Chapter Title : ആജീവനാന്തം [JKK]
വേണ്ടെന്ന് വെക്കാൻ പറ്റുമോ?""" അത് കേട്ടപ്പോൾ എന്റെ ആകാംഷ എല്ലാം കെട്ടണങ്ങി, മനുഷ്യന് സ്ഥിരമായി കഴപ്പ് തീർക്കാൻ കിട്ടുന്ന ഏക ബോഡിയാണ്, അതിൽ പണിയരുതെന്ന് പറഞ്ഞാൽ എന്ത് ചെയ്യും…
"""ഗോകു… ഞാൻ പറഞ്ഞത് എന്താന്ന് വെച്ചാൽ അവരുടെ ഭർത്താവ് നീ പറഞ്ഞ പോലെ കള്ളും കുടിച്ച് വന്ന് ഉപദ്രവിക്കുന്ന ഒരുത്തൻ ആണെങ്കിൽ അവന്റെ കാര്യം നോക്കണ്ട…. പക്ഷെ അവർക്ക് കുട്ടിയുള്ളതല്ലേ, ഇതെങ്ങാനും നാട്ടുകാര് അറിഞ്ഞാൽ പിന്നെ ആ കുട്ടിയെ അത് വല്ലാതെ ബാധിക്കും, ആ കുഞ്ഞിനോട് അങ്ങനൊരു ദുഷ്ടത്തരം ഒരിക്കലും ചെയ്യാൻ പാടില്ല""" ചേച്ചി അത്രയും പറഞ്ഞിട്ട് എന്റെ തീരുമാനം അറിയാൻ എന്റെ മുഖത്തേക്ക് തന്നെ നോക്കി
"""ഞാൻ ഇനി ഒരിക്കലും അവരുമായി ഒരു ബന്ധവുമുണ്ടാവില്ല….. ചേച്ചിയാണേ സത്യം""" ചേച്ചിയുടെ തലയിൽ കൈ വെച്ച് ഞാൻ സത്യം ചെയ്തു…
"""എന്റെ തല പൊട്ടി തെറിക്കുമോ?""'
"""ഇല്ല…. ഞാൻ ചേച്ചിയുടെ തല തൊട്ട് സത്യം ചെയ്തിട്ടുണ്ടെങ്കിൽ ഒരിക്കലും അത് തെറ്റികില്ല…. തിരിച്ച് പോയാൽ ഉടനെ തന്നെ ഞാൻ അവിടെനിന്ന് താമസം മാറും, അപ്പൊ ചേച്ചിയ്ക്ക് എന്നെ വിശ്വാസം ആവും"""
"""എനിക്ക് നിന്നെ വിശ്വാസാ….""" എന്നും പറഞ്ഞ് ചേച്ചി ചിരിച്ചുകൊണ്ട് എന്റെ മുടിയിൽ പിടിച്ച് തലോടി…
എനിക്ക് ഇപ്പോഴും അറിയില്ല എന്ത് കണ്ടിട്ടാണ് ഞാൻ ചേച്ചിയ്ക്ക് ഈ സത്യമൊക്കെ ചെയ്ത് കൊടുത്തത് എന്ന്….. തിരിച്ച് പോയി കഴിഞ്ഞ് ചേച്ചിയുടെ സാമിപ്യം നഷ്ടപ്പെട്ടു കഴിഞ്ഞാൽ വീണ്ടും ഏക ആശ്വാസമായ ചന്ദ്രിക ചേച്ചിയുടെ അടുത്ത് പോവാതിരിക്കാൻ കഴിയുമെന്ന് എനിക്കൊരു പ്രതീക്ഷയുമില്ല….
അത് എന്തെങ്കിലും ആവട്ടെ, അടുത്ത രണ്ട് മാസം കൂടിയുണ്ട് എനിക്ക് എന്റെ
💬 Comments
View all comments