Chapter Title : ആകാംഷയുടെ 3 ദിന രാത്രങ്ങൾ 5 [Night King] [Re-written]
ബോധം അവൾക്ക് പതുക്കെ ധൈര്യം നൽകി. 'അദ്ദേഹം ഇത് ആഗ്രഹിച്ചിരുന്നില്ലേ? ഞാൻ ചെയ്തത് ഒരു തെറ്റാണോ അതോ അദ്ദേഹത്തിന്റെ ആഗ്രഹം തീർത്തതാണോ?' എന്ന ചോദ്യം അവളുടെ ഉള്ളിൽ ഉയർന്നു.
ഏകദേശം അരമണിക്കൂറിന് ശേഷം അവൾ പതുക്കെ ഹാളിലേക്ക് വന്നു. അവളുടെ കണ്ണുകൾ കരഞ്ഞ് ചുവന്നിരുന്നു. സോഫയിൽ ഇരിക്കുന്ന അരുണിന്റെ അരികിൽ വന്നിരുന്ന് അവൾ അവനെ വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചു.
അവളുടെ നഗ്നമായ തോളുകൾ അവന്റെ നെഞ്ചിൽ അമർന്നു. അവളുടെ കണ്ണീർ അവന്റെ തോളിൽ വീണപ്പോൾ അത് ഉരുകിയ ലാവ പോലെ അവന് അനുഭവപ്പെട്ടു.
അജിത (തേങ്ങലോടെ): "അരുണേട്ടാ... എന്നോട് ക്ഷമിക്കണം. ഞാൻ... ഞാൻ എല്ലാം പറയാം. ഒന്നും ഒളിക്കില്ല. നിങ്ങൾ എന്നെ വെറുക്കരുത്..."
അരുൺ ഒന്നും മിണ്ടാതെ അവളുടെ മുടിയിൽ തലോടി. അവളുടെ ശരീരം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.
അരുൺ (ശാന്തമായി): "സാരമില്ലടാ... നീ ഓരോ കാര്യവും പറ. വരുൺ നിന്റെ അല്ല നമ്മുടെ ലൈഫില് വന്ന മുതൽ നടന്നത് ഒരക്ഷരം വിടാതെ എനിക്ക് കേൾക്കണം. എവിടെ വെച്ചാണ് നീ ഞാന് അറിയാതെ അവന്റെ സാമീപ്യം ആഗ്രഹിച്ചത്? ഞാന് വിഷമിക്കും എന്നോ നിന്നെ കുറിച്ച് എന്ത് കരുത്തുമെന്നോ ആലോചിച്ച് നീ കള്ളം പറയാന് നിലക്കരുത്"
അജിത പതുക്കെ തലയുയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി. അവന്റെ കണ്ണുകളിൽ ദേഷ്യമായിരുന്നില്ല, മറിച്ച് അവളുടെ വാക്കുകൾക്കായി ദാഹിക്കുന്ന ഒരുതരം ആവേശമായിരുന്നു.
അവൾ എന്റെ തോളിൽ കിടന്ന് കരയുമ്പോൾ എന്റെ ഹൃദയം വിങ്ങുകയായിരുന്നു. അവളുടെ നനഞ്ഞ മുടിയിൽ നിന്നും വരുന്ന ആ ഗന്ധത്തിൽ വരുണിന്റെ സ്പർശനം കൂടി കലർന്നിട്ടുണ്ടെന്ന് എനിക്ക് തോന്നി. തന്റെ ബെഡ്‌റൂമിൽ
💬 Comments
View all comments