← Back to ആജൽ എന്ന അമ്മു 5 [അർച്ചന അർജുൻ]

Comments

ആജൽ എന്ന അമ്മു 5 [അർച്ചന അർജുൻ] · approved reader discussion

Sajir • 2020-05-31 16:24

ബ്രോ കഥ കൊള്ളാം കേട്ടോ നല്ല interesting ആണ്.നന്നായി മുന്നോട്ട് പോവുക ഫുൾ സപ്പോർട്ട് വാഗ്ദാനം ചെയ്യുന്നു നെൻപെഷാ.

MaX • 2020-05-29 02:54

ബ്രോ story പൊളി ആയിട്ട് മുൻപോട്ടു പോവുന്നു... അടുത്ത പാർട്ടിൽ കുറച്ചുകൂടി പേജ് കൂട്ടും എന്ന് കരുതിക്കോട്ടെ ??? പെട്ടന്ന് തന്നേകണെ അടുത്ത പാർട്ട് ?

Kuttusan • 2020-05-28 21:03

പോരട്ടെ പോരട്ടെ

archana arjun • 2020-05-28 17:45

പേജ് കൂട്ടിയാൽ പെട്ടന്ന് തീർന്നു പോകും സഹോ അതുകൊണ്ടാണ് ഇങ്ങനെ..

Berlin • 2020-05-28 17:25

Adipoliyayind bro❤️ Pattumenkil nxt partil kurch pages koottan nokk Oru request aan

Suhail • 2020-05-28 15:17

katha kollaam but kurachu koodi page ulppeduthanam ,kathayil muzhuki varumbol thanne theernnu pokunnu

Taniya • 2020-05-28 15:00

Adutha partil valiyoru twist pretheekshikkunnu.....???

Joker • 2020-05-28 09:28

Nalla thudarcha nalla oru fight pratheekshikunnu Adutha part pettane pointer I am waiting

archana arjun • 2020-05-28 11:13

Theerchayayum nirashapeduthilla

Haridas • 2020-05-28 08:36

Dear Archana, കഥ സൂപ്പർ ആകുന്നു. വിക്കിയെയും വിവേകിനേയും പൂട്ടണം. അമ്മുവിനെ രക്ഷിക്കണം. Waiting for the next part. Regards.

archana arjun • 2020-05-28 11:13

Thanks sahooo

Rahul • 2020-05-28 03:03

എനിക്ക് ഒരുപാട് ഇഷ്ടമാണ് നല്ലൊരു ക്യാമ്പസ് പ്രണയം ഇതൊക്കെ വായിക്കുമ്പോൾ എന്റെ ക്യാമ്പസ് ഓർത്ത് പോകുന്നു വിക്കിക്കും വിവേകിനും കിട്ടുന്ന എട്ടിന്റെ പണിക്കായി കാത്തിരിക്കുന്നു

archana arjun • 2020-05-28 07:46

നന്ദി സഹോ

Psyco • 2020-05-28 01:15

Aaa myranteee chiri adichu pwlikaaaaa?????

archana arjun • 2020-05-28 02:58

?

കണ്ണൂക്കാരൻ • 2020-05-28 00:45

ഇച്ചിരി പേജ് കൂട്ടു സഹോ... അടുത്ത ഭാഗത്തിന് waiting

archana arjun • 2020-05-28 02:58

പേജ് കൂട്ടിയാൽ പെട്ടന്ന് തീർന്നു പോകും സഹോ അതുകൊണ്ടാണ് ഇങ്ങനെ..

Supporters • 2020-05-28 00:24

കൊള്ളാം ?

archana arjun • 2020-05-28 02:57

നന്ദി സഹോ

SULTHAN • 2020-05-28 00:12

വിവേക് വിവേക് വിവേക് ആ പൂറി മോൻ ഏതാണ് വല്ല സുഹൃത്തോ മറ്റോ ആണോ?.. എന്തായാലും അമ്മുവിന്റെ അവകാധി താൻ ആണ് അതിൽ ഒരുത്തൻ വഴി കളങ്കം ഉണ്ടായാൽ പിന്നെ അവന് വേണ്ട.... സ്നേഹം എന്നും ഉണ്ടാകും ഈ എഴുത്തുകാരനോട് ? SULTHAN ?

shubh • 2020-05-28 01:59

part 2 vayichille?? athil und vivek

archana arjun • 2020-05-28 02:55

വിവേക് ആരാണെന്നു സെക്കൻഡ് പാർട്ട്‌ ഉണ്ട് സഹോ അമ്മു റിജെക്ട് ചെയ്ത ആളാണ്

പ്രൊഫസർ • 2020-05-28 00:05

ആരാണാ വിവേക്...????? അവനാരായാലും കൊള്ളാം അമ്മുവിനെതിരെയെങ്ങാൻ വന്നാൽ ചവിട്ടി താഴ്ത്തിയേക്കു പാതാളത്തിലേക്ക്.... പിന്നെ വേറൊരു കാര്യം എല്ലാ കമന്റ്സ് നും റിപ്ലൈ കൊടുക്കാൻ ശ്രമിക്കുക, എന്നാൽ മാത്രമേ മറ്റുള്ളവർക് അഭിപ്രായം പറയാൻ തോന്നുകയുള്ളൂ...

വടക്കൻ • 2020-05-28 00:13

ആദ്യ രണ്ടു ഭാഗങ്ങൾ വായിക്കൂ. അവനിട്ട് നമ്മുടെ ചെക്കൻ 2 കൊടുത്തിട്ട് ഉണ്ടു. അവൻ പ്രതികാരം തീര്ക്കാന് ആണ് മറ്റവനെ കൊണ്ട് വന്നത്...

archana arjun • 2020-05-28 02:56

യെസ് പ്രൊഫസർ കൊടുക്കുന്നുണ്ട്

പ്രൊഫസർ • 2020-05-28 11:27

Ohh ippo orma vannu

Marvel • 2020-05-28 00:03

Nannayittund adipoli thudaruka

archana arjun • 2020-05-28 02:59

നന്ദി സഹോ

archana arjun • 2020-05-27 23:50

എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും നന്ദി.... തുടർന്നും നിങ്ങളെന്നെ സപ്പോർട്ട് ചെയ്യണം.... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കായി കാത്തിരികുന്നു

Frnd • 2020-05-27 23:40

Yes waiting

വടക്കൻ • 2020-05-27 23:09

Tensed Man.... അജലിന്റെ നീക്കങ്ങൾ. അറിയാൻ waiting

archana arjun • 2020-05-28 02:59

❣️

വടക്കൻ • 2020-05-27 22:14

വന്നോ... വായിക്കട്ടെ... എന്നിട്ട് വരാം