← Back to ആജൽ എന്ന അമ്മു [അർച്ചന അർജുൻ]

Comments

ആജൽ എന്ന അമ്മു [അർച്ചന അർജുൻ] · approved reader discussion

Arun • 2020-04-30 22:10

Ezhuthenam... Ille thattikalayum... Nannayittundu bro

Manu Jayan • 2020-04-29 15:35

തുടരണം , പേജ് കൂട്ടണം

യദുൽ • 2020-04-28 01:23

അടിപൊളി തുടക്കം നല്ല വരികൾ. അടുത്തത് കുറച്ചു കൂടി നീട്ടി എഴുതണേ ??

രാവണൻ • 2020-04-28 00:01

നല്ല തുടക്കം ധൈര്യമായി എഴുതിക്കോ

ലല്ലു • 2020-04-27 20:36

നല്ല തുടക്കം അധികം കമ്പിയൊന്നും വേണ്ട പ്രണയം എത്ര വേണേലും കൂട്ടിക്കോ കമ്പി വായിക്കാൻ വേറെ കുറെ ഉണ്ട് അതാ

അർച്ചന അർജുൻ • 2020-04-27 16:24

MA 3 സേം ആണ് കേട്ടോ

കണ്ണൂക്കാരൻ • 2020-04-27 16:04

നല്ല തുടക്കം... തുടരുക

MJ • 2020-04-27 15:59

എന്താണ് ഹരി അക്ഷര പിശകിയിരിക്കുമെന്നേ ... അർച്ചനേ ഒന്നു ശ്രന്ദിക്കണേ.. തുടക്കം നൈസ്

Anoop • 2020-04-27 15:38

Nalla fell und Bai Baki kudi azhuthu

Athira • 2020-04-27 15:33

Nalla fell und Bai Baki kudi azhuthu

Frnd • 2020-04-27 13:16

നല്ല തുടക്കം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു നല്ലൊരു ജീവിത കഥയാകും എന്ന് പ്രതീക്ഷിക്കുന്നു കട്ട support ഉണ്ടാകും ധൈര്യമായിമുന്നോട്ട് എഴുതണം ok ?☺️☺️☺️?????

Biju • 2020-04-27 12:51

നല്ല ഫീൽ, പേജ് കൂട്ടി എഴുതി തുടങ്ങു.

sabareesh • 2020-04-27 12:31

Kollam

Haridas • 2020-04-27 11:22

കഥ തുടക്കം കൊള്ളാം. അതിനാൽ തുടരുക. പിന്നെ M A രണ്ടു വർഷം ആണ്. May be third cemestor. Regards.

ഭീം? • 2020-04-27 10:41

വളരെ പക്വതയോടെ എഴുതി. അവസാന നീർ തുള്ളികളിൽ നിന്നും ഒരു യർത്തെഴുനേൽപ്പ് കാണുന്നു. പോരട്ടെ.... പ്രണയമായി പെയ്തിതിറങ്ങട്ടെ... ജ്വാലയായി ആളി കത്തട്ടെ.... പ്രണയം പ്രണയ മയം. സൂപ്പർ... പേജ് കൂട്ടികൊള്ളു. സ്നേഹത്തോടെ ഭീം

വെട്ടിച്ചിറ ഡൈമൺ • 2020-04-27 10:37

M A മൂന്നാം വർഷം ?

Haridas • 2020-04-27 11:17

ഞാനും അത് ചോദിക്കാനിരുന്നതാ. ഞാനും M A ആണ്. ഇപ്പോൾ നാല് സെമസ്റ്റർ ആണല്ലോ. അതുകൊണ്ട് മൂന്നാം സെമസ്റ്റർ ആവും.

Fanfiction • 2020-04-27 08:47

Nice start

വേട്ടക്കാരൻ • 2020-04-27 11:29

തുടക്കം കൊള്ളാം,വളരെനല്ല അവതരണശൈലി.സൂപ്പർ ഇങ്ങോട്ടുപോരട്ടെ..

Jon snow • 2020-04-27 08:43

ഇതിൽ ലെസ്ബിയൻ ഉണ്ടോ.