി തുടങ്ങി ബാഗ് മടിയിൽ എടുത്തു വെച്ചു നല്ല അസ്സലായി കുനിഞ്ഞിരുന്നുറങ്ങാൻ ഉള്ള ശ
💬 Comments
View all comments