0%

Chapter Title : ആജീവനാന്തം [JKK]

Author : Kambikathakal Read All Parts 9.8K

ചേച്ചി കൈ കാണിച്ചു… അപ്പോഴാണ് എനിക്കരികിൽ നിന്ന് കാര്യമായി കമന്റ് പറഞ്ഞുകൊണ്ടിരുന്ന രണ്ടും എന്നെ ശ്രദ്ധിക്കുന്നത്… ഞാൻ അവന്മാരെ നോക്കി ഒരു അസ്സല് ചിരി ചിരിച്ചതും രണ്ടും മുഖം തിരിച്ച് കളഞ്ഞു… ഞാൻ പിന്നെ വേഗം റോഡ് മുറിച്ച് കടന്ന് സൗമ്യേച്ചിയുടെ അടുത്തേക്ക് നടന്നു… എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന ചേച്ചിയെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത ബഹുമാനം തോന്നി…

"""അവിടെ എന്തായിരുന്നു പരിപാടി?""" കാറിൽ കയറി ഇരുന്ന ശേഷം സൗമ്യേച്ചി എന്നോട് ചോദിച്ചു…

"""വെറുതെ നിന്നപ്പൊ ഒരു ചായ കുടിക്കാൻ പോയതാ"""

"""ഉം… ബോറടിച്ചോ?"""

"""ഏയ് ഇല്ല ഒരു ചായ കുടിക്കുന്ന സമയമല്ലേ ആയിട്ടുള്ളു"""

"""ഹ്മ്…. നിനക്ക് നാളെ ലീവ് ആണോ?"""

"""മ്മ് ലീവാണ്…. ചേച്ചിക്കൊ?"""

"""എന്റമ്മോ…. എന്താ ഞാനീ കേൾക്കുന്നെ""" എന്നും പറഞ്ഞ് പുള്ളികാരി ഇരുന്ന് ചിരിക്കാൻ തുടങ്ങി…

"""എന്താ?"""

"""അല്ല വന്നിട്ട് മൂന്ന് നാല് ദിവസമായി, എന്നിട്ട് ഇപ്പോഴാണ് നീ എന്നോട് എന്തെങ്കിലുമൊന്ന് തിരിച്ച് ചോദിക്കുന്നത്…. ഞാൻ കരുതി നിനക്ക് മറ്റേ അലക്സയുടെ ബാധ വല്ലതും കേറിയെന്ന്…. ചോദിക്കുന്നതിനു മാത്രം ഉത്തരം തരുന്ന ബാധ""" അതും പറഞ്ഞ് ചേച്ചി വീണ്ടും ചിരിച്ചപ്പോൾ ഞാനും അതിൽ പങ്ക് ചേർന്നു…

"""എനിക്കും ശനിയും ഞായറും ലീവാണ്….. ഏട്ടന് ശനിയാഴ്ച ഓഫീസുള്ളത് കൊണ്ട് സാധാരണ ശനിയാചകൾ ഞാൻ ഒറ്റയ്ക്ക് ബോറടിച്ച് ഇരിക്കാറാണ് പതിവ്, നാളെ പിന്നെ നീയുള്ളത് കൊണ്ട് കൂട്ടിന് ആളായല്ലൊ…. പക്ഷെ നീയതിന് ഞാൻ ചോദിക്കുന്നതിന് മറുപടി തരാനല്ലാതെ എന്നോട് മിണ്ടില്ലല്ലോ""" ചേച്ചി അവസാനം മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു

"""അങ്ങനൊന്നും ഇല്ല"""

"""എങ്ങനൊന്നും ഇല്ലെന്ന്…. എനിക്കറിയാം ഞാനന്ന്

💬 Comments

View all comments