0%

Chapter Title : ആജീവനാന്തം [JKK]

Author : Kambikathakal Read All Parts 13.8K

ലൈംഗികാഭിലാഷത്തെ സമാധാനിപ്പിച്ചു… ഓരോ ദിവസം കഴിയുംതോറും എനിക്ക് ചേച്ചിയോടുള്ള താല്പര്യം കൂടി കൂടി വന്നു…. അതുകൊണ്ട് തന്നെ ഏട്ടൻ തിരിച്ച് വരുന്ന ദിവസം അടുക്കാറായതും എനിക്ക് ചേച്ചിയെ പിരിഞ്ഞ് പോകണമല്ലോ എന്നാലോചിക്കുമ്പോൾ വല്ലാത്തൊരു വിഷമം… :::::

ഇന്ന് വെള്ളിയാഴ്ചയാണ്, ഞാൻ ഏട്ടന്റെ ഫ്ലാറ്റിലേക്ക് വന്നിട്ട് പത്ത് ദിവസം കഴിഞ്ഞിരിക്കുന്നു, മറ്റന്നാളെ ആണ് ഏട്ടൻ തിരിച്ചെത്തുമെന്ന് പറഞ്ഞ ദിവസം, അപ്പൊ നാളെ കൂടെ കഴിഞ്ഞാൽ എനിക്ക് ചേച്ചിയെ വിട്ട് പോവേണ്ടി വരും…. ഏട്ടൻ വരും, അവര് ഭാര്യയും ഭർത്താവും ഒന്നിക്കും…. എനിക്ക് നെഞ്ച് പിടയുന്ന പോലെയുണ്ട് അത് ആലോചിക്കുമ്പോൾ… ഞാൻ ചേച്ചിയെ വിട്ട് പോവുന്നതും ഏട്ടൻ ചേച്ചിയുടെ കൂടെ ജീവിക്കുന്നതും എനിക്ക് ഇഷ്ടമല്ല… എന്തൊക്കെയാണ് എന്റെ മനസ്സിൽ, ഒരെത്തും പിടിയും കിട്ടുന്നില്ല…. അവര് ഭാര്യയും ഭർത്താവും അല്ലേ, എനിക്ക് അതിനിടയിൽ നിൽക്കാൻ അവകാശമില്ല…. ഏട്ടന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാതെ ഒഴിഞ്ഞ് പോവണം, അതാണ് ഞാൻ ചെയ്യേണ്ടത്…. ഒരുവിധം ഞാൻ മനസ്സിനെ പറഞ്ഞ് മനസ്സിലാക്കി…

രാവിലെ ഓഫീസിലേക്ക് പോവുമ്പോഴും വൈകുന്നേരം വരെ ഓഫീസിൽ സമയം ചിലവഴിക്കുമ്പോഴും എല്ലാം എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു…. നാളെ കൂടെ കഴിഞ്ഞാൽ വീണ്ടും എന്റെ പഴയ ജീവിതം, കൂട്ടുകാരും കള്ളുകുടിയും ചന്ദ്രിക ചേച്ചിയും ഒക്കെയുള്ള ജീവിതം…. പക്ഷെ അതിനേക്കാൾ എല്ലാം മുകളിലാണ് ഞാൻ ചേച്ചിയുടെ സാമീപ്യം ആസ്വദിക്കുന്നത്, അത് വിട്ട് പോവാൻ മനസ്സ് ആഗ്രഹിക്കുന്നില്ല… ചന്ദ്രിക ചേച്ചിയുടെ അടുത്ത് പോയാൽ അവരെ ഊക്കി ഊക്കി സുഖിക്കാം, നേരെ മറിച്ച് ഇവിടെ നിന്നാൽ ഏറിപോയാൽ ചേച്ചിയുടെ അടിവസ്ത്രം മണത്ത് കൈയിൽ പിടിച്ച് കളയാൻ കഴിയും, അത്രയേ നടക്കു…

💬 Comments

View all comments