0%

Chapter Title : ആകാംഷയുടെ 3 ദിന രാത്രങ്ങൾ 1 [Night King] [Re-written]

Author : Night King Read All Parts 9.7K

ആകാംഷയുടെ 3 ദിന രാത്രങ്ങൾ 1

Aakamkhayude 3 Dina Raathrangal  Part 1 Re-written | Author : Night King


എനിക്കറിയാം, നിങ്ങൾ  എത്രത്തോളം എന്നോട് ക്ഷുപിതാരാണെന്ന്. നല്ലൊരു കഥയുടെ ബാക്കി സമയത്തിന് വന്നില്ലെങ്കില് ഞാനും മറ്റ് എഴുത്ത്കാരോട് ചോദിക്കാറുണ്ട്, ദേഷ്യപ്പെടാറുണ്ട്. ഒരുപാട് ന്യായീകരണങ്ങൾ  വേണം എങ്കില് വിളമ്പാം, പക്ഷേ നിങ്ങളുടെ ക്ഷമക്ക് അതൊരു പരിഹാരം അകിലല്ലോ.

അല്പ്പം കഷട്ടപ്പെട്ടയിട്ടാണെങ്കിലും, ഞാന് ഈ കഥ ഒന്നു കൂടി പുതുക്കി പണിതു. ഇഷട്ടപ്പെടും എന്നു കരുതുന്നു. 3 പേജുള്ള കഥകള്ക്ക് കൊടുക്കുന്ന ലൈകിന്റെ പകുതി തന്നാല് അതൊരു  പ്രോൽസാഹനം ആകും. ഈ കഥ കംപ്ലീറ്റ് ആണ്. സോ നിങ്ങളുടെ ലൈകിന്  അനുസരിച്ച് ബാക്കി ഭാഗങ്ങൾ വികാതെ അപ്‌ലോഡ് ആകും.

ആകാംഷയുടെ 3 ദിന-രാത്രങ്ങൾ

ഏതൊരു സാധാരണ ദമ്പതികളെയും പോലെ പിണക്കങ്ങളും ഇണക്കങ്ങളും നിറഞ്ഞതായിരുന്നു ഞങ്ങളുടെയും ജീവിതം. പക്ഷേ, കാലം കടന്നുപോയപ്പോൾ ഒരു കാര്യം എനിക്ക് ഉറപ്പായി—ഇനിയൊരു ജന്മമുണ്ടെങ്കിലും, ഒരാളെ തിരഞ്ഞെടുക്കാൻ അവസരം കിട്ടിയാൽ കണ്ണും പൂട്ടി ഞാൻ അജിതയെ തന്നെ കൂടെക്കൂട്ടും. അവളും അങ്ങനെ തന്നെ പറയുമെന്ന് എനിക്കറിയാം. അത്രമേൽ ഞങ്ങൾ ഇപ്പോൾ ഇഴുകിച്ചേർന്നിരിക്കുന്നു

അന്ന് വൈകുന്നേരം ഏകദേശം അഞ്ചര മണിയായിക്കാണും. മകനെ വേനലവധി ആഘോഷിക്കാൻ അവളുടെ വീട്ടിൽ കൊണ്ടുവിട്ട് ഞങ്ങൾ കാറിൽ തിരികെ വരികയായിരുന്നു. കസിൻസിനോടൊപ്പം കളിച്ചുതിമിർക്കാൻ അവന് വലിയ ഇഷ്ടമാണ്, ചുരുങ്ങിയത് ഒരു മാസമെങ്കിലും അവൻ അവിടെ കാണും. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ ഞങ്ങൾക്കിനി കുസൃതികളുടെ കാലമാണ്... കുറെയേറെ കുസൃതികളുടെ

പുറത്ത് ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു.

വണ്ടിയോടിക്കുന്നതിനിടയിൽ ഞാൻ ഒന്ന് പാളി

💬 Comments

View all comments