പോസ്റ്റ് ചെയ്തു ബ്രോ ഉടൻ വരും
Comments
ഇതിന്റെ ബാക്കി എവിടെ പോയി ഒരു മാസം കഴിഞ്ഞല്ലോ
അടുത്ത part ഇപ്പോളെങ്ങാനും എത്തുവോ...
Storie adipoli motham orumich vaychatha adipoli
Evede bro adutha. Prt
കൃത്യം ഒരുമാസമായി. ഇത് ഭയങ്കര ചെയ്ത്തായി പോയി. ബ്രോ ഇപ്പോഴും പെട്ടുപോയ സ്ഥലത്തെന്നെയാണോ? ഇനി എപ്പോഴാ അടുത്തഭാഗം ?
തിരിച്ചു വന്നു ബ്രോ നെക്സ്റ്റ് പാർട്ട് അപ്ലോഡ് ചെയ്തിട്ടുണ്ട് വരും..
അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ? 1 മാസമാകുന്നു..
ഹായ് bro,ഞാൻ വളരെ അധികം ഇഷ്ടപെടുന്ന ഒരു സ്റ്റോറി ആണിത്. ഉടൻ next പാർട്ട് പ്രതീക്ഷിക്കുന്നു
എവിടെ അടുത്ത ഭാഗം എവിടെ ഇപ്പൊ 18ദിവസം ആയല്ലോ
പോസ്റ്റ് ചെയ്തു.. ഉടനെ വരും ബ്രോ
Adutha part eppozha indavua
ഇട്ടിട്ടുണ്ട് ബ്രോ ഉടനെ വരും
പൊന്നു ഗയ്സ് വേറൊരു സ്ഥലത്ത് പെട്ടു പോയി അതുകൊണ്ടാണ് ലാഗ്
Kathirikunnu. Please
????????????????? നിങ്ങടെ കഥ കിടു ആണ്. അടുത്ത ഭാഗം ഈ ആഴ്ച ഉണ്ടാകുമോ? ഇതിപ്പോ 12 Days ആയില്ലേ ? ഇത്ര അടിപൊളിയായി കഥ എഴുതിട്ടു ഇത്രയും ദിവസം കാത്തിരിക്കൽ വല്ലാത്തൊരു ചെയ്തായിപോകുന്നുണ്ട്. നിങ്ങൾ ചിലപ്പോൾ തിരക്കിലായിരിക്കും. തിരക്ക് കഴിഞ്ഞു മതി. എന്റൊരു വിഷമം????? പറഞ്ഞതാണ് . ???????????????
അടുത്ത part ennu varum?
Udane undakumo next part
എന്റെ പ്രിയപ്പെട്ട വായനക്കാരെ.....ഇത്രയും സപ്പോർട്ട് തന്നതിന് നന്ദി......
Aduthath epozhanu
Kidilan broiiii .....aaaa snehithar orumichu jeevikkunna nerathinayi katta waiting.....
അടിപൊളി, കുറച്ചു കൂടെ നീട്ടാമായിരുന്നു Next part വേഗം ഇറക്കണേ
അടിപൊളി, കുറച്ചു കൂടെ നീട്ടാമായിരുന്നു Next part വേഗം ഇറക്കണേ
അടിപൊളി, കുറച്ചു കൂടെ നീട്ടാമായിരുന്നു Next part വേഗം ഇറക്കണേ
ശ്..ശോ ഇതൊരുമാതിരി പണിയായിപ്പോയല്ലോ.ഒന്നുവായിച്ചുസുഖിച്ചു വരുവാരുന്നു അപ്പോഴേക്കും തീർന്നുപോയി പെട്ടെന്ന് അടുത്തപാർട്ടുതാ.സൂപ്പർ അർച്ചന.
Exciting waiting for next part ???
കുറച്ച് ഭാഗം മാത്രമേ പറയുള്ളൂ എങ്കിലും കുറച്ചൂടി വലിച്ച് നീട്ടി എഴുതിയിരുന്നു എങ്കിൽ നന്നായിരുന്നു
Kollam oru thrill okke vanitunde I am waiting
ഇതുവരെ വളരെ നന്നായി തന്നെയാണ് പോകുന്നത്... പേജുകള്‍ കുറവാണ് എങ്കിലും വായനയെ അധികം ബാധിക്കാതെ പോകുന്നുണ്ട്.. പക്ഷേ 2 പാര്‍ട്ടോട് കൂടി നിര്‍ത്തുക എന്നു പറഞ്ഞാൽ എങ്ങനെ ശരിയാകും... അടുത്ത പാര്‍ട്ടിൽ അവര്‍ക്കുള്ള പണിയും പിന്നത്തെ പാര്‍ട്ടിൽ പ്രണയം തുറന്നു പറയുകയും ആയാൽ തന്നെ അവരുടെ പ്രണയകാലം എങ്ങനെ വായിക്കും.. പ്രണയം തുറന്നു പറഞ്ഞു അവസാനിപ്പിക്കാതെ പ്രണയനാളുകള്‍ കൂടി എഴുതിക്കൂടെ.. തുടർന്ന് എഴുതാൻ പറ്റുമെങ്കില്‍ ഇത് തുടരണം എന്നാണ് എന്റെ അഭിപ്രായം.. ഓരോ പാര്‍ട്ടും ഒരുപാട് കാലതാമസം വരുത്തരുത് എന്നേ പറയാന്‍ ഉള്ളൂ..
okey bro ningalokke alle support so continue cheyyam ttoo
ശോ... അങ്ങ് ഇന്ററസ്റ്റ് ആയി വരുവായിരുന്നു അപ്പോഴേക്കും ഫുള്സ്റ്റോപ് ഇട്ടു, കഷ്ട്ടുണ്ട് ബ്രോ, ഇതിന്റെ ചൂട് മാറുന്നതിന് മുൻപ്പ് അടുത്ത പാർട്ട് തരണേ ?
പെട്ടെന്നു തരണേ. മിന്നിച്ചു
Bro story pettane stop cheyyalle content kooti continue cheyyan sremik. Waiting for next part ❤
Sambavam usharavunundu Ennalum page kuranjathu ichiri vishamam undaki... Ennalum sarilyato... Waiting next part dear With kottakanakinu sneham
Mwone nannayind? Kidu❤️
മുത്തെ....നന്നായിട്ടുണ്ട❤️.അടുത്ത ഭാഗം പെട്ടന്ന് പൊന്നോട്ടെ..serious ആയി വായിച്ചു വന്നപ്പോൾ തീർന്നു പോയത് പോലെ.അടുത്ത വട്ടം പേജ് കൂട്ടി എഴുതാൻ നോക്കണേ.
Broo 5 page theere kuravaanu....
അവനെ അങ്ങ് കൊന്നേക്ക് പാപ്പാ ????????
ഇത്രയും ഭാഗങ്ങൾ അടിപൊളിയായി ????????????? അടുത്ത ഭാഗത്തിൽ വിവേകിനും വിശാഖിനും വേണ്ടത് കൊടുത്ത് പറഞ്ഞയക്കൂ.ഇനി മേലാൽ ഇങ്ങനെ തോന്നാത്ത തരത്തിൽ കൊടുക്കണം. അതുകഴിഞ്ഞ് മതി നീരജിന്റെ പ്രണയം തുറന്നു പറച്ചിൽ. പിന്നെ അടുത്ത 2 പാർട്ടിൽ തീർക്കാതെ അമ്മുവും നീരജും തമ്മിലുള്ള പ്രണയവും ??????കല്യാണവും ഒക്കെ ഉണ്ടാകട്ടെ......അങ്ങനെ കഥയൊന്ന് വികസിക്കട്ടെ...
ഇത് പെട്ടെന്ന് തീർന്നോയി...
Super..adutha part pettenn tharane.
Polichuuuuuui?????????
???♥️?❤️???????♥️?????♥️???❤️❤️ Kollam but page barate kurnjupoi next part pettannu varattai
bro enthayalum ethu valiya oru chathi ayi poyi kurachu kudi page extend cheyyamayirinnu
Ennathethe pole nannayirikunnu.page kooti udane baaki undakum enne pratheekshikunnu
ഹായ് ബ്രോ, അടിപൊളി. ആ രണ്ടു ചെകുത്താന്മാരിൽ നിന്നും അമ്മൂനെ രക്ഷിക്കാൻ കഴിഞ്ഞല്ലോ. പേജസ് കുറവാണെങ്കിലും നല്ല മനസ്സുഖം. Waiting for the next part. Regards.
??????
ഹലോ, എവിടെ bro. ബാക്കി വേഗം തന്നൂടെ. അത്രക്ക് ഇഷ്ടപെട്ടത് കൊണ്ടാണ് ????