0%

Chapter Title : ആകാംഷയുടെ 3 ദിന രാത്രങ്ങൾ 1 [Night King]

Author : Night King Read All Parts 1.9K

എന്നോട് എല്ലാം പറയും എന്ന്., അതിലൊന്നും വല്യ വിഷയമില്ല, എനിക്ക് അവൾ തിരികെ വന്നു എന്റെ നെഞ്ചോട് ചേർന്ന് കിടക്കുമ്പോൾ തന്നെ എന്റെ ജീവൻ തിരിച്ച കിട്ടുന്ന ഫീൽ ആണ്. പിന്നീട് അവളുടെ കഥകളുടെ വിവരണത്തിലും, ഫോട്ടോസ് വീഡിയോസ് എല്ലാം കണ്ടു കൊണ്ട് ഒരു ഒന്നൊന്നര കാളി ആയിരിക്കും പുലരുവോളം.

പക്ഷെ ഈ മൂന്ന് ദിവസം. അതൊരു വല്ലാത്ത ടോർച്ചർ തന്നെ ആയിരിക്കും, അത്രക്ക് അത്രക്ക് ഞാൻ അവലെ ഇഷ്ടപെടുന്നു.

ഞാൻ ലിഫ്റ്റിൽ കേറി ഗ്രൗണ്ട് ഫ്ലോർ അമർത്തി. പെട്ടെന്ന് ആരോ എന്നെ വച്ച് ചെയുന്ന പോലെ തോന്നി. ഞാൻ അധികം ശ്രദ്ധിക്കാതെ നേരെ ഗ്രൗണ്ട് അമർത്തി അവിടത്തെ റെസ്റോറന്റിൽ പോയി ഒരു കോഫി കുടിച്ച, സാധാരണ പോലെ പാർക്കിങ്ങിൽ ചെന്ന് കാർ എടുത്ത് ഇറങ്ങി. സെക്യൂരിറ്റി ചേട്ടൻ കൈ കാണിച്ച ചോദിച്ച

സെക്യൂരിറ്റി: “സാർ മാഡത്തെ ഫങ്ക്ഷന് കൊണ്ട് വിടാൻ വന്നതാണോ?”

ഞാൻ അപ്പൊഴാനു ശ്രദ്ധിച്ചത് അവിടെ ഏതോ കമ്പനി പ്രോഗ്രാം ഉണ്ട് 3 ഡെയ്‌സ്. “അതെ ചേട്ടാ, ഞാൻ പോർഗ്രാം കഴിഞ്ഞ വന്നു കൂടി കൊണ്ട് പോകും. അപ്പൊ കാണാം”

ഹോ ഒരു വിധം ചമ്മൽ പിടി കൊടുക്കാതെ അവിടുന്ന് കാർ ഓടിച്ച പോയി. വീട്ടിലെ പാർക്കിങ്ങിലേക്ക് കേറി, ഓഫ് ആക്കി മൊബൈൽ എടുത്ത് ഇറങ്ങി. ഗേറ്റ് അടച്ച, വീട് തുറന്ന് ആകാത്ത കേറി, ബാർ കൗണ്ടറിൽ ചെന്ന് ഒരു ഓൾഡ് മോങ്ക് കട്ടക്ക് ഒഴിച്ച് അങ്ങ് കേറ്റി. പെട്ടെന്ന് മൊബൈൽ നോട്ടിഫിക്കേഷൻ കത്തി. നോക്കിയാപ്പോൾ രേവു ജാനു എന്ന പേര്, എന്റെ ജീവൻറെ

💬 Comments

View all comments