0%

Chapter Title : ആജീവനാന്തം [JKK]

Author : Kambikathakal Read All Parts 9.8K

തന്നെ ചേച്ചിക്ക് അത്യാവിശം നല്ല മൂഡ് ആയിട്ടുണ്ടെന്ന് കക്ഷിയെ കണ്ടാൽ അറിയാം

"""ഗോകു…"""

"""ഉം?""" ഞാൻ എന്തേ എന്ന അർത്ഥത്തിൽ മൂളി

"""താങ്ക്യൂ"""

"""എന്തിന്?"""

"""എന്റെ കൂടെ ഇങ്ങനെ സമയം ചിലവഴിക്കുന്നതിന്""" ചിലവഴിക്കുന്നതിന് എന്നൊക്കെ പറയുമ്പോൾ ചേച്ചിയുടെ നാവ് കുഴയുന്നുണ്ടായിരുന്നു

"""അതെന്തിനാ താങ്ക്യു ഒക്കെ"""

"""അത് നിനക്ക് പറഞ്ഞാ മനസിലാവില്ല…. ഒറ്റയ്ക്കായി പോവുന്നത് ഒരു വല്ലാത്ത ഫീലിംഗ് ആണ്, അത് അനുഭവിച്ചാലെ മനസിലാവു"""

"""അതിന് ചേച്ചി ഇവിടെ ഒറ്റക്കല്ലല്ലോ, ഏട്ടനില്ലെ""" ഏട്ടൻ ചേച്ചിയുടെ കൂടെ അങ്ങനെ സമയം ചിലവഴിക്കാറൊന്നുമില്ല എന്ന് എനിക്ക് ആദ്യമേ ചേച്ചിയുടെ സംസാരത്തിൽ നിന്ന് മനസിലായതാണെങ്കിലും ഈയൊരു സാഹചര്യത്തിൽ ചേച്ചി കൂടുതൽ ഓപ്പൺ ആയി സംസാരിക്കാൻ സാധ്യതയുള്ളത് കൊണ്ട് ഞാൻ എറിഞ്ഞ് നോക്കിയതാണ്…

"""നിന്റെ ഏട്ടനുള്ളതും ഇല്ലാത്തതും കണക്കാടാ… അങ്ങേർക്ക് ഇരുപതിനാല് മണിക്കൂറും ജോലി ജോലി ജോലി…. എന്റെ കൂടെ സ്‌പെന്റ് ചെയ്യാനൊന്നും അങ്ങേർക്ക് ടൈമില്ല…""" ഞാൻ ഒന്നും മിണ്ടാതെ കേട്ട് നിന്നു

"""ഗോകു…. നീ കല്യാണം കഴിച്ചാലില്ലേ, എത്ര തിരക്കാണേലും കുറച്ച് ടൈം ഭാര്യയ്ക്ക് വേണ്ടി മാറ്റി വെക്കണംട്ടോ"""

"""ഞാൻ ഏട്ടന്റെ അത്ര വർക്കഹോളിക് ഒന്നുമല്ല…. കല്യാണം കഴിഞ്ഞാൽ ഇപ്പൊ ഞാൻ നടക്കുന്ന പോലെ തന്നെയാവും, എന്നിട്ട് അവളേം കൂടെ കൂട്ടും…. അതിനൊക്കെ പറ്റിയ ഒരു പെണ്ണിനെ കിട്ടിയാൽ മതി"""

"""ആരാണോ ആ ഭാഗ്യവതി…..ഹ്മ്…. ഓഫീസിലെ ആ കൊളീഗ് എങ്ങനാ, കല്യാണം കഴിക്കാൻ പറ്റിയ ടൈപ്പാണോ?""" അക്ഷതയെ ആണ് ചേച്ചി ഉദ്ദേശിച്ചത്

"""ഏയ് അതൊന്നും നടക്കില്ല, അവൾക്ക് വേറെ ബോയ്ഫ്രണ്ട് ഒക്കെയുണ്ട്"""

"""ഏഹ്….. എന്നിട്ടാണോ നിങ്ങളന്ന്….""" ചേച്ചി ഒരു അത്ഭുതഭാവത്തോടെ ചോദിച്ച് തുടങ്ങിയെങ്കിലും

💬 Comments

View all comments