Chapter Title : ആജീവനാന്തം 2 [JKK]
കട്ടിലിൽ ചാടികേറി ഇരുന്നു…
ചേച്ചി എന്നെ മൈൻഡ് ചെയ്യാതെ ഒരു കറുപ്പിൽ ഗോൾഡൻ ഡിസൈൻ വരുന്ന സാരി എടുത്ത് ഞൊറിഞ്ഞ് ഉടുത്തു…. ഞാൻ ഓരോ ചലനവും സൂക്ഷ്മമായി വീക്ഷിച്ച് ഇരുന്നു…. ഈ സാരിയുടുക്കുന്നത് കണ്ടിരിക്കുക എന്ന് വെച്ചാൽ നല്ല രസമുള്ള സംഭവമാണ്… എന്താ ഫീൽ!!!
പെട്ടെന്ന് ഉടുത്തു കഴിഞ്ഞത് പോലെ തോന്നി…. ഒന്നൂടെ ഊരി ഉടുക്കുമോ എന്ന് ചോദിക്കാൻ തോന്നി, അപ്പോഴേക്കും ചേച്ചി മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി പോയി…. പക്ഷെ ഞാൻ കുറച്ച് നേരം അവിടെ തന്നെ ഇരുന്നു
കുറച്ച് നേരം കഴിഞ്ഞപ്പോൾ ചേച്ചി ഒരു ഷർട്ടും പാന്റും കൊണ്ടുവന്ന് എന്റെ കൈയിൽ തന്നു… """ഇതാ… ഈ ഷർട്ടും പാന്റും ഇട്ട് നോക്ക്"""
"""ഇതാരതാ?"""
"""നിനക്ക് ഇഷ്ടപ്പെട്ടാൽ നിന്റെത്""" ചേച്ചി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു…
"""ഏഹ്?"""
"""എടാ ചെക്കാ ഇത് നമ്മള് ഇന്നലെ മാളിൽ പോയപ്പൊ ഞാൻ നിനക്ക് വേണ്ടി വാങ്ങിയതാ…. ഇട്ട് നോക്കിയിട്ട് ഇഷ്ടായോന്ന് പറ""" അപ്പോഴാണ് എനിക്ക് സംഭവം കത്തിയത്, ഇന്നലെ ആടിനെ പറമ്പിൽ പുല്ല് തിന്നാൻ വിട്ടിട്ട് ആട്ടിടയൻ വിശ്രമിക്കുന്നത് പോലെ ചേച്ചിയെ ഷോപ്പിംഗിന് വിട്ടിട്ട് ഞാൻ ഫോണിൽ തോണ്ടി ഇരുന്ന സമയത്ത് വാങ്ങിയതാണ്….
"""എനിക്ക് വേണ്ടി ചേച്ചി വാങ്ങിയതല്ലേ, ഇട്ട് നോക്കാതെ തന്നെ ഇഷ്ടായി"""
"""ഓ… അത്രയ്ക്ക് വേണ്ട, ഇട്ട് നോക്കിയിട്ട് പറ"""
ഞാൻ ഷർട്ടും പാന്റും നിവർത്തി എങ്ങനെയുണ്ടെന്ന് നോക്കി… ഒരു ബ്ലാക്ക് ജീൻസും ബ്ലാക്ക് ബനിയനും അതിന് മുകളിൽ ഇടാൻ ഡാർക്ക് ഗ്രീൻ ഡെനിം ജാക്കറ്റും…. ഞാൻ പൊതുവെ ഇങ്ങനത്തെ വേഷം ഒന്നും കെട്ടാറില്ല, സാധാ ഷർട്ടും പാന്റും ആണ് എനിക്ക് ഇഷ്ടം… പിന്നെ ചേച്ചി ആദ്യമായി വാങ്ങി തന്നതല്ലേ, വിഷമിപ്പിക്കണ്ട എന്ന് കരുതി ഇടാൻ തീരുമാനിച്ചു…
"""ഞാൻ പോയി ഇട്ടിട്ട് വരാം"""
"""അതെന്തേ എന്റെ മുന്നിൽ നിന്ന് ഡ്രസ്സ് മാറ്റാൻ കുറവാണോ?""" ഡ്രസ്സും എടുത്ത് മുറിയിലേക്ക് പോവാൻ ഒരുങ്ങിയ എന്നെ നോക്കി ചേച്ചി ചോദിച്ചു
"""ഏയ് ഞാൻ വേണേ ഇവിടെ നിന്ന് മാറ്റും, പക്ഷെ അടിയിൽ ഒന്നും ഇല്ലാത്തോണ്ട് ചേച്ചി ചിലപ്പോ സുനാപ്പി കണ്ട് പേടിക്കും"""
"""വൃത്തിക്കെട്ടവൻ….
💬 Comments
View all comments