0%

Chapter Title : ആജീവനാന്തം [JKK]

Author : Kambikathakal Read All Parts 9.9K

കൂടി ഇരിക്കാണ്""" ഞാൻ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു… അത് ഏറ്റെന്ന് ആ മുഖം കണ്ടപ്പോൾ മനസ്സിലായി.

"""ആ കൊച്ചെന്തിയേ?""" എന്നും പറഞ്ഞ് ഞാൻ അവൾ നേരത്തെ ഇരുന്ന ടേബിളിന് നേരെ നോക്കി…

"""വാ…ഞാൻ വരാം""" ചേച്ചി അത് പറയുമ്പോൾ എഴുന്നേറ്റ് നിന്ന് കൂവി വിളിച്ച് തുള്ളി ചാടാൻ തോന്നിയെങ്കിലും ഞാൻ സ്വയം നിയന്ത്രിച്ചു…

"""സോ…. കമോൺ ബ്യൂട്ടിഫുൾ ലേഡി""" എഴുന്നേറ്റ് നിന്ന് കൈ നീട്ടികൊണ്ട് ഞാൻ പറഞ്ഞപ്പോൾ ചേച്ചി എനിക്ക് കൈ തന്നു… ഞാൻ ചേച്ചിയുടെ കൈയും പിടിച്ച് തലയുയർത്തി ഡാൻസ് ഫ്ലോറിലേക്ക് നടന്നു…

ചുറ്റും ഒരുപാടുപേര് ജോഡിയായും ഒറ്റയ്ക്കും കൂട്ടത്തോടെയും എല്ലാം നൃത്തം ചെയ്യുന്നുണ്ട്, പക്ഷെ ഞങ്ങൾക്ക് രണ്ടുപേർക്കും മാത്രമായി ഒരുക്കിയ വേദി പോലെ തോന്നി എനിക്ക്… ചുറ്റുമുള്ളതൊന്നും കാണാൻ സാധിക്കുന്നില്ല!!! കൈകൾ കോർത്ത് പിടിച്ചുകൊണ്ട് ഞങ്ങൾ പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി പതിയെ പാട്ടിനനുസരിച്ച് ചുവടുവെച്ച് തുടങ്ങി… ഒരു നിമിഷം ശരിക്കും ചേച്ചി എന്റെ കാമുകിയാണെന്ന് എനിക്ക് തന്നെ തോന്നിപോയി, എന്നെ തന്നെ നോക്കുന്ന ആ കണ്ണുകളിൽ ഒരു സ്പാർക്ക് ഞാൻ കണ്ടു…. പതിയെ ചുവട് വെക്കുന്നതിനിടെ ആ സുന്ദരമായ മുഖത്തേക്ക് പാറി വന്ന മുടിയിഴകൾ ഞാൻ മാടിയൊതുക്കി ചെവിക്ക് പുറകിലേക്കാക്കി…. ആ മുഖം ഇരുകൈ കൊണ്ടും കോരിയെടുത്ത് ചുംബനങ്ങൾ കൊണ്ട് മൂടണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിലും ഞാൻ ആത്മനിയന്ത്രണം പാലിച്ചു….. അങ്ങനെ കുറച്ച് നേരം കൈ കോർത്ത് പതിയെ നീങ്ങുന്ന രീതിയിൽ നൃത്തം ചെയ്ത ശേഷം ഞാൻ ചേച്ചിയുടെ ഒരു കൈ പിടിച്ച് വട്ടം കറക്കി, അങ്ങനെ ഒന്ന് രണ്ട് തവണ കറക്കിയ ശേഷം

💬 Comments

View all comments