Chapter Title : ആജീവനാന്തം 2 [JKK]
പക്ഷെ വിടാൻ ഉദ്ദേശം ഇല്ലായിരുന്നു….. പണ്ട് കോളേജിൽ പഠിക്കുന്ന കാലത്ത് കൂട്ടുകാർ എല്ലാം കൂടി ഇരുന്ന് ഇങ്ങനെ ഡബിൾ മീനിംഗ് ഉള്ള പാട്ടുകൾ കണ്ടുപിടിച്ച് പാടി കളിക്കുമായിരുന്നു, പക്ഷെ അത് ഇങ്ങനെ ചേച്ചിയുടെ മുന്നിൽ വെച്ച് പാടുമ്പോൾ അതിന് വേറൊരു ഫീൽ…. എങ്ങാണ് സംഗമം എന്നും, വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ എന്നുമൊക്കെ ചേച്ചിയെ നോക്കി പാടുമ്പോൾ നല്ല രസമുണ്ട്!!!
ഞാൻ അടുത്ത പാട്ട് ഓർത്തു… ആ കിട്ടി
"""ചെമ്പൂവേ പൂവേ നിറമാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ….. ചാന്തേറും ചുണ്ടിൽ, ചുടു മുത്താരം മുത്താൻ ഒരു മുത്തുണ്ടേ….""" ഞാനത് പാടിയപ്പോൾ അത്ര നേരം വലിയ ഗമയിട്ട് നിന്ന ചേച്ചി പൊട്ടിചിരിച്ച് പോയി…
"""എന്തേ?"""
"""ഒന്നുല്ല്യ""" ചേച്ചി ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു
"""എന്നാ അടുത്ത പാട്ട് പിടിച്ചോ… കൂത്തമ്പലത്തിൽ വച്ചോ കുറുമൊഴി കുന്നിൽ വച്ചോ കുപ്പിവള ചിരിച്ചുടഞ്ഞു നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞു…. കുളപ്പുര കല്ലിൽ വച്ചോ ഓട്ടുപുരക്കുള്ളിൽ വച്ചോ അരമണി നാണം മറന്നോ നിന്റെ അരമണി നാണം മറന്നു"""
"""സ്റ്റോക്ക് കഴിഞ്ഞോ?""" പാടി കഴിഞ്ഞ് ചേച്ചിയെ നോക്കിയപ്പോൾ പുള്ളിക്കാരി എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു
"""ഇല്ല ഇനിയുമുണ്ട്…. പാടട്ടെ?"""
"""അയ്യോ വേണ്ട…. മതി…. ഇന്ന് ഇത്ര മതി"""
"""ശരി…. എന്നാൽ ബാക്കി പിന്നെ പാടാം"""
"""വലിയ ഉപകാരം"""
അങ്ങനെ പാട്ട് പാടൽ അവസാനിപ്പിച്ച് ഞാൻ ചെറിയ കൈ സഹായം ഒക്കെയായി ചേച്ചിയുടെ കൂടെ അടുക്കളയിൽ തന്നെ നിന്നു….
"""ചോറും പച്ചക്കറിയും കാബ്ബേജ് തോരനും മാത്രെ ഉള്ളു, ഓരോ മുട്ട കൂടി പൊരിച്ചാലോ?""" ചോറും കറിയും ഒക്കെ ഏകദേശം റെഡി ആയി
💬 Comments
View all comments