← Back to ആജീവനാന്തം 2 [JKK]

Comments

ആജീവനാന്തം 2 [JKK] · approved reader discussion

Sherlock Holmes • 10-09-2023 13:10

@CuckHubby,

            പ്രിയപെട്ട CuckHubby താങ്കൾ ഈ കഥ ഒരു ഫ്ലോ നഷ്ടപ്പെടാതെ തുടർന്ന് എഴുതിയാൽ കിടു ആയേനെ...നിങ്ങൾക്ക് അതിനുള്ള കാലിബർ ഉള്ളത് കൊണ്ടാണ് പറയുന്നത്...പിന്നെ ഈ കഥാകാരൻ്റെ തന്നെ ആണോ കഥ എന്നതിൽ സംശയം നിലനിൽക്കെ പ്രത്യേകിച്ച് ഒരു സമ്മതം കൂടാതെ താങ്കൾക്ക് എഴുതുന്നതിൽ തെറ്റില്ല എന്നാണ് എൻ്റെ പക്ഷം...കുട്ടൻ ഡോക്ടറുടെ അനുവാദം മാത്രം മതി എന്ന് കരുതുന്നു...

കുറച്ച് ആശയം വേണേൽ ഞാനും ഷയർ ചെയ്യാം...പക്ഷേ ഒരു കണ്ടീഷൻ ഉള്ളു കഥ തുടങ്ങിയാൽ ഭാഗങ്ങൾ തമ്മിൽ 2 ആഴ്ചയിൽ കൂടുതൽ ഗ്യാപ്പ് ഇടരുത്...നമ്മൾ മറ്റൊരാളുടെ കഥ എത്ര തന്നെ തുടർന്ന് എഴുതുവാൻ നോക്കിയാലും ഏറ്റകുറച്ചിലുകൾ വരും...വിമർശനങ്ങളും വരും...അതിനെ ഒക്കെ ഒരു പരിധി വരെ ചെറുക്കാൻ സാധിക്കും വലിയ ഇടവേളകൾ ഇല്ലാതെ അത്യാവശ്യം പേജ് ഉള്ള പാർട്ടുകൾ കൊടുത്ത് കൊണ്ട്...

താങ്കൾ ഒന്ന് ആലോചിച്ചിട്ട് ഈ കമൻ്റ് ന് താഴെ ഒരു മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു. പിന്നെ എപ്പോഴും പറയുന്നത് തന്നെ സീതാരാമം???

Sherlock Holmes • 13-09-2023 02:43

Ok you may think about it & waiting for your reply❤️❤️❤️

Sherlock Holmes • 31-07-2023 11:01

ഈ കഥ കോപ്പി അടി ആണെന്ന് ഞാൻ നേരത്തെ പറഞ്ഞത് ആണ്... എന്നാൽ ആരും മൈൻഡ് ചെയ്തില്ല...ഇത് വേറെ ഒരു സൈറ്റിൽ വന്ന ഇംഗ്ലീഷ് സ്റ്റോറി യുടെ വിവർത്തനം ആണ്...വളരെ ചെറിയ മാറ്റങ്ങൾ വരുത്തിയേണ്ട് എന്ന് മാത്രം...ഒർജിനൽ കഥയും കംപ്ലീറ്റ് ചെയ്തിട്ടില്ല... ഒർജിനൽ കഥ നിർത്തിയേടത്ത് തന്നെ ഈ കഥയും നിർത്തിയിരിക്കുകയാണ്...

Unknown kid (അപ്പു) • 07-08-2023 18:06

English story യുടെ name entha ബ്രോ?

Sherlock Holmes • 31-08-2023 01:46

Lockdown with my SIL

Sherlock Holmes • 05-09-2023 18:13

Dear Cucky,
           ഈച്ച കോപ്പി ആണെന്ന് ഞാനും പറയുന്നില്ല... കഥാപാത്രങ്ങളുടെ പേര് മാറ്റിയിട്ടുണ്ട്...ചില സീൻസ് അതിൽ ഇല്ലാത്തത് ഇതിൽ ഉണ്ട്...അത് ഒഴിച്ചാൽ ബാക്കി എല്ലാം ഒരുപോലെ ആണ്... പ്രധാനമായും ഒർജിനൽ കഥാകാരൻ കഥ നിർത്തിയ ഇടത്ത് വെച്ച് തന്നെ നമ്മടെ JKK യും കഥ നിർത്തിയേണ്ട്... അതിൽ ഒരു അസ്വാഭാവികത ഫീൽ ചെയ്യുന്നില്ല എങ്കിൽ പിന്നെ ഞാൻ ഒന്നും പറയുന്നില്ല...ഒരു നല്ല കഥ മറ്റു ഭാഷയിൽ നിന്ന് വിവർത്തനം ചെയ്യുന്നതും കുറച്ച് ഒക്കെ സ്വന്തം കയ്യിൽ നിന്ന് ചേർക്കുന്നതും തെറ്റല്ല മറിച്ച് വായനക്കാർക്ക് ഒരുപിടി നല്ല കഥകൾ മലയാളത്തിൽ വായിക്കാൻ ഉള്ള അവസരം ആണ് കൊടുക്കുന്നത്...അത് തീർത്തും സ്വീകാര്യം ആണ്...എന്നാൽ മറ്റുള്ളവർ എഴുതിയ കഥ കോപ്പി അടിച്ച് സ്വന്തം ആയി എഴുതിയത് ആണെന്ന് പറഞ്ഞ് ഇവിടെ പോസ്റ്റ് ചെയ്യുന്നത് ശെരി അല്ല...

സുൽത്താൻ • 16-08-2023 04:23

അതേയ് ആ ഇംഗ്ലീഷ് കഥ എവിടെ കിട്ടും ?

ഒന്ന് വിവരിക്കാൻ പറ്റുമോ
ഏതാണ് സൈറ്റ്

വയസ്സായ കില്ലര്‍ • 23-07-2023 16:42

ഒന്ന് continue ചെയ്ത bro. എത്ര കാലമായി ഇങ്ങനെ edakk വന്നു നോക്കുന്നു.

Mave • 19-06-2023 00:41

Any updates?

Loko • 04-06-2023 00:12

What the hell bro.. ?

നിങ്ങൾക്ക് സാഹചര്യവും തൃപ്തിയും ഒക്കുമ്പോൾ മാത്രമേ എഴുതി ഇടാൻ കഴിയു അത് ok. but ഇത്രയും പേര് കാത്തിരിക്കുമ്പോൾ ഒരു അപ്ഡേറ്റ് എങ്കിലും തരാവുന്നതാണ് മരിയാത എന്ന നിലക്ക് ?

കോരൻ • 26-05-2023 23:49

Jkk brooooooooooooooooooooooooooooooooooooooooooooooooo.... Ningl eth evidadoooooooooooooooo.....

Cooldude • 24-05-2023 11:52

Any update... കുട്ടേട്ടാ... Author നെ contact ചെയ്യ്... ഇതുപോലെ നല്ല കഥകൾ നിർത്തല്ലേ

Jarviz • 15-05-2023 22:17

Next part?

Neena • 08-05-2023 11:29

Why cant you try  to write seethayude parinam

കോരൻ • 04-05-2023 01:46

Arelum ee story onnu continue chythal kollarnnu... Jkk enii nokitt karyamillaa

കോരൻ • 04-05-2023 01:41

Arelum ee story onnu continue chythal kollarnnu... Jkk enii nokitt karyamillaa

Abin • 01-05-2023 11:29

Hi bro enthayi?

Bby • 02-04-2023 09:42

എഴുത്തുകാരന്റെ സമ്മതമുണ്ടെങ്കിൽ നിങ്ങൾ ഇത് continue ചെയ്തോളു. You are a good writer. പക്ഷെ ഈ കഥയിൽ cuckold ഒന്നും കുത്തി കയറ്റരുത് എന്നൊരു അപേക്ഷ മാത്രം. ഇപ്പോൾ പോകുന്ന അതേ രീതിയിൽ പോയാൽ കൊള്ളാം.

Bby • 02-04-2023 19:46

?
എന്തേലും updates കിട്ടിയാൽ അറിയിക്കണേ

അപ്പം ഗോവിന്ദൻ • 05-06-2023 07:48

കാത്തിരുന്നു മടുത്തു ... ഇതോടു കൂടി ഒരു കാര്യം ഉറപ്പായി, ഈ കഥ എഴുതിയതും ലാൽ തന്നെ ...
ഇനി ബാക്കി കഥ ഇമാജിൻെ ചെയ്ത് വാണമടിച്ച് എല്ലാവരും പിരിഞ്ഞു പോകേണ്ടതാണ് ...

Unknown kid (അപ്പു) • 16-06-2023 21:34

കുട്ടേട്ടനോട് ചോദിച്ചിട്ട് എന്തായി ബ്രോ?
Author ne പറ്റി vella idea?
Onnum ഇല്ലെങ്കിൽ പിന്നെ നോക്കണ്ട... നല്ല രീതിയില് ഈ കഥ thudarnollu...

??ꫀꪖ​? • 27-03-2023 11:43

Valllooom nadakko changaayiii

stonerockyy • 19-03-2023 16:09

Bro, OK aano? Kure aayallo kandittu.

കോരൻ • 17-03-2023 23:06

ഇനിയും കാത്തിരികുന്നേൽ അർഥമില്ല.. വെറുതേ മനസ്സു മോഹിപിക്കുവാണ്..

Damon Salvatore • 15-03-2023 16:11

എവിടാണ് ബ്രോ എന്തായി നെക്സ്റ്റ് പാർട്ട്‌?
ഇവിടെ കട്ട വെയ്റ്റിംഗ് ആണ്. ഒരു അപ്ഡേറ്റ് എങ്കിലും താ ?

കവി • 05-03-2023 22:36

അടുത്ത part edu bro

bkt • 04-03-2023 23:20

ഉണ്ടങ്കിൽ ഉണ്ട്‌ , ഇല്ലങ്കിൽ ഇല്ല  എന്നും  ഒന്നു വന്നു പറഞ്ഞിട്ട് പോടോ

SUDHI • 26-02-2023 20:18

WAITING FOR THE THIRD PART

കോരൻ • 23-02-2023 14:41

Part 2 ഇറങ്ങിയിട്ട് ഇപ്പോ 4 മാസം ആയി, bro നിങ്ങൾ ജീവനോടെ ഉണ്ടോ ഇല്ലയോ എന്നൊന്നും ഞങ്ങൾക്ക് അറില്ല.. ഒന്ന് അറിഞ്ഞാൽ കൊള്ളാരുന്നു ??

നല്ലവൻ • 15-02-2023 08:50

Nalek 4 masam akum?

കോരൻ • 12-02-2023 16:37

Jkk bro ഇനിം ബാക്കി ഉണ്ടാകുവോ...

??ꫀꪖ​? • 27-03-2023 11:42

Valllooom nadakko changaayiii

Julee • 12-02-2023 07:39

Balance ennu varum

കിണ്ടി • 10-02-2023 22:54

Da varu

L U K A • 07-02-2023 00:11

വേറെ ആരെക്കിലും ഇതിന്റെ ബാക്കി എഴുതുമോ ? jkk wait ചെയ്തിട്ട് കാര്യം ഇല്ല.

Jarviz • 15-05-2023 22:17

Next part?

കോരൻ • 05-02-2023 11:47

Ethrem nalle oru kadha bakki vechitt.. poyathu oru kodum chathi ayii.. arelum ethinte ezhuthan ariyamelu ezhuthu..

കോരൻ • 05-02-2023 11:46

Jkk broo.. ninglu maricho atho jeevanode undo athu onnu adhyam arinjal kollarunnu?

Cooldude • 04-02-2023 15:18

എന്ത് പറ്റി സുഹൃത്തേ... ബാക്കി വരുമോ. എന്നും നോക്കാറുണ്ട്.

പാൽക്കാരി ? • 02-02-2023 05:18

ഇനി ഉണ്ടാവില്ല അല്ലെ

bkt • 01-02-2023 14:18

ബാക്കി ഉണ്ടാകുമോ  ഇല്ലയോ  അതെങ്കിലും പറഞ്ഞിട്ട് പൊയ്ക്കൂടെ

Kambi • 31-01-2023 13:53

കൊടും ചതി. എന്നും ഞാൻ വന്നു നോക്കും. പഠിച്ചു അല്ലെ

അന്തസ്സ് • 28-01-2023 00:08

Inieem baakki chodhichatt reply undaavan chance illa

Unbound Soal • 26-01-2023 22:12

തിരക്കുകൾ കൊണ്ടാവും വൈകിപ്പിക്കുന്നത് എന്ന് അറിയാം..പക്ഷേ ഭയങ്കരമായിട്ട് അടിക്ട് ആയിപ്പോയി ബ്രോ ഈ സ്റ്റോറിക്ക്. എത്രയും പെട്ടെന്ന് അടുത്ത പാർട്ട്‌ പോസ്റ്റുമെന്ന വിശ്വാസത്തിൽ കാത്തിരിക്കുന്നു....

Loko • 26-01-2023 16:40

Bro ഈ month കഴിയാറായി ?

കിണ്ടി • 25-01-2023 20:56

എവിടെ മച്ചാ

കിണ്ടി • 25-01-2023 20:56

എവിടെ

Raj • 23-01-2023 14:37

ഈ മാസവും സ്റ്റോറി വരില്ലല്ലേ.. എന്തിനാണ് ബ്രോ വായനക്കാരെ ഇങ്ങനെ വിഡ്ഢികൾ ആക്കുന്നത്

bkt • 24-01-2023 17:51

ആരോട് പറയാൻ , ആര് കേൾക്കാൻ

പാൽക്കാരി ? • 21-01-2023 04:51

ആർകെങ്കിലും ഇതിന്റെ ബാക്കി എഴുതാൻ പറ്റുമെങ്കിൽ തുടങ്ങിക്കോ,
അല്ലാതെ ഇദ്ദേഹത്തെ കാത്തിരുന്നിട്ട് ഒരു കാര്യവുമുണ്ടെന്ന് തോന്നുന്നില്ല

Assessar • 23-01-2023 13:45

ഇത് ഒരു ഇംഗ്ലീഷ് കഥയുടെ പകർപ്പാണെന്നു മുമ്പ് sherlokholmes കമന്റ് ഇട്ടിരുന്നു, അത് സത്യമെങ്കിൽ ഇവിടുത്തെ മറ്റേതെങ്കിലും എഴുത്തുകാർക് തുടർന്നു കൂടെ??

Arun • 19-01-2023 03:55

Nirttalle bro plz

Ee aiteil nilavaram ulla oru kadhayaan ith ithude poyaal....?

Aphrodite • 18-01-2023 22:05

Please bro നിർത്തല്ലേ ... എഴുതിയത് upload ചെയ്യൂ അതിൽ എന്ത്‌ കുറവുകളുണ്ടെങ്കിലും ഞങ്ങൾക്കത് കുഴപ്പമില്ല. ഈ സൈറ്റിൽ ഇപ്പോഴുള്ള മികച്ച എഴുത്തുകാരൻ നിങ്ങൾ മാത്രമാണ് നിങ്ങൾകൂടി നിർത്തിയാൽ...... ??

Armpit_Lover • 18-01-2023 19:04

Adipoli vallatha thepp aayippoyallo bro ith

Abi • 17-01-2023 21:08

Bro dont give up there are no good authors right now.u r the only hope.pls dont let us down

Bootstrap Bill Turner • 17-01-2023 18:32

Nirthalle bro ippo ullath pole thalkalam oru cheriya part upload akku. Ennitt nokkam

Gopi • 17-01-2023 17:05

You upload whatever you written. You may make a better story next time

Bootstrap Bill Turner • 17-01-2023 11:46

Ponnu bro vere nalla kadhakalonnum vayikkan illathe ith veendum irunn vayikkanu. Nirthalle pls

Cracky • 17-01-2023 11:30

എഴുതിയ പാർട്ട് അപ്ലോഡ് ചെയ്യു ബ്രോ എന്നാലെ മാറ്റങ്ങളെ കുറിച് പറയാൻ പറ്റുള്ളു

കോരൻ • 05-02-2023 11:39

ഇനീം ഒരു തിരിച്ച് വരവ് ഉണ്ടാകുമോ.. എല്ലാ ദിവസവും വന്നു നോകും next part ഇട്ടോന്ന്

Armpit_Lover • 14-01-2023 08:13

Bro enthenkilum update tha.. Story ezhuthan thudangiyo

നല്ലവൻ • 17-01-2023 10:28

Oru cheriya part ezthi nokku response mosham ahnenkil ezthanda ...aa part kand alkar suggestions tharum?

bkt • 12-01-2023 21:22

അടുത്ത ഭാഗം ഉണ്ടങ്കിലും ഇല്ലങ്കിലും ഒന്നു വന്നു പറഞ്ഞൂടെ ഭായ്

Aphrodite • 09-01-2023 22:25

Where are you bro?? Waiting aanu