← Back to ആജൽ എന്ന അമ്മു 6 [അർച്ചന അർജുൻ]

Comments

ആജൽ എന്ന അമ്മു 6 [അർച്ചന അർജുൻ] · approved reader discussion

Yk • 04-07-2020 19:06

ഹലോ, എവിടെ bro. ബാക്കി വേഗം തന്നൂടെ. അത്രക്ക് ഇഷ്ടപെട്ടത് കൊണ്ടാണ് ????

archana arjun • 04-07-2020 20:25

പോസ്റ്റ്‌ ചെയ്തു ബ്രോ ഉടൻ വരും

Rahul PV ? • 04-07-2020 00:02

ഇതിന്റെ ബാക്കി എവിടെ പോയി ഒരു മാസം കഴിഞ്ഞല്ലോ

Hareesh • 02-07-2020 17:17

അടുത്ത part ഇപ്പോളെങ്ങാനും എത്തുവോ...

Sujith • 02-07-2020 17:15

Storie adipoli motham orumich vaychatha adipoli

Remesh • 02-07-2020 17:14

Evede bro adutha. Prt

Rajeev • 02-07-2020 14:30

കൃത്യം ഒരുമാസമായി. ഇത് ഭയങ്കര ചെയ്ത്തായി പോയി. ബ്രോ ഇപ്പോഴും പെട്ടുപോയ സ്ഥലത്തെന്നെയാണോ? ഇനി എപ്പോഴാ അടുത്തഭാഗം ?

archana arjun • 04-07-2020 00:31

തിരിച്ചു വന്നു ബ്രോ നെക്സ്റ്റ് പാർട്ട്‌ അപ്‌ലോഡ് ചെയ്തിട്ടുണ്ട് വരും..

അമ്പാടി • 01-07-2020 00:07

അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ? 1 മാസമാകുന്നു..

Ny • 29-06-2020 21:26

ഹായ് bro,ഞാൻ വളരെ അധികം ഇഷ്ടപെടുന്ന ഒരു സ്റ്റോറി ആണിത്. ഉടൻ next പാർട്ട്‌ പ്രതീക്ഷിക്കുന്നു

Rahul • 20-06-2020 22:37

എവിടെ അടുത്ത ഭാഗം എവിടെ ഇപ്പൊ 18ദിവസം ആയല്ലോ

archana arjun • 04-07-2020 00:31

പോസ്റ്റ്‌ ചെയ്തു.. ഉടനെ വരും ബ്രോ

Joker • 18-06-2020 22:27

Adutha part eppozha indavua

archana arjun • 04-07-2020 00:30

ഇട്ടിട്ടുണ്ട് ബ്രോ ഉടനെ വരും

archana arjun • 16-06-2020 14:24

പൊന്നു ഗയ്‌സ് വേറൊരു സ്ഥലത്ത് പെട്ടു പോയി അതുകൊണ്ടാണ് ലാഗ്

VKV • 20-06-2020 19:59

Kathirikunnu. Please

Rajeev • 14-06-2020 17:29

?????????????????
നിങ്ങടെ കഥ കിടു ആണ്. അടുത്ത ഭാഗം ഈ ആഴ്ച ഉണ്ടാകുമോ? ഇതിപ്പോ 12 Days ആയില്ലേ ? ഇത്ര അടിപൊളിയായി കഥ എഴുതിട്ടു ഇത്രയും ദിവസം കാത്തിരിക്കൽ വല്ലാത്തൊരു  ചെയ്തായിപോകുന്നുണ്ട്. നിങ്ങൾ ചിലപ്പോൾ തിരക്കിലായിരിക്കും. തിരക്ക് കഴിഞ്ഞു മതി. എന്റൊരു വിഷമം????? പറഞ്ഞതാണ് .
???????????????

Keshu • 12-06-2020 14:07

അടുത്ത part ennu varum?

Yk • 09-06-2020 12:17

Udane undakumo next part

archana arjun • 04-06-2020 11:11

എന്റെ പ്രിയപ്പെട്ട വായനക്കാരെ.....ഇത്രയും സപ്പോർട്ട് തന്നതിന് നന്ദി......

Arjun • 05-06-2020 13:12

Aduthath epozhanu

Taniya • 03-06-2020 14:30

Kidilan broiiii  .....aaaa snehithar orumichu jeevikkunna nerathinayi katta waiting.....

Arjjun.k.z • 03-06-2020 13:28

അടിപൊളി,  കുറച്ചു കൂടെ നീട്ടാമായിരുന്നു
Next part വേഗം ഇറക്കണേ

Arjjunzx • 03-06-2020 13:27

അടിപൊളി,  കുറച്ചു കൂടെ നീട്ടാമായിരുന്നു
Next part വേഗം ഇറക്കണേ

Arjjunzz • 03-06-2020 13:26

അടിപൊളി,  കുറച്ചു കൂടെ നീട്ടാമായിരുന്നു
Next part വേഗം ഇറക്കണേ

വേട്ടക്കാരൻ • 03-06-2020 11:08

ശ്..ശോ ഇതൊരുമാതിരി പണിയായിപ്പോയല്ലോ.ഒന്നുവായിച്ചുസുഖിച്ചു വരുവാരുന്നു അപ്പോഴേക്കും തീർന്നുപോയി
പെട്ടെന്ന് അടുത്തപാർട്ടുതാ.സൂപ്പർ അർച്ചന.

Frnd • 02-06-2020 20:58

Exciting waiting for next part ???

Rahul • 02-06-2020 20:55

കുറച്ച് ഭാഗം മാത്രമേ പറയുള്ളൂ എങ്കിലും കുറച്ചൂടി വലിച്ച് നീട്ടി എഴുതിയിരുന്നു എങ്കിൽ നന്നായിരുന്നു

Joker • 02-06-2020 20:33

Kollam oru thrill okke vanitunde
I am waiting

അമ്പാടി • 02-06-2020 19:59

ഇതുവരെ വളരെ നന്നായി തന്നെയാണ് പോകുന്നത്... പേജുകള്‍ കുറവാണ് എങ്കിലും വായനയെ അധികം ബാധിക്കാതെ പോകുന്നുണ്ട്..
പക്ഷേ 2 പാര്‍ട്ടോട് കൂടി നിര്‍ത്തുക എന്നു പറഞ്ഞാൽ എങ്ങനെ ശരിയാകും...
അടുത്ത പാര്‍ട്ടിൽ അവര്‍ക്കുള്ള പണിയും പിന്നത്തെ പാര്‍ട്ടിൽ പ്രണയം തുറന്നു പറയുകയും ആയാൽ തന്നെ അവരുടെ പ്രണയകാലം എങ്ങനെ വായിക്കും.. പ്രണയം തുറന്നു പറഞ്ഞു അവസാനിപ്പിക്കാതെ പ്രണയനാളുകള്‍  കൂടി എഴുതിക്കൂടെ.. തുടർന്ന് എഴുതാൻ പറ്റുമെങ്കില്‍ ഇത് തുടരണം എന്നാണ് എന്റെ അഭിപ്രായം..
ഓരോ പാര്‍ട്ടും ഒരുപാട് കാലതാമസം വരുത്തരുത് എന്നേ പറയാന്‍ ഉള്ളൂ..

archana arjun • 02-06-2020 21:52

okey bro ningalokke alle support so continue cheyyam ttoo

MaX • 02-06-2020 19:56

ശോ... അങ്ങ് ഇന്ററസ്റ്റ് ആയി വരുവായിരുന്നു അപ്പോഴേക്കും ഫുള്സ്റ്റോപ് ഇട്ടു, കഷ്‌ട്ടുണ്ട് ബ്രോ, ഇതിന്റെ ചൂട് മാറുന്നതിന് മുൻപ്പ് അടുത്ത പാർട്ട് തരണേ ?

Shazz • 02-06-2020 19:37

പെട്ടെന്നു തരണേ. മിന്നിച്ചു

Boss • 02-06-2020 19:20

Bro story pettane stop cheyyalle content kooti continue cheyyan sremik. Waiting for next part ❤

Nithin • 02-06-2020 19:16

Sambavam usharavunundu

Ennalum page kuranjathu ichiri vishamam undaki...

Ennalum sarilyato...

Waiting next part dear

With kottakanakinu sneham

Berlin • 02-06-2020 19:08

Mwone nannayind?
Kidu❤️

Mr. Bramachari • 02-06-2020 17:53

മുത്തെ....നന്നായിട്ടുണ്ട❤️.അടുത്ത ഭാഗം പെട്ടന്ന് പൊന്നോട്ടെ..serious ആയി വായിച്ചു വന്നപ്പോൾ തീർന്നു പോയത് പോലെ.അടുത്ത വട്ടം പേജ് കൂട്ടി എഴുതാൻ നോക്കണേ.

D.K • 02-06-2020 17:51

Broo 5 page theere kuravaanu....

Psyco • 02-06-2020 17:35

അവനെ അങ്ങ് കൊന്നേക്ക് പാപ്പാ ????????

Rajeev • 02-06-2020 23:04

ഇത്രയും ഭാഗങ്ങൾ അടിപൊളിയായി
?????????????
അടുത്ത ഭാഗത്തിൽ വിവേകിനും വിശാഖിനും വേണ്ടത് കൊടുത്ത് പറഞ്ഞയക്കൂ.ഇനി മേലാൽ ഇങ്ങനെ തോന്നാത്ത തരത്തിൽ കൊടുക്കണം. അതുകഴിഞ്ഞ് മതി നീരജിന്റെ പ്രണയം തുറന്നു പറച്ചിൽ.

പിന്നെ അടുത്ത 2 പാർട്ടിൽ തീർക്കാതെ അമ്മുവും നീരജും തമ്മിലുള്ള പ്രണയവും ??????കല്യാണവും ഒക്കെ ഉണ്ടാകട്ടെ......അങ്ങനെ കഥയൊന്ന് വികസിക്കട്ടെ...

വടക്കൻ • 02-06-2020 17:25

ഇത് പെട്ടെന്ന് തീർന്നോയി...

നീൽ • 02-06-2020 17:18

Super..adutha part pettenn tharane.

മുത്തൂട്ടി ## • 02-06-2020 17:15

Polichuuuuuui?????????

Rickey Raj • 02-06-2020 17:10

???♥️?❤️???????♥️?????♥️???❤️❤️
Kollam but page barate kurnjupoi next part pettannu varattai

appu • 02-06-2020 17:00

bro enthayalum ethu valiya oru chathi ayi poyi kurachu kudi page extend cheyyamayirinnu

Nachu • 02-06-2020 16:47

Ennathethe pole nannayirikunnu.page kooti udane baaki undakum enne pratheekshikunnu

Haridas • 02-06-2020 16:46

ഹായ്  ബ്രോ, അടിപൊളി. ആ രണ്ടു ചെകുത്താന്മാരിൽ നിന്നും അമ്മൂനെ രക്ഷിക്കാൻ കഴിഞ്ഞല്ലോ. പേജസ് കുറവാണെങ്കിലും നല്ല മനസ്സുഖം. Waiting for the next part.
Regards.

Hooligans • 02-06-2020 16:38

??????